Bible Versions
Bible Books

Revelation 10:1 (MOV) Malayalam Old BSI Version

1 ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍ .
2 അവന്റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും
3 ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി.
4 ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു.
5 സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി
6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മര്‍മ്മം അവന്‍ തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
8 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചുനീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്റെ കയ്യില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.
9 ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്നു ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടുനീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു.
10 ഞാന്‍ ദൂതന്റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്റെ വയറു കൈച്ചുപോയി.
11 അവന്‍ എന്നോടുനീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.
1 And G2532 I saw G1492 another G243 mighty G2478 angel G32 come down G2597 from G1537 heaven, G3772 clothed with G4016 a cloud: G3507 and G2532 a rainbow G2463 was upon G1909 his head, G2776 and G2532 his G848 face G4383 was as it were G5613 the G3588 sun, G2246 and G2532 his G848 feet G4228 as G5613 pillars G4769 of fire: G4442
2 And G2532 he had G2192 in G1722 his G848 hand G5495 a little book G974 open: G455 and G2532 he set G5087 his G848 right G1188 foot G4228 upon G1909 the G3588 sea, G2281 and G1161 his left G2176 foot on G1909 the G3588 earth, G1093
3 And G2532 cried G2896 with a loud G3173 voice, G5456 as G5618 when a lion G3023 roareth: G3455 and G2532 when G3753 he had cried, G2896 seven G2033 thunders G1027 uttered G2980 their G1438 voices. G5456
4 And G2532 when G3753 the G3588 seven G2033 thunders G1027 had uttered G2980 their G1438 voices, G5456 I was about G3195 to write: G1125 and G2532 I heard G191 a voice G5456 from G1537 heaven G3772 saying G3004 unto me, G3427 Seal up G4972 those things which G3739 the G3588 seven G2033 thunders G1027 uttered, G2980 and G2532 write G1125 them G5023 not. G3361
5 And G2532 the G3588 angel G32 which G3739 I saw G1492 stand G2476 upon G1909 the G3588 sea G2281 and G2532 upon G1909 the G3588 earth G1093 lifted up G142 his G848 hand G5495 to G1519 heaven, G3772
6 And G2532 swore G3660 by G1722 him that liveth G2198 forever and ever G1519 G165, G165 who G3739 created G2936 heaven, G3772 and G2532 the things G3588 that therein G1722 G846 are, and G2532 the G3588 earth, G1093 and G2532 the things G3588 that therein G1722 G846 are, and G2532 the G3588 sea, G2281 and G2532 the things G3588 which are therein G1722 G846 , that G3754 there should be G2071 time G5550 no G3756 longer: G2089
7 But G235 in G1722 the G3588 days G2250 of the G3588 voice G5456 of the G3588 seventh G1442 angel, G32 when G3752 he shall begin G3195 to sound, G4537 the G3588 mystery G3466 of God G2316 should be finished, G5055 as G5613 he hath declared G2097 to his G1438 servants G1401 the G3588 prophets. G4396
8 And G2532 the G3588 voice G5456 which G3739 I heard G191 from G1537 heaven G3772 spake G2980 unto G3326 me G1700 again, G3825 and G2532 said, G3004 Go G5217 and take G2983 the G3588 little book G974 which is open G455 in G1722 the G3588 hand G5495 of the angel G32 which standeth G2476 upon G1909 the G3588 sea G2281 and G2532 upon G1909 the G3588 earth. G1093
9 And G2532 I went G565 unto G4314 the G3588 angel, G32 and said G3004 unto him, G846 Give G1325 me G3427 the G3588 little book. G974 And G2532 he said G3004 unto me, G3427 Take G2983 it, and G2532 eat it up G2719; G846 and G2532 it shall make thy belly bitter G4087 G4675, G2836 but G235 it shall be G2071 in G1722 thy G4675 mouth G4750 sweet G1099 as G5613 honey. G3192
10 And G2532 I took G2983 the G3588 little book G974 out of G1537 the G3588 angel's G32 hand, G5495 and G2532 ate it up G2719 G846 ; and G2532 it was G2258 in G1722 my G3450 mouth G4750 sweet G1099 as G5613 honey: G3192 and G2532 as soon as G3753 I had eaten G5315 it, G846 my G3450 belly G2836 was bitter. G4087
11 And G2532 he said G3004 unto me, G3427 Thou G4571 must G1163 prophesy G4395 again G3825 before G1909 many G4183 peoples, G2992 and G2532 nations, G1484 and G2532 tongues, G1100 and G2532 kings. G935
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×