Bible Versions
Bible Books

Psalms 37:11 (MOV) Malayalam Old BSI Version

1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
2 അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3 യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
4 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.
5 അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
6 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
7 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
8 ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
9 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
10 എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.
11 ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.
12 കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
13 അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
14 അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
15 ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാല്‍ നീതിമാന്മാരെ യഹോവ താങ്ങും.
16 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
17 ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,
18 എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
19 ദുഷ്ടന്‍ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
20 അവനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാല്‍ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
21 ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
22 അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
23 ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.
24 അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
25 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല്‍ നീ സദാകാലം സുഖമായി വസിക്കും.
26 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
27 നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും;
28 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
29 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തില്‍ ഉണ്ടു; അവന്റെ കാലടികള്‍ വഴുതുകയില്ല.
30 ദുഷ്ടന്‍ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന്‍ നോക്കുന്നു.
31 യഹോവ അവനെ അവന്റെ കയ്യില്‍ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില്‍ അവനെ കുറ്റംവിധിക്കയുമില്ല.
32 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.
33 ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.
34 ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
35 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
36 എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
37 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്‍നിന്നു വരുന്നു; കഷ്ടകാലത്തു അവന്‍ അവരുടെ ദുര്‍ഗ്ഗം ആകുന്നു.
38 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു.
1 A Psalm of David. H1732 Fret not thyself H408 H2734 because of evildoers, H7489 neither H408 be thou envious H7065 against the workers H6213 of iniquity. H5766
2 For H3588 they shall soon H4120 be cut down H5243 like the grass, H2682 and wither H5034 as the green H3418 herb. H1877
3 Trust H982 in the LORD, H3068 and do H6213 good; H2896 so shalt thou dwell H7931 in the land, H776 and verily H530 thou shalt be fed. H7462
4 Delight thyself H6026 also in H5921 the LORD; H3068 and he shall give H5414 thee the desires H4862 of thine heart. H3820
5 Commit H1556 thy way H1870 unto H5921 the LORD; H3068 trust H982 also in H5921 him ; and he H1931 shall bring it to pass. H6213
6 And he shall bring forth H3318 thy righteousness H6664 as the light, H216 and thy judgment H4941 as the noonday. H6672
7 Rest H1826 in the LORD, H3068 and wait patiently H2342 for him : fret not thyself H408 H2734 because of him who prospereth H6743 in his way, H1870 because of the man H376 who bringeth wicked devices to pass H6213 H4209 .
8 Cease H7503 from anger H4480 H639 , and forsake H5800 wrath: H2534 fret not thyself H408 H2734 in any wise H389 to do evil. H7489
9 For H3588 evildoers H7489 shall be cut off: H3772 but those that wait upon H6960 the LORD, H3068 they H1992 shall inherit H3423 the earth. H776
10 For yet H5750 a little H4592 while , and the wicked H7563 shall not H369 be : yea , thou shalt diligently consider H995 H5921 his place, H4725 and it shall not H369 be .
11 But the meek H6035 shall inherit H3423 the earth; H776 and shall delight themselves H6026 in H5921 the abundance H7230 of peace. H7965
12 The wicked H7563 plotteth H2161 against the just, H6662 and gnasheth H2786 upon H5921 him with his teeth. H8127
13 The Lord H136 shall laugh H7832 at him: for H3588 he seeth H7200 that H3588 his day H3117 is coming. H935
14 The wicked H7563 have drawn out H6605 the sword, H2719 and have bent H1869 their bow, H7198 to cast down H5307 the poor H6041 and needy, H34 and to slay H2873 such as be of upright H3477 conversation. H1870
15 Their sword H2719 shall enter H935 into their own heart, H3820 and their bows H7198 shall be broken. H7665
16 A little H4592 that a righteous H6662 man hath is better H2896 than the riches H4480 H1995 of many H7227 wicked. H7563
17 For H3588 the arms H2220 of the wicked H7563 shall be broken: H7665 but the LORD H3068 upholdeth H5564 the righteous. H6662
18 The LORD H3068 knoweth H3045 the days H3117 of the upright: H8549 and their inheritance H5159 shall be H1961 forever. H5769
19 They shall not H3808 be ashamed H954 in the evil H7451 time: H6256 and in the days H3117 of famine H7459 they shall be satisfied. H7646
20 But H3588 the wicked H7563 shall perish, H6 and the enemies H341 of the LORD H3068 shall be as the fat H3368 of lambs: H3733 they shall consume; H3615 into smoke H6227 shall they consume away. H3615
21 The wicked H7563 borroweth, H3867 and payeth H7999 not H3808 again : but the righteous H6662 showeth mercy, H2603 and giveth. H5414
22 For H3588 such as be blessed H1288 of him shall inherit H3423 the earth; H776 and they that be cursed H7043 of him shall be cut off. H3772
23 The steps H4703 of a good man H1397 are ordered H3559 by the LORD H4480 H3068 : and he delighteth H2654 in his way. H1870
24 Though H3588 he fall, H5307 he shall not H3808 be utterly cast down: H2904 for H3588 the LORD H3068 upholdeth H5564 him with his hand. H3027
25 I have been H1961 young, H5288 and H1571 now am old; H2204 yet have I not H3808 seen H7200 the righteous H6662 forsaken, H5800 nor his seed H2233 begging H1245 bread. H3899
26 He is ever H3605 H3117 merciful, H2603 and lendeth; H3867 and his seed H2233 is blessed. H1293
27 Depart H5493 from H4480 evil, H7451 and do H6213 good; H2896 and dwell H7931 forevermore. H5769
28 For H3588 the LORD H3068 loveth H157 judgment, H4941 and forsaketh H5800 not H3808 H853 his saints; H2623 they are preserved H8104 forever: H5769 but the seed H2233 of the wicked H7563 shall be cut off. H3772
29 The righteous H6662 shall inherit H3423 the land, H776 and dwell H7931 therein H5921 forever. H5703
30 The mouth H6310 of the righteous H6662 speaketh H1897 wisdom, H2451 and his tongue H3956 talketh H1696 of judgment. H4941
31 The law H8451 of his God H430 is in his heart; H3820 none H3808 of his steps H838 shall slide. H4571
32 The wicked H7563 watcheth H6822 the righteous, H6662 and seeketh H1245 to slay H4191 him.
33 The LORD H3068 will not H3808 leave H5800 him in his hand, H3027 nor H3808 condemn H7561 him when he is judged. H8199
34 Wait H6960 on H413 the LORD, H3068 and keep H8104 his way, H1870 and he shall exalt H7311 thee to inherit H3423 the land: H776 when the wicked H7563 are cut off, H3772 thou shalt see H7200 it .
35 I have seen H7200 the wicked H7563 in great power, H6184 and spreading himself H6168 like a green H7488 bay tree. H249
36 Yet he passed away, H5674 and, lo, H2009 he was not: H369 yea , I sought H1245 him , but he could not H3808 be found. H4672
37 Mark H8104 the perfect H8535 man , and behold H7200 the upright: H3477 for H3588 the end H319 of that man H376 is peace. H7965
38 But the transgressors H6586 shall be destroyed H8045 together: H3162 the end H319 of the wicked H7563 shall be cut off. H3772
39 But the salvation H8668 of the righteous H6662 is of the LORD H4480 H3068 : he is their strength H4581 in the time H6256 of trouble. H6869
40 And the LORD H3068 shall help H5826 them , and deliver H6403 them : he shall deliver H6403 them from the wicked H4480 H7563 , and save H3467 them, because H3588 they trust H2620 in him.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×