Bible Versions
Bible Books

Revelation 14:11 (MOV) Malayalam Old BSI Version

1 പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു.
2 പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.
3 അവര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.
4 അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.
5 ഭോഷകു അവരുടെ വായില്‍ ഉണ്ടായിരുന്നില്ല; അവര്‍ കളങ്കമില്ലാത്തവര്‍ തന്നേ.
6 വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന്‍ അവന്റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിന്‍ ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്നു അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
8 രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ ചെന്നുവീണുപോയി; തന്റെ ദുര്‍ന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.
9 മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞതുമൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവന്‍
10 ദൈവകോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും.
11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവര്‍ക്കും അതിന്റെ പേരിന്റെ മുദ്ര ഏലക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം.
13 ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതുഎഴുതുകഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.
14 പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍ കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
15 മറ്റൊരു ദൂതന്‍ ദൈവാലത്തില്‍ നിന്നു പുറപ്പെട്ടു, മേഘത്തിന്മേല്‍ ഇരിക്കുന്നവനോടുകൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
16 മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയില്‍ കൊയ്ത്തു നടന്നു.
17 മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ആയലത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.
18 തീയുടെമേല്‍ അധികാരമുള്ള വേറൊരു ദൂതന്‍ യാഗപീഠത്തിങ്കല്‍ നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടുഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല്‍ നിന്റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
19 ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു.
20 ചകൂ നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
1 And G2532 I looked, G1492 and, G2532 lo, G2400 a Lamb G721 stood G2476 on G1909 the G3588 mount G3735 Zion, G4622 and G2532 with G3326 him G846 a hundred forty and four thousand G1540 G5062 G5064, G5505 having G2192 his G848 Father's G3962 name G3686 written G1125 in G1909 their G848 foreheads. G3359
2 And G2532 I heard G191 a voice G5456 from G1537 heaven, G3772 as G5613 the voice G5456 of many G4183 waters, G5204 and G2532 as G5613 the voice G5456 of a great G3173 thunder: G1027 and G2532 I heard G191 the voice G5456 of harpers G2790 harping G2789 with G1722 their G848 harps: G2788
3 And G2532 they sung G103 as it were G5613 a new G2537 song G5603 before G1799 the G3588 throne, G2362 and G2532 before G1799 the G3588 four G5064 beasts, G2226 and G2532 the G3588 elders: G4245 and G2532 no man G3762 could G1410 learn G3129 that song G5603 but G1508 the G3588 hundred and forty and four thousand G1540 G5062 G5064 , G5505 which were redeemed G59 from G575 the G3588 earth. G1093
4 These G3778 are G1526 they which G3739 were not G3756 defiled G3435 with G3326 women; G1135 for G1063 they are G1526 virgins. G3933 These G3778 are G1526 they which follow G190 the G3588 Lamb G721 whithersoever G3699 G302 he goeth. G5217 These G3778 were redeemed G59 from G575 among men, G444 being the firstfruits G536 unto God G2316 and G2532 to the G3588 Lamb. G721
5 And G2532 in G1722 their G848 mouth G4750 was found G2147 no G3756 guile: G1388 for G1063 they are G1526 without fault G299 before G1799 the G3588 throne G2362 of God. G2316
6 And G2532 I saw G1492 another G243 angel G32 fly G4072 in G1722 the midst of heaven, G3321 having G2192 the everlasting G166 gospel G2098 to preach G2097 unto them that dwell G2730 on G1909 the G3588 earth, G1093 and G2532 to every G3956 nation, G1484 and G2532 kindred, G5443 and G2532 tongue, G1100 and G2532 people, G2992
7 Saying G3004 with G1722 a loud G3173 voice, G5456 Fear G5399 God, G2316 and G2532 give G1325 glory G1391 to him; G846 for G3754 the G3588 hour G5610 of his G848 judgment G2920 is come: G2064 and G2532 worship G4352 him that made G4160 heaven, G3772 and G2532 earth, G1093 and G2532 the G3588 sea, G2281 and G2532 the fountains G4077 of waters. G5204
8 And G2532 there followed G190 another G243 angel, G32 saying, G3004 Babylon G897 is fallen, G4098 is fallen, G4098 that great G3173 city, G4172 because G3754 she made all nations drink G4222 G1484 of G1537 the G3588 wine G3631 of the G3588 wrath G2372 of her G848 fornication. G4202
9 And G2532 the third G5154 angel G32 followed G190 them, G846 saying G3004 with G1722 a loud G3173 voice, G5456 If any man G1536 worship G4352 the G3588 beast G2342 and G2532 his G848 image, G1504 and G2532 receive G2983 his mark G5480 in G1909 his G848 forehead, G3359 or G2228 in G1909 his G848 hand, G5495
10 The same G846 shall G2532 drink G4095 of G1537 the G3588 wine G3631 of the G3588 wrath G2372 of God, G2316 which is poured out G2767 without mixture G194 into G1722 the G3588 cup G4221 of his G848 indignation; G3709 and G2532 he shall be tormented G928 with G1722 fire G4442 and G2532 brimstone G2303 in the presence G1799 of the G3588 holy G40 angels, G32 and G2532 in the presence G1799 of the G3588 Lamb: G721
11 And G2532 the G3588 smoke G2586 of their G848 torment G929 ascendeth up G305 forever and ever G1519 G165: G165 and G2532 they have G2192 no G3756 rest G372 day G2250 nor G2532 night, G3571 who worship G4352 the G3588 beast G2342 and G2532 his G848 image, G1504 and G2532 whosoever G1536 receiveth G2983 the G3588 mark G5480 of his G848 name. G3686
12 Here G5602 is G2076 the patience G5281 of the G3588 saints: G40 here G5602 are they that keep G5083 the G3588 commandments G1785 of God, G2316 and G2532 the G3588 faith G4102 of Jesus. G2424
13 And G2532 I heard G191 a voice G5456 from G1537 heaven G3772 saying G3004 unto me, G3427 Write, G1125 Blessed G3107 are the G3588 dead G3498 which die G599 in G1722 the Lord G2962 from henceforth: G534 Yea, G3483 saith G3004 the G3588 Spirit, G4151 that G2443 they may rest G373 from G1537 their G848 labors; G2873 and G1161 their G848 works G2041 do follow G190 G3326 them. G846
14 And G2532 I looked, G1492 and G2532 behold G2400 a white G3022 cloud, G3507 and G2532 upon G1909 the G3588 cloud G3507 one sat G2521 like unto G3664 the Son G5207 of man, G444 having G2192 on G1909 his G848 head G2776 a golden G5552 crown, G4735 and G2532 in G1722 his G848 hand G5495 a sharp G3691 sickle. G1407
15 And G2532 another G243 angel G32 came G1831 out of G1537 the G3588 temple, G3485 crying G2896 with G1722 a loud G3173 voice G5456 to him that sat G2521 on G1909 the G3588 cloud, G3507 Thrust in G3992 thy G4675 sickle, G1407 and G2532 reap: G2325 for G3754 the G3588 time G5610 is come G2064 for thee G4671 to reap; G2325 for G3754 the G3588 harvest G2326 of the G3588 earth G1093 is ripe. G3583
16 And G2532 he that sat G2521 on G1909 the G3588 cloud G3507 thrust in G906 his G848 sickle G1407 on G1909 the G3588 earth; G1093 and G2532 the G3588 earth G1093 was reaped. G2325
17 And G2532 another G243 angel G32 came G1831 out of G1537 the G3588 temple G3485 which G3588 is in G1722 heaven, G3772 he G846 also G2532 having G2192 a sharp G3691 sickle. G1407
18 And G2532 another G243 angel G32 came G1831 out from G1537 the G3588 altar, G2379 which had G2192 power G1849 over G1909 fire; G4442 and G2532 cried G5455 with a loud G3173 cry G2906 to him that had G2192 the G3588 sharp G3691 sickle, G1407 saying, G3004 Thrust in G3992 thy G4675 sharp G3691 sickle, G1407 and G2532 gather G5166 the G3588 clusters G1009 of the G3588 vine G288 of the G3588 earth; G1093 for G3754 her G848 grapes G4718 are fully ripe. G187
19 And G2532 the G3588 angel G32 thrust in G906 his G848 sickle G1407 into G1519 the G3588 earth, G1093 and G2532 gathered G5166 the G3588 vine G288 of the G3588 earth, G1093 and G2532 cast G906 it into G1519 the G3588 great G3173 winepress G3025 of the G3588 wrath G2372 of God. G2316
20 And G2532 the G3588 winepress G3025 was trodden G3961 without G1854 the G3588 city, G4172 and G2532 blood G129 came G1831 out of G1537 the G3588 winepress, G3025 even unto G891 the G3588 horse G2462 bridles, G5469 by the space of G575 a thousand and six hundred G5507 G1812 furlongs. G4712
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×