|
|
1. അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
|
1. Set the trumpet H7782 to H413 thy mouth H2441 . He shall come as an eagle H5404 against H5921 the house H1004 of the LORD H3068 , because H3282 they have transgressed H5674 my covenant H1285 , and trespassed H6586 against H5921 my law H8451 .
|
2. അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
|
2. Israel H3478 shall cry H2199 unto me , My God H430 , we know H3045 thee.
|
3. യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
|
3. Israel H3478 hath cast off H2186 the thing that is good H2896 : the enemy H341 shall pursue H7291 him.
|
4. അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
|
4. They H1992 have set up kings H4427 , but not H3808 by H4480 me : they have made princes H8323 , and I knew H3045 it not H3808 : of their silver H3701 and their gold H2091 have they made H6213 them idols H6091 , that H4616 they may be cut off H3772 .
|
5. ശമർയ്യയോ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
|
5. Thy calf H5695 , O Samaria H8111 , hath cast thee off H2186 ; mine anger H639 is kindled H2734 against them : how long H5704 H4970 will it be ere H3808 they attain H3201 to innocency H5356 ?
|
6. ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമർയ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
|
6. For H3588 from Israel H4480 H3478 was it H1931 also : the workman H2796 made H6213 it H1931 ; therefore it is not H3808 God H430 : but H3588 the calf H5695 of Samaria H8111 shall be H1961 broken in pieces H7616 .
|
7. അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
|
7. For H3588 they have sown H2232 the wind H7307 , and they shall reap H7114 the whirlwind H5492 : it hath no H369 stalk H7054 : the bud H6780 shall yield H6213 no H1097 meal H7058 : if so be H194 it yield H6213 , the strangers H2114 shall swallow it up H1104 .
|
8. യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
|
8. Israel H3478 is swallowed up H1104 : now H6258 shall they be H1961 among the Gentiles H1471 as a vessel H3627 wherein is no H369 pleasure H2656 .
|
9. അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
|
9. For H3588 they H1992 are gone up H5927 to Assyria H804 , a wild ass H6501 alone H909 by himself: Ephraim H669 hath hired H8566 lovers H158 .
|
10. അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻ കീഴിൽ വേഗത്തിൽ വേദനപ്പെടും.
|
10. Yea H1571 , though H3588 they have hired H8566 among the nations H1471 , now H6258 will I gather H6908 them , and they shall sorrow H2490 a little H4592 for the burden H4480 H4853 of the king H4428 of princes H8269 .
|
11. എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.
|
11. Because H3588 Ephraim H669 hath made many H7235 altars H4196 to sin H2398 , altars H4196 shall be H1961 unto him to sin H2398 .
|
12. ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
|
12. I have written H3789 to him the great things H7230 of my law H8451 , but they were counted H2803 as H3644 a strange thing H2114 .
|
13. അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
|
13. They sacrifice H2076 flesh H1320 for the sacrifices H2077 of mine offerings H1890 , and eat H398 it; but the LORD H3068 accepteth H7521 them not H3808 ; now H6258 will he remember H2142 their iniquity H5771 , and visit H6485 their sins H2403 : they H1992 shall return H7725 to Egypt H4714 .
|
14. യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
|
14. For Israel H3478 hath forgotten H7911 H853 his Maker H6213 , and buildeth H1129 temples H1964 ; and Judah H3063 hath multiplied H7235 fenced H1219 cities H5892 : but I will send H7971 a fire H784 upon his cities H5892 , and it shall devour H398 the palaces H759 thereof.
|