Bible Versions
Bible Books

Psalms 44:16 (MOV) Malayalam Old BSI Version

1 ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;
2 നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
3 തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
4 ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.
5 നിന്നാല്‍ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിര്‍ക്കുംന്നവരെ നിന്റെ നാമത്തില്‍ ചവിട്ടിക്കളയും.
6 ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല; എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.
7 നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യില്‍ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
8 ദൈവത്തില്‍ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
9 ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
10 വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
11 ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയില്‍ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
12 നീ നിന്റെ ജനത്തെ വിലവാങ്ങാതെ വിലക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നതുമില്ല.
13 നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
14 നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
15 നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
16 എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പില്‍ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
17 ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
19 ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
20 ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍
21 ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23 കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേല്‍ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24 നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?
25 ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
26 ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;
1 To the chief Musician H5329 for the sons H1121 of Korah, H7141 Maschil. H4905 We have heard H8085 with our ears, H241 O God, H430 our fathers H1 have told H5608 us, what work H6467 thou didst H6466 in their days, H3117 in the times H3117 of old. H6924
2 How thou H859 didst drive out H3423 the heathen H1471 with thy hand, H3027 and plantedst H5193 them; how thou didst afflict H7489 the people, H3816 and cast them out. H7971
3 For H3588 they got not H3808 the land H776 in possession H3423 by their own sword, H2719 neither H3808 did their own arm H2220 save H3467 them: but H3588 thy right hand, H3225 and thine arm, H2220 and the light H216 of thy countenance, H6440 because H3588 thou hadst a favor H7521 unto them.
4 Thou H859 art my King, H4428 O God: H430 command H6680 deliverances H3444 for Jacob. H3290
5 Through thee will we push down H5055 our enemies: H6862 through thy name H8034 will we tread them under H947 that rise up against H6965 us.
6 For H3588 I will not H3808 trust H982 in my bow, H7198 neither H3808 shall my sword H2719 save H3467 me.
7 But H3588 thou hast saved H3467 us from our enemies H4480 H6862 , and hast put them to shame H954 that hated H8130 us.
8 In God H430 we boast H1984 all H3605 the day H3117 long , and praise H3034 thy name H8034 forever. H5769 Selah. H5542
9 But H637 thou hast cast off, H2186 and put us to shame; H3637 and goest not forth H3318 H3808 with our armies. H6635
10 Thou makest us to turn H7725 back H268 from H4480 the enemy: H6862 and they which hate H8130 us spoil H8154 for themselves.
11 Thou hast given H5414 us like sheep H6629 appointed for meat; H3978 and hast scattered H2219 us among the heathen. H1471
12 Thou sellest H4376 thy people H5971 for naught H3808 H1952 , and dost not H3808 increase H7235 thy wealth by their price. H4242
13 Thou makest H7760 us a reproach H2781 to our neighbors, H7934 a scorn H3933 and a derision H7047 to them that are round about H5439 us.
14 Thou makest H7760 us a byword H4912 among the heathen, H1471 a shaking H4493 of the head H7218 among the people. H3816
15 My confusion H3639 is continually H3605 H3117 before H5048 me , and the shame H1322 of my face H6440 hath covered H3680 me,
16 For the voice H4480 H6963 of him that reproacheth H2778 and blasphemeth; H1442 by reason H4480 H6440 of the enemy H341 and avenger. H5358
17 All H3605 this H2063 is come upon H935 us ; yet have we not H3808 forgotten H7911 thee, neither H3808 have we dealt falsely H8266 in thy covenant. H1285
18 Our heart H3820 is not H3808 turned H5472 back, H268 neither have our steps H838 declined H5186 from H4480 thy way; H734
19 Though H3588 thou hast sore broken H1794 us in the place H4725 of dragons, H8577 and covered H3680 H5921 us with the shadow of death. H6757
20 If H518 we have forgotten H7911 the name H8034 of our God, H430 or stretched out H6566 our hands H3709 to a strange H2114 god; H410
21 Shall not H3808 God H430 search H2713 this H2063 out? for H3588 he H1931 knoweth H3045 the secrets H8587 of the heart. H3820
22 Yea H3588 , for H5921 thy sake are we killed H2026 all H3605 the day H3117 long ; we are counted H2803 as sheep H6629 for the slaughter. H2878
23 Awake H5782 , why H4100 sleepest H3462 thou , O Lord H136 ? arise, H6974 cast H2186 us not H408 off forever. H5331
24 Wherefore H4100 hidest H5641 thou thy face, H6440 and forgettest H7911 our affliction H6040 and our oppression H3906 ?
25 For H3588 our soul H5315 is bowed down H7743 to the dust: H6083 our belly H990 cleaveth H1692 unto the earth. H776
26 Arise H6965 for our help, H5833 and redeem H6299 us for thy mercies' sake H4616 H2617 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×