Bible Versions
Bible Books

Psalms 45:8 (MOV) Malayalam Old BSI Version

1 എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
2 നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3 വീരനായുള്ളോവേ, നിന്റെ വാള്‍ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4 സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5 നിന്റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്റെ കീഴില്‍ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.
7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8 നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9 നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
10 അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11 അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
12 സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
13 അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍ കസവുകൊണ്ടുള്ളതു.
14 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരും.
15 സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കും.
16 നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും; സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17 ഞാന്‍ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്‍ക്കുംമാറാക്കും. അതു കൊണ്ടു ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
1 To the chief Musician H5329 upon H5921 Shoshannim, H7799 for the sons H1121 of Korah, H7141 Maschil, H4905 A Song H7892 of loves. H3039 My heart H3820 is inditing H7370 a good H2896 matter: H1697 I H589 speak H559 of the things which I have made H4639 touching the king: H4428 my tongue H3956 is the pen H5842 of a ready H4106 writer. H5608
2 Thou art fairer H3302 than the children H4480 H1121 of men: H120 grace H2580 is poured H3332 into thy lips: H8193 therefore H5921 H3651 God H430 hath blessed H1288 thee forever. H5769
3 Gird H2296 thy sword H2719 upon H5921 thy thigh, H3409 O most mighty, H1368 with thy glory H1935 and thy majesty. H1926
4 And in thy majesty H1926 ride H7392 prosperously H6743 because H5921 H1697 of truth H571 and meekness H6037 and righteousness; H6664 and thy right hand H3225 shall teach H3384 thee terrible H3372 things.
5 Thine arrows H2671 are sharp H8150 in the heart H3820 of the king's H4428 enemies; H341 whereby the people H5971 fall H5307 under H8478 thee.
6 Thy throne, H3678 O God, H430 is forever H5769 and ever: H5703 the scepter H7626 of thy kingdom H4438 is a right H4334 scepter. H7626
7 Thou lovest H157 righteousness, H6664 and hatest H8130 wickedness: H7562 therefore H5921 H3651 God, H430 thy God, H430 hath anointed H4886 thee with the oil H8081 of gladness H8342 above thy fellows H4480 H2270 .
8 All H3605 thy garments H899 smell of myrrh, H4753 and aloes, H174 and cassia, H7102 out of H4480 the ivory H8127 palaces, H1964 whereby H4480 they have made thee glad. H8055
9 Kings H4428 ' daughters H1323 were among thy honorable H3368 women : upon thy right hand H3225 did stand H5324 the queen H7694 in gold H3800 of Ophir. H211
10 Hearken H8085 , O daughter, H1323 and consider, H7200 and incline H5186 thine ear; H241 forget H7911 also thine own people, H5971 and thy father's H1 house; H1004
11 So shall the king H4428 greatly desire H183 thy beauty: H3308 for H3588 he H1931 is thy Lord; H113 and worship H7812 thou him.
12 And the daughter H1323 of Tyre H6865 shall be there with a gift; H4503 even the rich H6223 among the people H5971 shall entreat H2470 thy favor. H6440
13 The king's H4428 daughter H1323 is all H3605 glorious H3520 within: H6441 her clothing H3830 is of wrought H4480 H4865 gold. H2091
14 She shall be brought H2986 unto the king H4428 in raiment of needlework: H7553 the virgins H1330 her companions H7464 that follow H310 her shall be brought H935 unto thee.
15 With gladness H8057 and rejoicing H1524 shall they be brought: H2986 they shall enter H935 into the king's H4428 palace. H1964
16 Instead H8478 of thy fathers H1 shall be H1961 thy children, H1121 whom thou mayest make H7896 princes H8269 in all H3605 the earth. H776
17 I will make thy name H8034 to be remembered H2142 in all H3605 generations H1755 H1755 : therefore H5921 H3651 shall the people H5971 praise H3034 thee forever H5769 and ever. H5703
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×