Bible Versions
Bible Books

Isaiah 35:7 (MOV) Malayalam Old BSI Version

1 മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പം പോലെ പൂക്കും.
2 അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കര്‍മ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
3 തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍ ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍ .
4 മനോഭീതിയുള്ളവരോടുധൈര്യപ്പെടുവിന്‍ , ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍ .
5 അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
6 അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
7 മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാര്‍പ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഔടയും ഞാങ്ങണയും വളരും.
8 അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതില്‍കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.
9 ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരികയില്ല; വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവര്‍ അവിടെ നടക്കും.
10 അങ്ങനെ യഹോവയാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിര്‍പ്പും ഔടിപ്പോകും.
1 The wilderness H4057 and the solitary place H6723 shall be glad H7797 for them ; and the desert H6160 shall rejoice, H1523 and blossom H6524 as the rose. H2261
2 It shall blossom abundantly H6524 H6524 , and rejoice H1523 even H637 with joy H1525 and singing: H7442 the glory H3519 of Lebanon H3844 shall be given H5414 unto it , the excellency H1926 of Carmel H3760 and Sharon, H8289 they H1992 shall see H7200 the glory H3519 of the LORD, H3068 and the excellency H1926 of our God. H430
3 Strengthen H2388 ye the weak H7504 hands, H3027 and confirm H553 the feeble H3782 knees. H1290
4 Say H559 to them that are of a fearful H4116 heart, H3820 Be strong, H2388 fear H3372 not: H408 behold, H2009 your God H430 will come H935 with vengeance, H5359 even God H430 with a recompense; H1576 he H1931 will come H935 and save H3467 you.
5 Then H227 the eyes H5869 of the blind H5787 shall be opened, H6491 and the ears H241 of the deaf H2795 shall be unstopped. H6605
6 Then H227 shall the lame H6455 man leap H1801 as a hart, H354 and the tongue H3956 of the dumb H483 sing: H7442 for H3588 in the wilderness H4057 shall waters H4325 break out, H1234 and streams H5158 in the desert. H6160
7 And the parched ground H8273 shall become H1961 a pool, H98 and the thirsty land H6774 springs H4002 of water: H4325 in the habitation H5116 of dragons, H8565 where each lay, H7258 shall be grass H2682 with reeds H7070 and rushes. H1573
8 And a highway H4547 shall be H1961 there, H8033 and a way, H1870 and it shall be called H7121 The way H1870 of holiness; H6944 the unclean H2931 shall not H3808 pass over H5674 it ; but it H1931 shall be for those : the wayfaring men H1980 H1870 , though fools, H191 shall not H3808 err H8582 therein .
9 No H3808 lion H738 shall be H1961 there, H8033 nor H1077 any ravenous H6530 beast H2416 shall go up H5927 thereon , it shall not H3808 be found H4672 there; H8033 but the redeemed H1350 shall walk H1980 there :
10 And the ransomed H6299 of the LORD H3068 shall return, H7725 and come H935 to Zion H6726 with songs H7440 and everlasting H5769 joy H8342 upon H5921 their heads: H7218 they shall obtain H5381 joy H8342 and gladness, H8057 and sorrow H3015 and sighing H585 shall flee away. H5127
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×