Bible Versions
Bible Books

Psalms 51:4 (MOV) Malayalam Old BSI Version

1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3 എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
4 നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
5 ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.
6 അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
8 സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ.
9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.
11 നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.
13 അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും.
14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
15 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും.
16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല.
17 ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
19 അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.)
1 To the chief Musician, H5329 A Psalm H4210 of David, H1732 when Nathan H5416 the prophet H5030 came H935 unto H413 him, after H834 he had gone in H935 to H413 Bathsheba. H1339 Have mercy H2603 upon me , O God, H430 according to thy lovingkindness: H2617 according unto the multitude H7230 of thy tender mercies H7356 blot out H4229 my transgressions. H6588
2 Wash H3526 me throughly H7235 from mine iniquity H4480 H5771 , and cleanse H2891 me from my sin H4480 H2403 .
3 For H3588 I H589 acknowledge H3045 my transgressions: H6588 and my sin H2403 is ever H8548 before H5048 me.
4 Against thee , thee only, H905 have I sinned, H2398 and done H6213 this evil H7451 in thy sight: H5869 that H4616 thou mightest be justified H6663 when thou speakest, H1696 and be clear H2135 when thou judgest. H8199
5 Behold H2005 , I was shapen H2342 in iniquity; H5771 and in sin H2399 did my mother H517 conceive H3179 me.
6 Behold H2005 , thou desirest H2654 truth H571 in the inward parts: H2910 and in the hidden H5640 part thou shalt make me to know H3045 wisdom. H2451
7 Purge H2398 me with hyssop, H231 and I shall be clean: H2891 wash H3526 me , and I shall be whiter H3835 than snow H4480 H7950 .
8 Make me to hear H8085 joy H8342 and gladness; H8057 that the bones H6106 which thou hast broken H1794 may rejoice. H1523
9 Hide H5641 thy face H6440 from my sins H4480 H2399 , and blot out H4229 all H3605 mine iniquities. H5771
10 Create H1254 in me a clean H2889 heart, H3820 O God; H430 and renew H2318 a right H3559 spirit H7307 within H7130 me.
11 Cast H7993 me not H408 away from thy presence H4480 H6440 ; and take H3947 not H408 thy holy H6944 spirit H7307 from H4480 me.
12 Restore H7725 unto me the joy H8342 of thy salvation; H3468 and uphold H5564 me with thy free H5082 spirit. H7307
13 Then will I teach H3925 transgressors H6586 thy ways; H1870 and sinners H2400 shall be converted H7725 unto H413 thee.
14 Deliver H5337 me from bloodguiltiness H4480 H1818 , O God, H430 thou God H430 of my salvation: H8668 and my tongue H3956 shall sing aloud H7442 of thy righteousness. H6666
15 O Lord, H136 open H6605 thou my lips; H8193 and my mouth H6310 shall show forth H5046 thy praise. H8416
16 For H3588 thou desirest H2654 not H3808 sacrifice; H2077 else would I give H5414 it : thou delightest H7521 not H3808 in burnt offering. H5930
17 The sacrifices H2077 of God H430 are a broken H7665 spirit: H7307 a broken H7665 and a contrite H1794 heart, H3820 O God, H430 thou wilt not H3808 despise. H959
18 Do good H3190 in thy good pleasure H7522 unto H853 Zion: H6726 build H1129 thou the walls H2346 of Jerusalem. H3389
19 Then H227 shalt thou be pleased H2654 with the sacrifices H2077 of righteousness, H6664 with burnt offering H5930 and whole burnt offering: H3632 then H227 shall they offer H5927 bullocks H6499 upon H5921 thine altar. H4196
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×