Bible Versions
Bible Books

Psalms 62:4 (MOV) Malayalam Old BSI Version

1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
2 അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.
3 നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
4 അവന്റെ പദവിയില്‍നിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നതു; അവര്‍ ഭോഷ്കില്‍ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍ ശപിക്കുന്നു. സേലാ.
5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.
6 അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ കുലുങ്ങുകയില്ല.
7 എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കല്‍ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
8 ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
10 പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
11 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12 കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)
1 To the chief Musician, H5329 to H5921 Jeduthun, H3038 A Psalm H4210 of David. H1732 Truly H389 my soul H5315 waiteth H1747 upon H413 God: H430 from H4480 him cometh my salvation. H3444
2 He H1931 only H389 is my rock H6697 and my salvation; H3444 he is my defense; H4869 I shall not H3808 be greatly H7227 moved. H4131
3 How long H5704 H575 will ye imagine mischief H2050 against H5921 a man H376 ? ye shall be slain H7523 all H3605 of you : as a bowing H5186 wall H7023 shall ye be, and as a tottering H1760 fence. H1447
4 They only H389 consult H3289 to cast him down H5080 from his excellency H4480 H7613 : they delight H7521 in lies: H3577 they bless H1288 with their mouth, H6310 but they curse H7043 inwardly. H7130 Selah. H5542
5 My soul, H5315 wait H1826 thou only H389 upon God; H430 for H3588 my expectation H8615 is from H4480 him.
6 He H1931 only H389 is my rock H6697 and my salvation: H3444 he is my defense; H4869 I shall not H3808 be moved. H4131
7 In H5921 God H430 is my salvation H3468 and my glory: H3519 the rock H6697 of my strength, H5797 and my refuge, H4268 is in God. H430
8 Trust H982 in him at all H3605 times; H6256 ye people, H5971 pour out H8210 your heart H3824 before H6440 him: God H430 is a refuge H4268 for us. Selah. H5542
9 Surely H389 men of low degree H1121 H120 are vanity, H1892 and men of high degree H1121 H376 are a lie: H3577 to be laid H5927 in the balance, H3976 they H1992 are altogether H3162 lighter than vanity H4480 H1892 .
10 Trust H982 not H408 in oppression, H6233 and become not vain H1891 H408 in robbery: H1498 if H3588 riches H2428 increase, H5107 set H7896 not H408 your heart H3820 upon them .
11 God H430 hath spoken H1696 once; H259 twice H8147 have I heard H8085 this; H2098 that H3588 power H5797 belongeth unto God. H430
12 Also unto thee , O Lord, H136 belongeth mercy: H2617 for H3588 thou H859 renderest H7999 to every man H376 according to his work. H4639
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×