Bible Versions
Bible Books

Psalms 27:8 (MOV) Malayalam Old BSI Version

1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.
4 ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
5 അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.
6 ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.
7 യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
8 “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.
9 നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.
11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.
12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.
13 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!
14 യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.
1 A Psalm of David. H1732 The LORD H3068 is my light H216 and my salvation; H3468 whom H4480 H4310 shall I fear H3372 ? the LORD H3068 is the strength H4581 of my life; H2416 of whom H4480 H4310 shall I be afraid H6342 ?
2 When the wicked, H7489 even mine enemies H6862 and my foes, H341 came H7126 upon H5921 me to eat up H398 H853 my flesh, H1320 they H1992 stumbled H3782 and fell. H5307
3 Though H518 a host H4264 should encamp H2583 against H5921 me , my heart H3820 shall not H3808 fear: H3372 though H518 war H4421 should rise H6965 against H5921 me , in this H2063 will I H589 be confident. H982
4 One H259 thing have I desired H7592 of H4480 H854 the LORD, H3068 that will I seek after; H1245 that I may dwell H3427 in the house H1004 of the LORD H3068 all H3605 the days H3117 of my life, H2416 to behold H2372 the beauty H5278 of the LORD, H3068 and to inquire H1239 in his temple. H1964
5 For H3588 in the time H3117 of trouble H7451 he shall hide H6845 me in his pavilion: H5520 in the secret H5643 of his tabernacle H168 shall he hide H5641 me ; he shall set me up H7311 upon a rock. H6697
6 And now H6258 shall mine head H7218 be lifted up H7311 above H5921 mine enemies H341 round about H5439 me : therefore will I offer H2076 in his tabernacle H168 sacrifices H2077 of joy; H8643 I will sing, H7891 yea , I will sing praises H2167 unto the LORD. H3068
7 Hear H8085 , O LORD, H3068 when I cry H7121 with my voice: H6963 have mercy H2603 also upon me , and answer H6030 me.
8 When thou saidst , Seek H1245 ye my face; H6440 my heart H3820 said H559 unto thee, H853 Thy face, H6440 LORD, H3068 will I seek. H1245
9 Hide H5641 not H408 thy face H6440 far from H4480 me ; put not thy servant away H5186 H408 H5650 in anger: H639 thou hast been H1961 my help; H5833 leave H5203 me not, H408 neither H408 forsake H5800 me , O God H430 of my salvation. H3468
10 When H3588 my father H1 and my mother H517 forsake H5800 me , then the LORD H3068 will take me up. H622
11 Teach H3384 me thy way, H1870 O LORD, H3068 and lead H5148 me in a plain H4334 path, H734 because of H4616 mine enemies. H8324
12 Deliver H5414 me not H408 over unto the will H5315 of mine enemies: H6862 for H3588 false H8267 witnesses H5707 are risen up H6965 against me , and such as breathe out H3307 cruelty. H2555
13 I had fainted , unless H3884 I had believed H539 to see H7200 the goodness H2898 of the LORD H3068 in the land H776 of the living. H2416
14 Wait H6960 on H413 the LORD: H3068 be of good courage, H2388 and he shall strengthen H553 thine heart: H3820 wait, H6960 I say, on H413 the LORD. H3068
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×