|
|
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
1. The word H1697 of the LORD H3068 came H1961 unto H413 me again, saying H559 ,
|
2. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?
|
2. What H4100 mean ye , that ye H859 use H4911 this H2088 H853 proverb H4912 concerning H5921 the land H127 of Israel H3478 , saying H559 , The fathers H1 have eaten H398 sour grapes H1155 , and the children H1121 's teeth H8127 are set on edge H6949 ?
|
3. എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
3. As I H589 live H2416 , saith H5002 the Lord H136 GOD H3069 , ye shall not H518 have H1961 occasion any more H5750 to use H4911 this H2088 proverb H4912 in Israel H3478 .
|
4. സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.
|
4. Behold H2005 , all H3605 souls H5315 are mine ; as the soul H5315 of the father H1 , so also the soul H5315 of the son H1121 is mine : the soul H5315 that sinneth H2398 , it H1931 shall die H4191 .
|
5. എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ--
|
5. But if H3588 a man H376 be H1961 just H6662 , and do H6213 that which is lawful H4941 and right H6666 ,
|
6. പൂജാഗിരികളിൽവെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കയോ ചെയ്യാതെ
|
6. And hath not H3808 eaten H398 upon H413 the mountains H2022 , neither H3808 hath lifted up H5375 his eyes H5869 to H413 the idols H1544 of the house H1004 of Israel H3478 , neither H3808 hath defiled H2930 his neighbor H7453 's wife H802 , neither H3808 hath come near H7126 to H413 a menstruous H5079 woman H802 ,
|
7. കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
|
7. And hath not H3808 oppressed H3238 any H376 , but hath restored H7725 to the debtor H2326 his pledge H2258 , hath spoiled H1497 none H3808 by violence H1500 , hath given H5414 his bread H3899 to the hungry H7457 , and hath covered H3680 the naked H5903 with a garment H899 ;
|
8. പലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും മനുഷ്യർക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും
|
8. He that hath not H3808 given forth H5414 upon usury H5392 , neither H3808 hath taken H3947 any increase H8636 , that hath withdrawn H7725 his hand H3027 from iniquity H4480 H5766 , hath executed H6213 true H571 judgment H4941 between H996 man H376 and man H376 ,
|
9. എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
9. Hath walked H1980 in my statutes H2708 , and hath kept H8104 my judgments H4941 , to deal H6213 truly H571 ; he H1931 is just H6662 , he shall surely live H2421 H2421 , saith H5002 the Lord H136 GOD H3069 .
|
10. എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,
|
10. If he beget H3205 a son H1121 that is a robber H6530 , a shedder H8210 of blood H1818 , and that doeth H6213 the like H251 to any one H4480 H259 of these H4480 H428 things ,
|
11. ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,
|
11. And that H1931 doeth H6213 not H3808 H853 any H3605 of those H428 duties , but H3588 even H1571 hath eaten H398 upon H413 the mountains H2022 , and defiled H2930 his neighbor H7453 's wife H802 ,
|
12. കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
|
12. Hath oppressed H3238 the poor H6041 and needy H34 , hath spoiled H1497 by violence H1500 , hath not H3808 restored H7725 the pledge H2258 , and hath lifted up H5375 his eyes H5869 to H413 the idols H1544 , hath committed H6213 abomination H8441 ,
|
13. മ്ളേച്ഛത പ്രവർത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.
|
13. Hath given forth H5414 upon usury H5392 , and hath taken H3947 increase H8636 : shall he then live H2421 ? he shall not H3808 live H2421 : he hath done H6213 H853 all H3605 these H428 abominations H8441 ; he shall surely die H4191 H4191 ; his blood H1818 shall be H1961 upon him.
|
14. എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ തന്റെ അപ്പൻ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പർവ്വതങ്ങളിൽവെച്ചു ഭക്ഷണം കഴിക്ക,
|
14. Now, lo H2009 , if he beget H3205 a son H1121 , that seeth H7200 H853 all H3605 his father H1 's sins H2403 which H834 he hath done H6213 , and considereth H7200 , and doeth H6213 not H3808 such like,
|
15. യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
|
15. That hath not H3808 eaten H398 upon H5921 the mountains H2022 , neither H3808 hath lifted up H5375 his eyes H5869 to H413 the idols H1544 of the house H1004 of Israel H3478 , hath not H3808 defiled H2930 his neighbor H7453 's H853 wife H802 ,
|
16. ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
|
16. Neither H3808 hath oppressed H3238 any H376 , hath not H3808 withheld H2254 the pledge H2258 , neither H3808 hath spoiled H1497 by violence H1500 , but hath given H5414 his bread H3899 to the hungry H7457 , and hath covered H3680 the naked H5903 with a garment H899 ,
|
17. നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
|
17. That hath taken off H7725 his hand H3027 from the poor H4480 H6041 , that hath not H3808 received H3947 usury H5392 nor increase H8636 , hath executed H6213 my judgments H4941 , hath walked H1980 in my statutes H2708 ; he H1931 shall not H3808 die H4191 for the iniquity H5771 of his father H1 , he shall surely live H2421 H2421 .
|
18. അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവർത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും.
|
18. As for his father H1 , because H3588 he cruelly oppressed H6231 H6233 , spoiled H1497 his brother H251 by violence H1499 , and did H6213 that which H834 is not H3808 good H2896 among H8432 his people H5971 , lo H2009 , even he shall die H4191 in his iniquity H5771 .
|
19. എന്നാൽ മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.
|
19. Yet say H559 ye, Why H4069 ? doth not H3808 the son H1121 bear H5375 the iniquity H5771 of the father H1 ? When the son H1121 hath done H6213 that which is lawful H4941 and right H6666 , and hath kept H8104 H853 all H3605 my statutes H2708 , and hath done H6213 them , he shall surely live H2421 H2421 .
|
20. പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
|
20. The soul H5315 that sinneth H2398 , it H1931 shall die H4191 . The son H1121 shall not H3808 bear H5375 the iniquity H5771 of the father H1 , neither H3808 shall the father H1 bear H5375 the iniquity H5771 of the son H1121 : the righteousness H6666 of the righteous H6662 shall be H1961 upon H5921 him , and the wickedness H7564 of the wicked H7563 shall be H1961 upon H5921 him.
|
21. എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
|
21. But if H3588 the wicked H7563 will turn H7725 from all H4480 H3605 his sins H2403 that H834 he hath committed H6213 , and keep H8104 H853 all H3605 my statutes H2708 , and do H6213 that which is lawful H4941 and right H6666 , he shall surely live H2421 H2421 , he shall not H3808 die H4191 .
|
22. അവൻ ചെയ്ത അതിക്രമങ്ങളിൽ ഓന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.
|
22. All H3605 his transgressions H6588 that H834 he hath committed H6213 , they shall not H3808 be mentioned H2142 unto him : in his righteousness H6666 that H834 he hath done H6213 he shall live H2421 .
|
23. ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
23. Have I any pleasure at all H2654 H2654 that the wicked H7563 should die H4194 ? saith H5002 the Lord H136 GOD H3069 : and not H3808 that he should return H7725 from his ways H4480 H1870 , and live H2421 ?
|
24. എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.
|
24. But when the righteous H6662 turneth away H7725 from his righteousness H4480 H6666 , and committeth H6213 iniquity H5766 , and doeth H6213 according to all H3605 the abominations H8441 that H834 the wicked H7563 man doeth H6213 , shall he live H2421 ? All H3605 his righteousness H6666 that H834 he hath done H6213 shall not H3808 be mentioned H2142 : in his trespass H4604 that H834 he hath trespassed H4603 , and in his sin H2403 that H834 he hath sinned H2398 , in them shall he die H4191 .
|
25. എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
|
25. Yet ye say H559 , The way H1870 of the Lord H136 is not equal H8505 H3808 . Hear H8085 now H4994 , O house H1004 of Israel H3478 ; Is not H3808 my way H1870 equal H8505 ? are not H3808 your ways H1870 unequal H3808 H8505 ?
|
26. നീതിമാൻ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടു നിമിത്തം തന്നേ അവൻ മരിക്കും.
|
26. When a righteous H6662 man turneth away H7725 from his righteousness H4480 H6666 , and committeth H6213 iniquity H5766 , and dieth H4191 in H5921 them ; for his iniquity H5766 that H834 he hath done H6213 shall he die H4191 .
|
27. ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.
|
27. Again , when the wicked H7563 man turneth away H7725 from his wickedness H4480 H7564 that H834 he hath committed H6213 , and doeth H6213 that which is lawful H4941 and right H6666 , he H1931 shall save his soul alive H2421 H853 H5315 .
|
28. അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും
|
28. Because he considereth H7200 , and turneth away H7725 from all H4480 H3605 his transgressions H6588 that H834 he hath committed H6213 , he shall surely live H2421 H2421 , he shall not H3808 die H4191 .
|
29. എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
|
29. Yet saith H559 the house H1004 of Israel H3478 , The way H1870 of the Lord H136 is not equal H8505 H3808 . O house H1004 of Israel H3478 , are not H3808 my ways H1870 equal H8505 ? are not H3808 your ways H1870 unequal H3808 H8505 ?
|
30. അതുകൊണ്ടു യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.
|
30. Therefore H3651 I will judge H8199 you , O house H1004 of Israel H3478 , every one H376 according to his ways H1870 , saith H5002 the Lord H136 GOD H3069 . Repent H7725 , and turn H7725 yourselves from all H4480 H3605 your transgressions H6588 ; so iniquity H5771 shall not H3808 be H1961 your ruin H4383 .
|
31. നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്നു എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?
|
31. Cast away H7993 from H4480 H5921 you H853 all H3605 your transgressions H6588 , whereby H834 ye have transgressed H6586 ; and make H6213 you a new H2319 heart H3820 and a new H2319 spirit H7307 : for why H4100 will ye die H4191 , O house H1004 of Israel H3478 ?
|
32. മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ.
|
32. For H3588 I have no pleasure H2654 H3808 in the death H4194 of him that dieth H4191 , saith H5002 the Lord H136 GOD H3069 : wherefore turn H7725 yourselves , and live H2421 ye.
|