Bible Versions
Bible Books

Song of Solomon 5:5 (MOV) Malayalam Old BSI Version

1 എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്‍ ; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍ !
2 ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
3 എന്റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
4 എന്റെ പ്രിയന്‍ ദ്വാരത്തില്‍ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5 എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാന്‍ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരല്‍ മൂറിന്‍ തൈലവും തഴുതുപിടികളിന്മേല്‍ പൊഴിച്ചു.
6 ഞാന്‍ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന്‍ ഉത്തരം പറഞ്ഞില്ല.
7 നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്‍കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8 യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
9 സ്ത്രീകളില്‍ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളു.
10 എന്റെ പ്രിയന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍ , പതിനായിരംപേരില്‍ അതിശ്രേഷ്ഠന്‍ തന്നേ.
11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12 അവന്റെ കണ്ണു നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകും.
13 അവന്റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14 അവന്റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണ്ണനാളങ്ങള്‍; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിര്‍മ്മിതം.
15 അവന്റെ തുട തങ്കച്ചുവട്ടില്‍ നിര്‍ത്തിയ വെണ്‍കല്‍ത്തൂണ്‍; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉല്‍കൃഷ്ടമാകുന്നു.
16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍.
1 I am come H935 into my garden, H1588 my sister, H269 my spouse: H3618 I have gathered H717 my myrrh H4753 with H5973 my spice; H1313 I have eaten H398 my honeycomb H3293 with H5973 my honey; H1706 I have drunk H8354 my wine H3196 with H5973 my milk: H2461 eat, H398 O friends; H7453 drink, H8354 yea , drink abundantly, H7937 O beloved. H1730
2 I H589 sleep, H3463 but my heart H3820 waketh: H5782 it is the voice H6963 of my beloved H1730 that knocketh, H1849 saying , Open H6605 to me , my sister, H269 my love, H7474 my dove, H3123 my undefiled: H8535 for my head H7945 H7218 is filled H4390 with dew, H2919 and my locks H6977 with the drops H7447 of the night. H3915
3 I have put off H6584 H853 my coat; H3801 how H349 shall I put it on H3847 ? I have washed H7364 H853 my feet; H7272 how H349 shall I defile H2936 them?
4 My beloved H1730 put in H7971 his hand H3027 by H4480 the hole H2356 of the door , and my bowels H4578 were moved H1993 for H5921 him.
5 I H589 rose up H6965 to open H6605 to my beloved; H1730 and my hands H3027 dropped H5197 with myrrh, H4753 and my fingers H676 with sweet smelling H5674 myrrh, H4753 upon H5921 the handles H3709 of the lock. H4514
6 I H589 opened H6605 to my beloved; H1730 but my beloved H1730 had withdrawn H2559 himself, and was gone: H5674 my soul H5315 failed H3318 when he spoke: H1696 I sought H1245 him , but I could not H3808 find H4672 him ; I called H7121 him , but he gave me no answer H3808 H6030 .
7 The watchmen H8104 that went about H5437 the city H5892 found H4672 me , they smote H5221 me , they wounded H6481 me ; the keepers H8104 of the walls H2346 took away H5375 H853 my veil H7289 from H4480 H5921 me.
8 I charge H7650 you , O daughters H1323 of Jerusalem, H3389 if H518 ye find H4672 H853 my beloved, H1730 that H4100 ye tell H5046 him , that I H589 am sick H7945 H2470 of love. H160
9 What H4100 is thy beloved H1730 more than another beloved H4480 H1730 , O thou fairest H3303 among women H802 ? what H4100 is thy beloved H1730 more than another beloved H4480 H1730 , that thou dost so H7945 H3602 charge H7650 us?
10 My beloved H1730 is white H6703 and ruddy, H122 the chiefest H1713 among ten thousand H4480 H7233 .
11 His head H7218 is as the most H3800 fine gold, H6337 his locks H6977 are bushy, H8534 and black H7838 as a raven. H6158
12 His eyes H5869 are as the eyes of doves H3123 by H5921 the rivers H650 of waters, H4325 washed H7364 with milk, H2461 and fitly set H4402 H3427 .
13 His cheeks H3895 are as a bed H6170 of spices, H1314 as sweet H4840 flowers: H4026 his lips H8193 like lilies, H7799 dropping H5197 sweet smelling H5674 myrrh. H4753
14 His hands H3027 are as gold H2091 rings H1550 set H4390 with the beryl: H8658 his belly H4578 is as bright H6247 ivory H8127 overlaid H5968 with sapphires. H5601
15 His legs H7785 are as pillars H5982 of marble, H8336 set H3245 upon H5921 sockets H134 of fine gold: H6337 his countenance H4758 is as Lebanon, H3844 excellent H977 as the cedars. H730
16 His mouth H2441 is most sweet: H4477 yea , he is altogether H3605 lovely. H4261 This H2088 is my beloved, H1730 and this H2088 is my friend, H7453 O daughters H1323 of Jerusalem. H3389
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×