Bible Versions
Bible Books

Romans 15:29 (MOV) Malayalam Old BSI Version

1 എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
2 നമ്മില്‍ ഔരോരുത്തന്‍ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വര്‍ദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നില്‍ തന്നേ പ്രസാദിച്ചില്ല.
4 എന്നാല്‍ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
5 എന്നാല്‍ നിങ്ങള്‍ ഐകമത്യപെട്ടു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്വീകരിക്കേണ്ടതിന്നു
6 സ്ഥിരതയും ആശ്വാസവും നലകുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നലകുമാറാകട്ടെ.
7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍ .
8 പിതാക്കന്മാര്‍ക്കും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു
9 ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.
10 “അതുകൊണ്ടു ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”
11 എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു“ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിന്” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍ , സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.
12 “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേലക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവേക്കും”
13 എന്നു യെശയ്യാവു പറയുന്നു. എന്നാല്‍ പ്രത്യാശ നലകുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.
14 സഹോദരന്മാരേ, നിങ്ങള്‍ തന്നേ ദയാപൂര്‍ണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന്‍ പ്രാപ്തരും ആകുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.
15 എങ്കിലും ജാതികള്‍ എന്ന വഴിപാടു പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില്‍ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു
16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഔര്‍മ്മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്തു അതിധൈര്യമായി നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
17 ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.
18 ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല.
19 അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
20 ഞാന്‍ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21 “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നതു.
22 അതുകൊണ്ടു തന്നേ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.
23 ഇപ്പോഴോ എനിക്കു ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,
24 ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
25 ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ യെരൂശലേമിലേക്കു യാത്രയാകുന്നു.
26 യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്കും ഏതാനും ധര്‍മ്മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്കും ഇഷ്ടം തോന്നി.
27 അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
28 ഞാന്‍ അതു നിവര്‍ത്തിച്ചു ഫലം അവര്‍ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
29 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്റെ അനുഗ്രഹപൂര്‍ത്തിയോടെ വരും എന്നു ഞാന്‍ അറിയുന്നു.
30 എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും
31 പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന്‍ ദൈവവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള്‍ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടേണം
32 എന്നു നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഔര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .
1 We G2249 then G1161 that are strong G1415 ought G3784 to bear G941 the G3588 infirmities G771 of the G3588 weak, G102 and G2532 not G3361 to please G700 ourselves. G1438
2 Let G1063 every one G1538 of us G2257 please G700 his neighbor G4139 for G1519 his good G18 to G4314 edification. G3619
3 For G1063 even G2532 Christ G5547 pleased G700 not G3756 himself: G1438 but, G235 as G2531 it is written, G1125 The G3588 reproaches G3680 of them that reproached G3679 thee G4571 fell G1968 on G1909 me. G1691
4 For G1063 whatsoever things G3745 were written aforetime G4270 were written G4270 for G1519 our G2251 learning, G1319 that G2443 we through G1223 patience G5281 and G2532 comfort G3874 of the G3588 Scriptures G1124 might have G2192 hope. G1680
5 Now G1161 the G3588 God G2316 of patience G5281 and G2532 consolation G3874 grant G1325 you G5213 to be likeminded G5426 G846 one toward another G240 G1722 according G2596 to Christ G5547 Jesus: G2424
6 That G2443 ye may with one mind G3661 and G1722 one G1520 mouth G4750 glorify G1392 God, G2316 even G2532 the Father G3962 of our G2257 Lord G2962 Jesus G2424 Christ. G5547
7 Wherefore G1352 receive G4355 ye one another, G240 as G2531 Christ G5547 also G2532 received G4355 us G2248 to G1519 the glory G1391 of God. G2316
8 Now G1161 I say G3004 that Jesus G2424 Christ G5547 was G1096 a minister G1249 of the circumcision G4061 for G5228 the truth G225 of God, G2316 to confirm G950 the G3588 promises G1860 made unto the G3588 fathers: G3962
9 And G1161 that the G3588 Gentiles G1484 might glorify G1392 God G2316 for G5228 his mercy; G1656 as G2531 it is written, G1125 For this cause G1223 G5124 I will confess G1843 to thee G4671 among G1722 the Gentiles, G1484 and G2532 sing G5567 unto thy G4675 name. G3686
10 And G2532 again G3825 he saith, G3004 Rejoice, G2165 ye Gentiles, G1484 with G3326 his G848 people. G2992
11 And G2532 again, G3825 Praise G134 the G3588 Lord, G2962 all G3956 ye Gentiles; G1484 and G2532 laud G1867 him, G846 all G3956 ye people. G2992
12 And G2532 again, G3825 Isaiah G2268 saith, G3004 There shall be G2071 a root G4491 of Jesse, G2421 and G2532 he that shall rise G450 to reign over G757 the Gentiles; G1484 in G1909 him G846 shall the Gentiles G1484 trust. G1679
13 Now G1161 the G3588 God G2316 of hope G1680 fill G4137 you G5209 with all G3956 joy G5479 and G2532 peace G1515 in believing, G4100 that ye G5209 may abound G4052 in G1722 hope, G1680 through G1722 the power G1411 of the Holy G40 Ghost. G4151
14 And G1161 I G1473 myself G848 also G2532 am persuaded G3982 of G4012 you, G5216 my G3450 brethren, G80 that G3754 ye G848 also G2532 are G2075 full G3324 of goodness, G19 filled G4137 with all G3956 knowledge, G1108 able G1410 also G2532 to admonish G3560 one another. G240
15 Nevertheless G1161 , brethren, G80 I have written G1125 the more boldly G5112 unto you G5213 in some sort G575 G3313 , as G5613 putting you in mind G1878 G5209 , because G1223 of the G3588 grace G5485 that is given G1325 to me G3427 of G5259 God, G2316
16 That I should G3165 be G1511 the minister G3011 of Jesus G2424 Christ G5547 to G1519 the G3588 Gentiles, G1484 ministering G2418 the G3588 gospel G2098 of God, G2316 that G2443 the G3588 offering up G4376 of the G3588 Gentiles G1484 might be G1096 acceptable, G2144 being sanctified G37 by G1722 the Holy G40 Ghost. G4151
17 I have G2192 therefore G3767 whereof I may glory G2746 through G1722 Jesus G2424 Christ G5547 in those things which pertain G4314 to God. G2316
18 For G1063 I will not G3756 dare G5111 to speak G2980 of any G5100 of those things G3739 which Christ G5547 hath not G3756 wrought G2716 by G1223 me, G1700 to G1519 make the Gentiles obedient G5218 G1484 , by word G3056 and G2532 deed, G2041
19 Through G1722 mighty G1411 signs G4592 and G2532 wonders, G5059 by G1722 the power G1411 of the Spirit G4151 of God; G2316 so that G5620 from G575 Jerusalem, G2419 and G2532 round about G2945 unto G3360 Illyricum, G2437 I G3165 have fully preached G4137 the G3588 gospel G2098 of Christ. G5547
20 Yea G1161 , so G3779 have I strived G5389 to preach the gospel, G2097 not G3756 where G3699 Christ G5547 was named, G3687 lest G3363 I should build G3618 upon G1909 another man's G245 foundation: G2310
21 But G235 as G2531 it is written, G1125 To whom G3739 he was not G3756 spoken G312 of, G4012 they G846 shall see: G3700 and G2532 they G3739 that have not G3756 heard G191 shall understand. G4920
22 For which cause G1352 also G2532 I have been much G4183 hindered G1465 from coming G2064 to G4314 you. G5209
23 But G1161 now G3570 having G2192 no more G3371 place G5117 in G1722 these G5125 parts, G2824 and G1161 having G2192 a great desire G1974 these G575 many G4183 years G2094 to come G2064 unto G4314 you; G5209
24 Whensoever G5613 G1437 I take my journey G4198 into G1519 Spain, G4681 I will come G2064 to G4314 you: G5209 for G1063 I trust G1679 to see G2300 you G5209 in my journey, G1279 and G2532 to be brought on my way G4311 thitherward G1563 by G5259 you, G5216 if G1437 first G4412 I be somewhat G575 G3313 filled G1705 with your G5216 company.
25 But G1161 now G3570 I go G4198 unto G1519 Jerusalem G2419 to minister unto G1247 the G3588 saints. G40
26 For G1063 it hath pleased G2106 them of Macedonia G3109 and G2532 Achaia G882 to make G4160 a certain G5100 contribution G2842 for G1519 the G3588 poor G4434 saints G40 which G3588 are at G1722 Jerusalem. G2419
27 It hath pleased G2106 them verily; G1063 and G2532 their G848 debtors G3781 they are. G1526 For G1063 if G1487 the G3588 Gentiles G1484 have been made partakers G2841 of their G848 spiritual things, G4152 their duty G3784 is also G2532 to minister G3008 unto them G846 in carnal things. G4559
28 When therefore G3767 I have performed G2005 this, G5124 and G2532 have sealed G4972 to them G846 this G5126 fruit, G2590 I will come G565 by G1223 you G5216 into G1519 Spain. G4681
29 And G1161 I am sure G1492 that, G3754 when I come G2064 unto G4314 you, G5209 I shall come G2064 in G1722 the fullness G4138 of the blessing G2129 of the G3588 gospel G2098 of Christ. G5547
30 Now G1161 I beseech G3870 you, G5209 brethren, G80 for the Lord Jesus Christ's sake G1223 G2257 G2962 G2424, G5547 and G2532 for G1223 the G3588 love G26 of the G3588 Spirit, G4151 that ye strive together with G4865 me G3427 in G1722 your prayers G4335 to G4314 God G2316 for G5228 me; G1700
31 That G2443 I may be delivered G4506 from G575 them that do not believe G544 in G1722 Judea; G2449 and G2532 that G2443 my G3450 service G1248 which G3588 I have for G1519 Jerusalem G2419 may be G1096 accepted G2144 of the G3588 saints; G40
32 That G2443 I may come G2064 unto G4314 you G5209 with G1722 joy G5479 by G1223 the will G2307 of God, G2316 and G2532 may with you G5213 be refreshed. G4875
33 Now G1161 the G3588 God G2316 of peace G1515 be with G3326 you G5216 all. G3956 Amen. G281
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×