Bible Versions
Bible Books

Revelation 17:16 (MOV) Malayalam Old BSI Version

1 പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചുവരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍
2 ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
3 അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു.
4 സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.
5 മര്‍മ്മംമഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു.
6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.
7 ദൂതന്‍ എന്നോടു പറഞ്ഞതുനീ ആശ്ചര്യപ്പെടുന്നതു എന്തു? സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മര്‍മ്മം ഞാന്‍ പറഞ്ഞുതരാം.
8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും.
9 ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു.
12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
13 ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
14 അവര്‍ കുഞ്ഞാടിനോടു പോരാടും; താന്‍ കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
15 പിന്നെ അവന്‍ എന്നോടു പറഞ്ഞതുനീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
16 നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
17 ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.
1 And G2532 there came G2064 one G1520 of G1537 the G3588 seven G2033 angels G32 which had G2192 the G3588 seven G2033 vials, G5357 and G2532 talked G2980 with G3326 me, G1700 saying G3004 unto me, G3427 Come hither; G1204 I will show G1166 unto thee G4671 the G3588 judgment G2917 of the G3588 great G3173 whore G4204 that sitteth G2521 upon G1909 many G4183 waters: G5204
2 With G3326 whom G3739 the G3588 kings G935 of the G3588 earth G1093 have committed fornication, G4203 and G2532 the G3588 inhabitants G2730 of the G3588 earth G1093 have been made drunk G3184 with G1537 the G3588 wine G3631 of her G848 fornication. G4202
3 So G2532 he carried me away G667 G3165 in G1722 the spirit G4151 into G1519 the wilderness: G2048 and G2532 I saw G1492 a woman G1135 sit G2521 upon G1909 a scarlet colored G2847 beast, G2342 full G1073 of names G3686 of blasphemy, G988 having G2192 seven G2033 heads G2776 and G2532 ten G1176 horns. G2768
4 And G2532 the G3588 woman G1135 was G2258 arrayed G4016 in purple G4209 and G2532 scarlet color, G2847 and G2532 decked G5558 with gold G5557 and G2532 precious G5093 stones G3037 and G2532 pearls, G3135 having G2192 a golden G5552 cup G4221 in G1722 her G848 hand G5495 full G1073 of abominations G946 and G2532 filthiness G168 of her G848 fornication: G4202
5 And G2532 upon G1909 her G848 forehead G3359 was a name G3686 written, G1125 MYSTERY, G3466 BABYLON G897 THE G3588 GREAT, G3173 THE G3588 MOTHER G3384 OF HARLOTS G4204 AND G2532 ABOMINATIONS G946 OF THE G3588 EARTH. G1093
6 And G2532 I saw G1492 the G3588 woman G1135 drunken G3184 with G1537 the G3588 blood G129 of the G3588 saints, G40 and G2532 with G1537 the G3588 blood G129 of the G3588 martyrs G3144 of Jesus: G2424 and G2532 when I saw G1492 her, G846 I wondered G2296 with great G3173 admiration. G2295
7 And G2532 the G3588 angel G32 said G2036 unto me, G3427 Wherefore G1302 didst thou marvel G2296 ? I G1473 will tell G2046 thee G4671 the G3588 mystery G3466 of the G3588 woman, G1135 and G2532 of the G3588 beast G2342 that carrieth G941 her, G846 which hath G2192 the G3588 seven G2033 heads G2776 and G2532 ten G1176 horns. G2768
8 The G3588 beast G2342 that G3739 thou sawest G1492 was, G2258 and G2532 is G2076 not; G3756 and G2532 shall G3195 ascend G305 out of G1537 the G3588 bottomless pit, G12 and G2532 go G5217 into G1519 perdition: G684 and G2532 they that dwell G2730 on G1909 the G3588 earth G1093 shall wonder, G2296 whose G3739 names G3686 were not G3756 written G1125 in G1909 the G3588 book G975 of life G2222 from G575 the foundation G2602 of the world, G2889 when they behold G991 the G3588 beast G2342 that G3748 was, G2258 and G2532 is G2076 not, G3756 and yet G2539 is. G2076
9 And here G5602 is the G3588 mind G3563 which hath G2192 wisdom. G4678 The G3588 seven G2033 heads G2776 are G1526 seven G2033 mountains G3735 G3699 , on G1909 which G846 the G3588 woman G1135 sitteth. G2521
10 And G2532 there are G1526 seven G2033 kings: G935 five G4002 are fallen, G4098 and G2532 one G1520 is, G2076 and the G3588 other G243 is not yet G3768 come; G2064 and G2532 when G3752 he cometh, G2064 he G846 must G1163 continue G3306 a short space. G3641
11 And G2532 the G3588 beast G2342 that G3739 was, G2258 and G2532 is G2076 not, G3756 even G2532 he G846 is G2076 the eighth, G3590 and G2532 is G2076 of G1537 the G3588 seven, G2033 and G2532 goeth G5217 into G1519 perdition. G684
12 And G2532 the G3588 ten G1176 horns G2768 which G3739 thou sawest G1492 are G1526 ten G1176 kings, G935 which G3748 have received G2983 no kingdom as yet G3768 G932 ; but G235 receive G2983 power G1849 as G5613 kings G935 one G3391 hour G5610 with G3326 the G3588 beast. G2342
13 These G3778 have G2192 one G3391 mind, G1106 and G2532 shall give G1239 their G1438 power G1411 and G2532 strength G1849 unto the G3588 beast. G2342
14 These G3778 shall make war G4170 with G3326 the G3588 Lamb, G721 and G2532 the G3588 Lamb G721 shall overcome G3528 them: G846 for G3754 he is G2076 Lord G2962 of lords, G2962 and G2532 King G935 of kings: G935 and G2532 they G3588 that are with G3326 him G846 are called, G2822 and G2532 chosen, G1588 and G2532 faithful. G4103
15 And G2532 he saith G3004 unto me, G3427 The G3588 waters G5204 which G3739 thou sawest, G1492 where G3757 the G3588 whore G4204 sitteth, G2521 are G1526 peoples, G2992 and G2532 multitudes, G3793 and G2532 nations, G1484 and G2532 tongues. G1100
16 And G2532 the G3588 ten G1176 horns G2768 which G3739 thou sawest G1492 upon G1909 the G3588 beast, G2342 these G3778 shall hate G3404 the G3588 whore, G4204 and G2532 shall make G4160 her G846 desolate G2049 and G2532 naked, G1131 and G2532 shall eat G5315 her G848 flesh, G4561 and G2532 burn G2618 her G846 with G1722 fire. G4442
17 For G1063 God G2316 hath put G1325 in G1519 their G848 hearts G2588 to fulfill G4160 his G848 will, G1106 and G2532 to agree G4160 G3391, G1106 and G2532 give G1325 their G848 kingdom G932 unto the G3588 beast, G2342 until G891 the G3588 words G4487 of God G2316 shall be fulfilled. G5055
18 And G2532 the G3588 woman G1135 which G3739 thou sawest G1492 is G2076 that great G3173 city, G4172 which reigneth G2192 G932 over G1909 the G3588 kings G935 of the G3588 earth. G1093
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×