|
|
1. മനുഷ്യപുത്രാ, നീ മൂർച്ചയുള്ളോരു വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
|
1. And thou H859 , son H1121 of man H120 , take H3947 thee a sharp H2299 knife H2719 , take H3947 thee a barber H1532 's razor H8593 , and cause it to pass H5674 upon H5921 thine head H7218 and upon H5921 thy beard H2206 : then take H3947 thee balances H3976 to weigh H4948 , and divide H2505 the hair .
|
2. നിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്നു നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്നു എടുത്തു അതിന്റെ ചുറ്റും വാൾകൊണ്ടു അടിക്കേണം; മൂന്നിൽ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
|
2. Thou shalt burn H1197 with fire H217 a third part H7992 in the midst H8432 of the city H5892 , when the days H3117 of the siege H4692 are fulfilled H4390 : and thou shalt take H3947 H853 a third part H7992 , and smite H5221 about H5439 it with a knife H2719 : and a third part H7992 thou shalt scatter H2219 in the wind H7307 ; and I will draw out H7324 a sword H2719 after H310 them.
|
3. അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.
|
3. Thou shalt also take H3947 thereof H4480 H8033 a few H4592 in number H4557 , and bind H6696 them in thy skirts H3671 .
|
4. ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
|
4. Then take H3947 of H4480 them again H5750 , and cast H7993 them into H413 the midst H8432 of the fire H784 , and burn H8313 them in the fire H784 ; for thereof H4480 shall a fire H784 come forth H3318 into H413 all H3605 the house H1004 of Israel H3478 .
|
5. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
|
5. Thus H3541 saith H559 the Lord H136 GOD H3069 ; This H2063 is Jerusalem H3389 : I have set H7760 it in the midst H8432 of the nations H1471 and countries H776 that are round about H5439 her.
|
6. അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
|
6. And she hath changed H4784 H853 my judgments H4941 into wickedness H7564 more than H4480 the nations H1471 , and my statutes H2708 more than H4480 the countries H776 that H834 are round about H5439 her: for H3588 they have refused H3988 my judgments H4941 and my statutes H2708 , they have not H3808 walked H1980 in them.
|
7. അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
|
7. Therefore H3651 thus H3541 saith H559 the Lord H136 GOD H3069 ; Because H3282 ye multiplied H1995 more than H4480 the nations H1471 that H834 are round about H5439 you, and have not H3808 walked H1980 in my statutes H2708 , neither H3808 have kept H6213 my judgments H4941 , neither H3808 have done H6213 according to the judgments H4941 of the nations H1471 that H834 are round about H5439 you;
|
8. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
|
8. Therefore H3651 thus H3541 saith H559 the Lord H136 GOD H3069 ; Behold H2009 , I, even H1571 I H589 , am against H5921 thee , and will execute H6213 judgments H4941 in the midst H8432 of thee in the sight H5869 of the nations H1471 .
|
9. ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
|
9. And I will do H6213 in thee H853 that which H834 I have not H3808 done H6213 , and whereunto H834 I will not H3808 do H6213 any more H5750 the like H3644 , because of H3282 all H3605 thine abominations H8441 .
|
10. ആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
|
10. Therefore H3651 the fathers H1 shall eat H398 the sons H1121 in the midst H8432 of thee , and the sons H1121 shall eat H398 their fathers H1 ; and I will execute H6213 judgments H8201 in thee , and H853 the whole H3605 remnant H7611 of thee will I scatter H2219 into all H3605 the winds H7307 .
|
11. അതുകൊണ്ടു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
|
11. Wherefore H3651 , as I H589 live H2416 , saith H5002 the Lord H136 GOD H3069 ; Surely H518 H3808 , because H3282 thou hast defiled H2930 H853 my sanctuary H4720 with all H3605 thy detestable things H8251 , and with all H3605 thine abominations H8441 , therefore H1571 will I H589 also diminish H1639 thee ; neither H3808 shall mine eye H5869 spare H2347 , neither H3808 will I H589 have any pity H2550 .
|
12. നിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
|
12. A third part H7992 of thee shall die H4191 with the pestilence H1698 , and with famine H7458 shall they be consumed H3615 in the midst H8432 of thee : and a third part H7992 shall fall H5307 by the sword H2719 round about H5439 thee ; and I will scatter H2219 a third part H7992 into all H3605 the winds H7307 , and I will draw out H7324 a sword H2719 after H310 them.
|
13. അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
|
13. Thus shall mine anger H639 be accomplished H3615 , and I will cause my fury H2534 to rest H5117 upon them , and I will be comforted H5162 : and they shall know H3045 that H3588 I H589 the LORD H3068 have spoken H1696 it in my zeal H7068 , when I have accomplished H3615 my fury H2534 in them.
|
14. വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
|
14. Moreover I will make H5414 thee waste H2723 , and a reproach H2781 among the nations H1471 that H834 are round about H5439 thee , in the sight H5869 of all H3605 that pass by H5674 .
|
15. ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
|
15. So it shall be H1961 a reproach H2781 and a taunt H1422 , an instruction H4148 and an astonishment H4923 unto the nations H1471 that H834 are round about H5439 thee , when I shall execute H6213 judgments H8201 in thee in anger H639 and in fury H2534 and in furious H2534 rebukes H8433 . I H589 the LORD H3068 have spoken H1696 it .
|
16. നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
|
16. When I shall send H7971 upon them the H853 evil H7451 arrows H2671 of famine H7458 , which H834 shall be H1961 for their destruction H4889 , and which H834 I will send H7971 H853 to destroy H7843 you : and I will increase H3254 the famine H7458 upon H5921 you , and will break H7665 your staff H4294 of bread H3899 :
|
17. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയക്കും; മഹാമാരിയും കുലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
|
17. So will I send H7971 upon H5921 you famine H7458 and evil H7451 beasts H2416 , and they shall bereave H7921 thee ; and pestilence H1698 and blood H1818 shall pass H5674 through thee ; and I will bring H935 the sword H2719 upon H5921 thee. I H589 the LORD H3068 have spoken H1696 it .
|