Bible Versions
Bible Books

Ezekiel 18:12 (MOV) Malayalam Old BSI Version

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2 അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേല്‍ദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?
3 എന്നാണ, നിങ്ങള്‍ ഇനി യിസ്രായേലില്‍ പഴഞ്ചൊല്ലു പറവാന്‍ ഇടവരികയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
4 സകല ദേഹികളും എനിക്കുള്ളവര്‍; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.
5 എന്നാല്‍ ഒരു മനുഷ്യന്‍ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍--
6 പൂജാഗിരികളില്‍വെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേല്‍ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കല്‍ ചെല്ലുകയോ ആരോടും അന്യായം പ്രവര്‍ത്തിക്കയോ ചെയ്യാതെ
7 കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
8 പലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും മനുഷ്യര്‍ക്കും തമ്മിലുള്ള വ്യവഹാരത്തില്‍ നേരോടെ വിധിക്കയും
9 എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവന്‍ നീതിമാന്‍ - അവന്‍ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
10 എന്നാല്‍ അവന്നു ഒരു മകന്‍ ജനിച്ചിട്ടു അവന്‍ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയില്‍ ഏതെങ്കിലും ചെയ്ക,
11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളില്‍ വെച്ചു ഭക്ഷണം കഴിക്ക,
12 കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
13 മ്ളേച്ഛത പ്രവര്‍ത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാല്‍ അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ജീവിച്ചിരിക്കയില്ല; അവന്‍ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന്‍ മരിക്കും; അവന്റെ രക്തം അവന്റെ മേല്‍ വരും.
14 എന്നാല്‍ അവന്നു ഒരു മകന്‍ ജനിച്ചിട്ടു അവന്‍ തന്റെ അപ്പന്‍ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പര്‍വ്വതങ്ങളില്‍വെച്ചു ഭക്ഷണം കഴിക്ക,
15 യിസ്രായേല്‍ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
16 ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
17 നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കില്‍ അവന്‍ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
18 അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയില്‍ കൊള്ളരുതാത്തതു പ്രവര്‍ത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താല്‍ മരിക്കും.
19 എന്നാല്‍ മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങള്‍ ചോദിക്കുന്നു; മകന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കില്‍, അവന്‍ ജീവിച്ചിരിക്കും.
20 പാപം ചെയ്യുന്ന ദേഹി മരിക്കും; മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പന്‍ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
21 എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.
22 അവന്‍ ചെയ്ത അതിക്രമങ്ങളില്‍ ഔന്നിനെയും അവന്നു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതിയാല്‍ അവന്‍ ജീവിക്കും.
23 ദുഷ്ടന്റെ മരണത്തില്‍ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവന്‍ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
24 എന്നാല്‍ നീതിമാന്‍ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന്‍ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കില്‍, അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന്‍ ചെയ്ത ദ്രോഹത്താലും അവന്‍ ചെയ്ത പാപത്താലും അവന്‍ മരിക്കും.
25 എന്നാല്‍ നിങ്ങള്‍കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, കേള്‍പ്പിന്‍ ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
26 നീതിമാന്‍ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതുനിമിത്തം മരിക്കും; അവന്‍ ചെയ്ത നീതികേടു നിമിത്തം തന്നേ അവന്‍ മരിക്കും.
27 ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.
28 അവന്‍ ഔര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവന്‍ മരിക്കാതെ ജീവിച്ചിരിക്കും
29 എന്നാല്‍ യിസ്രായേല്‍ഗൃഹംകര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, എന്റെ വഴികള്‍ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
30 അതുകൊണ്ടു യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളില്‍ ഔരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടുഅകൃത്യം നിങ്ങള്‍ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന്‍ .
31 നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളില്‍നിന്നു എറിഞ്ഞുകളവിന്‍ ; നിങ്ങള്‍ക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍ ; യിസ്രായേല്‍ഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു?
32 മരിക്കുന്നവന്റെ മരണത്തില്‍ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ആകയാല്‍ നിങ്ങള്‍ മനന്തിരിഞ്ഞു ജീവിച്ചുകൊള്‍വിന്‍ .
1 The word H1697 of the LORD H3068 came H1961 unto H413 me again, saying, H559
2 What H4100 mean ye , that ye H859 use H4911 this H2088 H853 proverb H4912 concerning H5921 the land H127 of Israel, H3478 saying, H559 The fathers H1 have eaten H398 sour grapes, H1155 and the children's H1121 teeth H8127 are set on edge H6949 ?
3 As I H589 live, H2416 saith H5002 the Lord H136 GOD, H3069 ye shall not H518 have H1961 occasion any more H5750 to use H4911 this H2088 proverb H4912 in Israel. H3478
4 Behold H2005 , all H3605 souls H5315 are mine ; as the soul H5315 of the father, H1 so also the soul H5315 of the son H1121 is mine : the soul H5315 that sinneth, H2398 it H1931 shall die. H4191
5 But if H3588 a man H376 be H1961 just, H6662 and do H6213 that which is lawful H4941 and right, H6666
6 And hath not H3808 eaten H398 upon H413 the mountains, H2022 neither H3808 hath lifted up H5375 his eyes H5869 to H413 the idols H1544 of the house H1004 of Israel, H3478 neither H3808 hath defiled H2930 his neighbor's H7453 wife, H802 neither H3808 hath come near H7126 to H413 a menstruous H5079 woman, H802
7 And hath not H3808 oppressed H3238 any, H376 but hath restored H7725 to the debtor H2326 his pledge, H2258 hath spoiled H1497 none H3808 by violence, H1500 hath given H5414 his bread H3899 to the hungry, H7457 and hath covered H3680 the naked H5903 with a garment; H899
8 He that hath not H3808 given forth H5414 upon usury, H5392 neither H3808 hath taken H3947 any increase, H8636 that hath withdrawn H7725 his hand H3027 from iniquity H4480 H5766 , hath executed H6213 true H571 judgment H4941 between H996 man H376 and man, H376
9 Hath walked H1980 in my statutes, H2708 and hath kept H8104 my judgments, H4941 to deal H6213 truly; H571 he H1931 is just, H6662 he shall surely live H2421 H2421 , saith H5002 the Lord H136 GOD. H3069
10 If he beget H3205 a son H1121 that is a robber, H6530 a shedder H8210 of blood, H1818 and that doeth H6213 the like H251 to any one H4480 H259 of these H4480 H428 things ,
11 And that H1931 doeth H6213 not H3808 H853 any H3605 of those H428 duties , but H3588 even H1571 hath eaten H398 upon H413 the mountains, H2022 and defiled H2930 his neighbor's H7453 wife, H802
12 Hath oppressed H3238 the poor H6041 and needy, H34 hath spoiled H1497 by violence, H1500 hath not H3808 restored H7725 the pledge, H2258 and hath lifted up H5375 his eyes H5869 to H413 the idols, H1544 hath committed H6213 abomination, H8441
13 Hath given forth H5414 upon usury, H5392 and hath taken H3947 increase: H8636 shall he then live H2421 ? he shall not H3808 live: H2421 he hath done H6213 H853 all H3605 these H428 abominations; H8441 he shall surely die H4191 H4191 ; his blood H1818 shall be H1961 upon him.
14 Now, lo, H2009 if he beget H3205 a son, H1121 that seeth H7200 H853 all H3605 his father's H1 sins H2403 which H834 he hath done, H6213 and considereth, H7200 and doeth H6213 not H3808 such like,
15 That hath not H3808 eaten H398 upon H5921 the mountains, H2022 neither H3808 hath lifted up H5375 his eyes H5869 to H413 the idols H1544 of the house H1004 of Israel, H3478 hath not H3808 defiled H2930 his neighbor's H7453 H853 wife, H802
16 Neither H3808 hath oppressed H3238 any, H376 hath not H3808 withheld H2254 the pledge, H2258 neither H3808 hath spoiled H1497 by violence, H1500 but hath given H5414 his bread H3899 to the hungry, H7457 and hath covered H3680 the naked H5903 with a garment, H899
17 That hath taken off H7725 his hand H3027 from the poor H4480 H6041 , that hath not H3808 received H3947 usury H5392 nor increase, H8636 hath executed H6213 my judgments, H4941 hath walked H1980 in my statutes; H2708 he H1931 shall not H3808 die H4191 for the iniquity H5771 of his father, H1 he shall surely live H2421 H2421 .
18 As for his father, H1 because H3588 he cruelly oppressed H6231 H6233 , spoiled H1497 his brother H251 by violence, H1499 and did H6213 that which H834 is not H3808 good H2896 among H8432 his people, H5971 lo, H2009 even he shall die H4191 in his iniquity. H5771
19 Yet say H559 ye, Why H4069 ? doth not H3808 the son H1121 bear H5375 the iniquity H5771 of the father H1 ? When the son H1121 hath done H6213 that which is lawful H4941 and right, H6666 and hath kept H8104 H853 all H3605 my statutes, H2708 and hath done H6213 them , he shall surely live H2421 H2421 .
20 The soul H5315 that sinneth, H2398 it H1931 shall die. H4191 The son H1121 shall not H3808 bear H5375 the iniquity H5771 of the father, H1 neither H3808 shall the father H1 bear H5375 the iniquity H5771 of the son: H1121 the righteousness H6666 of the righteous H6662 shall be H1961 upon H5921 him , and the wickedness H7564 of the wicked H7563 shall be H1961 upon H5921 him.
21 But if H3588 the wicked H7563 will turn H7725 from all H4480 H3605 his sins H2403 that H834 he hath committed, H6213 and keep H8104 H853 all H3605 my statutes, H2708 and do H6213 that which is lawful H4941 and right, H6666 he shall surely live H2421 H2421 , he shall not H3808 die. H4191
22 All H3605 his transgressions H6588 that H834 he hath committed, H6213 they shall not H3808 be mentioned H2142 unto him : in his righteousness H6666 that H834 he hath done H6213 he shall live. H2421
23 Have I any pleasure at all H2654 H2654 that the wicked H7563 should die H4194 ? saith H5002 the Lord H136 GOD: H3069 and not H3808 that he should return H7725 from his ways H4480 H1870 , and live H2421 ?
24 But when the righteous H6662 turneth away H7725 from his righteousness H4480 H6666 , and committeth H6213 iniquity, H5766 and doeth H6213 according to all H3605 the abominations H8441 that H834 the wicked H7563 man doeth, H6213 shall he live H2421 ? All H3605 his righteousness H6666 that H834 he hath done H6213 shall not H3808 be mentioned: H2142 in his trespass H4604 that H834 he hath trespassed, H4603 and in his sin H2403 that H834 he hath sinned, H2398 in them shall he die. H4191
25 Yet ye say, H559 The way H1870 of the Lord H136 is not equal H8505 H3808 . Hear H8085 now, H4994 O house H1004 of Israel; H3478 Is not H3808 my way H1870 equal H8505 ? are not H3808 your ways H1870 unequal H3808 H8505 ?
26 When a righteous H6662 man turneth away H7725 from his righteousness H4480 H6666 , and committeth H6213 iniquity, H5766 and dieth H4191 in H5921 them ; for his iniquity H5766 that H834 he hath done H6213 shall he die. H4191
27 Again , when the wicked H7563 man turneth away H7725 from his wickedness H4480 H7564 that H834 he hath committed, H6213 and doeth H6213 that which is lawful H4941 and right, H6666 he H1931 shall save his soul alive H2421 H853 H5315 .
28 Because he considereth, H7200 and turneth away H7725 from all H4480 H3605 his transgressions H6588 that H834 he hath committed, H6213 he shall surely live H2421 H2421 , he shall not H3808 die. H4191
29 Yet saith H559 the house H1004 of Israel, H3478 The way H1870 of the Lord H136 is not equal H8505 H3808 . O house H1004 of Israel, H3478 are not H3808 my ways H1870 equal H8505 ? are not H3808 your ways H1870 unequal H3808 H8505 ?
30 Therefore H3651 I will judge H8199 you , O house H1004 of Israel, H3478 every one H376 according to his ways, H1870 saith H5002 the Lord H136 GOD. H3069 Repent, H7725 and turn H7725 yourselves from all H4480 H3605 your transgressions; H6588 so iniquity H5771 shall not H3808 be H1961 your ruin. H4383
31 Cast away H7993 from H4480 H5921 you H853 all H3605 your transgressions, H6588 whereby H834 ye have transgressed; H6586 and make H6213 you a new H2319 heart H3820 and a new H2319 spirit: H7307 for why H4100 will ye die, H4191 O house H1004 of Israel H3478 ?
32 For H3588 I have no pleasure H2654 H3808 in the death H4194 of him that dieth, H4191 saith H5002 the Lord H136 GOD: H3069 wherefore turn H7725 yourselves , and live H2421 ye.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×