|
|
1. വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.
|
1. Come H1980 , and let us return H7725 unto H413 the LORD H3068 : for H3588 he H1931 hath torn H2963 , and he will heal H7495 us ; he hath smitten H5221 , and he will bind us up H2280 .
|
2. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
|
2. After two days H4480 H3117 will he revive H2421 us : in the third H7992 day H3117 he will raise us up H6965 , and we shall live H2421 in his sight H6440 .
|
3. നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ ഭൂമിയെ നനെക്കുന്നു പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.
|
3. Then shall we know H3045 , if we follow on H7291 to know H3045 H853 the LORD H3068 : his going forth H4161 is prepared H3559 as the morning H7837 ; and he shall come H935 unto us as the rain H1653 , as the latter H4456 and former rain H3138 unto the earth H776 .
|
4. എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
|
4. O Ephraim H669 , what H4100 shall I do H6213 unto thee? O Judah H3063 , what H4100 shall I do H6213 unto thee? for your goodness H2617 is as a morning H1242 cloud H6051 , and as the early H7925 dew H2919 it goeth away H1980 .
|
5. അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
|
5. Therefore H5921 H3651 have I hewed H2672 them by the prophets H5030 ; I have slain H2026 them by the words H561 of my mouth H6310 : and thy judgments H4941 are as the light H216 that goeth forth H3318 .
|
6. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
|
6. For H3588 I desired H2654 mercy H2617 , and not H3808 sacrifice H2077 ; and the knowledge H1847 of God H430 more than burnt offerings H4480 H5930 .
|
7. എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
|
7. But they H1992 like men H120 have transgressed H5674 the covenant H1285 : there H8033 have they dealt treacherously H898 against me.
|
8. ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
|
8. Gilead H1568 is a city H7151 of them that work H6466 iniquity H205 , and is polluted H6121 with blood H4480 H1818 .
|
9. പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കുല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.
|
9. And as troops of robbers H1416 wait H2442 for a man H376 , so the company H2267 of priests H3548 murder H7523 in the way H1870 by consent H7926 : for H3588 they commit H6213 lewdness H2154 .
|
10. യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
|
10. I have seen H7200 a horrible thing H8186 in the house H1004 of Israel H3478 : there H8033 is the whoredom H2184 of Ephraim H669 , Israel H3478 is defiled H2930 .
|
11. യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
|
11. Also H1571 , O Judah H3063 , he hath set H7896 a harvest H7105 for thee , when I returned H7725 the captivity H7622 of my people H5971 .
|