Bible Versions
Bible Books

Psalms 80:12 (MOV) Malayalam Old BSI Version

1 ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
3 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
5 നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
6 നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8 നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
9 നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
10 അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
11 അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12 വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.
14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
15 നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.
16 അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
17 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേ ഇരിക്കട്ടെ.
18 എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
1 To the chief Musician H5329 upon H413 Shoshannim- H7802 eduth , A Psalm H4210 of Asaph. H623 Give ear, H238 O Shepherd H7462 of Israel, H3478 thou that leadest H5090 Joseph H3130 like a flock; H6629 thou that dwellest H3427 between the cherubims, H3742 shine forth. H3313
2 Before H6440 Ephraim H669 and Benjamin H1144 and Manasseh H4519 stir up H5782 H853 thy strength, H1369 and come H1980 and save H3444 us.
3 Turn us again, H7725 O God, H430 and cause thy face H6440 to shine; H215 and we shall be saved. H3467
4 O LORD H3068 God H430 of hosts, H6635 how long H5704 H4970 wilt thou be angry H6225 against the prayer H8605 of thy people H5971 ?
5 Thou feedest H398 them with the bread H3899 of tears; H1832 and givest them tears H1832 to drink H8248 in great measure. H7991
6 Thou makest H7760 us a strife H4066 unto our neighbors: H7934 and our enemies H341 laugh H3932 among themselves.
7 Turn us again, H7725 O God H430 of hosts, H6635 and cause thy face H6440 to shine; H215 and we shall be saved. H3467
8 Thou hast brought H5265 a vine H1612 out of Egypt H4480 H4714 : thou hast cast out H1644 the heathen, H1471 and planted H5193 it.
9 Thou preparedst H6437 room before H6440 it , and didst cause it to take deep root H8327 H8328 , and it filled H4390 the land. H776
10 The hills H2022 were covered H3680 with the shadow H6738 of it , and the boughs H6057 thereof were like the goodly H410 cedars. H730
11 She sent out H7971 her boughs H7105 unto H5704 the sea, H3220 and her branches H3127 unto H413 the river. H5104
12 Why H4100 hast thou then broken down H6555 her hedges, H1447 so that all H3605 they which pass by H5674 the way H1870 do pluck H717 her?
13 The boar H2386 out of the wood H4480 H3293 doth waste H3765 it , and the wild beast H2123 of the field H7704 doth devour H7462 it.
14 Return H7725 , we beseech H4994 thee , O God H430 of hosts: H6635 look down H5027 from heaven H4480 H8064 , and behold, H7200 and visit H6485 this H2063 vine; H1612
15 And the vineyard H3657 which H834 thy right hand H3225 hath planted, H5193 and the branch H1121 that thou madest strong H553 for thyself.
16 It is burned H8313 with fire, H784 it is cut down: H3683 they perish H6 at the rebuke H4480 H1606 of thy countenance. H6440
17 Let thy hand H3027 be H1961 upon H5921 the man H376 of thy right hand, H3225 upon H5921 the son H1121 of man H120 whom thou madest strong H553 for thyself.
18 So will not H3808 we go back H5472 from H4480 thee: quicken H2421 us , and we will call H7121 upon thy name. H8034
19 Turn us again, H7725 O LORD H3068 God H430 of hosts, H6635 cause thy face H6440 to shine; H215 and we shall be saved. H3467
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×