Bible Versions
Bible Books

Hosea 10:9 (MOV) Malayalam Old BSI Version

1 യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
2 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
3 ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
4 അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
5 ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
6 അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
7 ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
8 യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
9 യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
10 ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
11 എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
12 നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
13 നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
14 അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
15 അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.
1 Israel H3478 is an empty H1238 vine, H1612 he bringeth forth H7737 fruit H6529 unto himself : according to the multitude H7230 of his fruit H6529 he hath increased H7235 the altars; H4196 according to the goodness H2896 of his land H776 they have made goodly H3190 images. H4676
2 Their heart H3820 is divided; H2505 now H6258 shall they be found faulty: H816 he H1931 shall break down H6202 their altars, H4196 he shall spoil H7703 their images. H4676
3 For H3588 now H6258 they shall say, H559 We have no H369 king, H4428 because H3588 we feared H3372 not H3808 H853 the LORD; H3068 what H4100 then should a king H4428 do H6213 to us?
4 They have spoken H1696 words, H1697 swearing H422 falsely H7723 in making H3772 a covenant: H1285 thus judgment H4941 springeth up H6524 as hemlock H7219 in H5921 the furrows H8525 of the field. H7704
5 The inhabitants H7934 of Samaria H8111 shall fear H1481 because of the calves H5697 of Beth- H1007 aven: for H3588 the people H5971 thereof shall mourn H56 over H5921 it , and the priests H3649 thereof that rejoiced H1523 on H5921 it, for H5921 the glory H3519 thereof, because H3588 it is departed H1540 from H4480 it.
6 It shall be also H1571 carried H2986 unto Assyria H804 for a present H4503 to king H4428 Jareb: H3377 Ephraim H669 shall receive H3947 shame, H1317 and Israel H3478 shall be ashamed H954 of his own counsel H4480 H6098 .
7 As for Samaria, H8111 her king H4428 is cut off H1820 as the foam H7110 upon H5921 H6440 the water. H4325
8 The high places H1116 also of Aven, H206 the sin H2403 of Israel, H3478 shall be destroyed: H8045 the thorn H6975 and the thistle H1863 shall come up H5927 on H5921 their altars; H4196 and they shall say H559 to the mountains, H2022 Cover H3680 us ; and to the hills, H1389 Fall H5307 on H5921 us.
9 O Israel, H3478 thou hast sinned H2398 from the days H4480 H3117 of Gibeah: H1390 there H8033 they stood: H5975 the battle H4421 in Gibeah H1390 against H5921 the children H1121 of iniquity H5932 did not H3808 overtake H5381 them.
10 It is in my desire H185 that I should chastise H3256 them ; and the people H5971 shall be gathered H622 against H5921 them , when they shall bind H631 themselves in their two H8147 furrows. H5869
11 And Ephraim H669 is as a heifer H5697 that is taught, H3925 and loveth H157 to tread out H1758 the corn ; but I H589 passed over H5674 upon H5921 her fair H2898 neck: H6677 I will make Ephraim H669 to ride; H7392 Judah H3063 shall plow, H2790 and Jacob H3290 shall break his clods. H7702
12 Sow H2232 to yourselves in righteousness, H6666 reap H7114 in H6310 mercy; H2617 break up H5214 your fallow ground: H5215 for it is time H6256 to seek H1875 H853 the LORD, H3068 till H5704 he come H935 and rain H3384 righteousness H6664 upon you.
13 Ye have plowed H2790 wickedness, H7562 ye have reaped H7114 iniquity; H5766 ye have eaten H398 the fruit H6529 of lies: H3585 because H3588 thou didst trust H982 in thy way, H1870 in the multitude H7230 of thy mighty men. H1368
14 Therefore shall a tumult H7588 arise H6965 among thy people, H5971 and all H3605 thy fortresses H4013 shall be spoiled, H7703 as Shalman H8020 spoiled H7701 Beth- H1009 arbel in the day H3117 of battle: H4421 the mother H517 was dashed in pieces H7376 upon H5921 her children. H1121
15 So H3602 shall Bethel H1008 do H6213 unto you because H4480 H6440 of your great wickedness H7451 H7451 : in a morning H7837 shall the king H4428 of Israel H3478 utterly be cut off H1820 H1820 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×