Bible Versions
Bible Books

Isaiah 33:22 (MOV) Malayalam Old BSI Version

1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവര്‍ത്തിക്കാതെ ദ്രോഹം പ്രവര്‍ത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്‍ത്തുമ്പോള്‍ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്‍ത്തിക്കുന്നതു മതിയാക്കുമ്പോള്‍ നിന്നോടും ദ്രോഹം പ്രവര്‍ത്തിക്കും.
2 യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവര്‍ക്കും ഭുജവും കഷ്ടകാലത്തു ഞങ്ങള്‍ക്കു രക്ഷയും ആയിരിക്കേണമേ.
3 കോലാഹലം ഹേതുവായി വംശങ്ങള്‍ ഔടിപ്പോയി; നീ എഴുന്നേറ്റപ്പോള്‍ ജാതികള്‍ ചിതറിപ്പോയി.
4 നിങ്ങളുടെ കവര്‍ച്ച തുള്ളന്‍ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവര്‍ അതിന്മേല്‍ ചാടിവീഴും.
5 യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവന്‍ വസിക്കുന്നതു; അവന്‍ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.
6 നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.
7 ഇതാ അവരുടെ ശൌര്‍യ്യവാന്മാര്‍ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാര്‍ അതിദുഃഖത്തോടെ കരയുന്നു.
8 പെരുവഴികള്‍ ശൂന്യമായ്ക്കിടക്കുന്നു; വഴി പോക്കര്‍ ഇല്ലാതെയായിരിക്കുന്നു; അവന്‍ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചുഒരു മനുഷ്യനെയും അവന്‍ ആദരിക്കുന്നില്ല.
9 ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന്‍ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്‍മ്മേലും ഇലപൊഴിക്കുന്നു.
10 ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നേ ഉയര്‍ത്തും; ഇപ്പോള്‍ ഞാന്‍ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
11 നിങ്ങള്‍ വൈക്കോലിനെ ഗര്‍ഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായിനിങ്ങളെ ദഹിപ്പിച്ചുകളയും.
12 വംശങ്ങള്‍ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയില്‍ ഇട്ടു ചുട്ടുകളയും.
13 ദൂരസ്ഥന്മാരേ, ഞാന്‍ ചെയ്തതു കേള്‍പ്പിന്‍ ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികള്‍ ഗ്രഹിപ്പിന്‍ .
14 സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും? നമ്മില്‍ ആര്‍ നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കും?
15 നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;
16 ഇങ്ങനെയുള്ളവന്‍ ഉയരത്തില്‍ വസിക്കും; പാറക്കോട്ടകള്‍ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും;
17 അവന്നു വെള്ളം മുട്ടിപ്പോകയുമില്ല. നിന്റെ കണ്ണു രാജാവിനെ അവന്റെ സൌന്ദര്യത്തോടെ ദര്‍ശിക്കും; വിശാലമായോരു ദേശം കാണും.
18 പണം എണ്ണുന്നവന്‍ എവിടെ? തൂക്കിനോക്കുന്നവന്‍ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവന്‍ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
19 നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.
20 നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
21 അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികള്‍ക്കും തോടുകള്‍ക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതില്‍ നടക്കയില്ല; പ്രതാപമുള്ള കപ്പല്‍ അതില്‍കൂടി കടന്നുപോകയുമില്ല.
22 യഹോവ നമ്മുടെ ന്യായാധിപന്‍ ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവന്‍ നമ്മെ രക്ഷിക്കും.
23 നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാല്‍ പാമരത്തെ ചുവട്ടില്‍ ഉറപ്പിച്ചുകൂടാ; പായ് നിവിര്‍ത്തുകൂടാ. പിടിച്ചു പറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
24 എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതില്‍ പാര്‍ക്കുംന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
1 Woe H1945 to thee that spoilest, H7703 and thou H859 wast not H3808 spoiled; H7703 and dealest treacherously, H898 and they dealt not treacherously H898 H3808 with thee! when thou shalt cease H8552 to spoil, H7703 thou shalt be spoiled; H7703 and when thou shalt make an end H5239 to deal treacherously, H898 they shall deal treacherously H898 with thee.
2 O LORD, H3068 be gracious H2603 unto us ; we have waited H6960 for thee: be H1961 thou their arm H2220 every morning, H1242 our salvation H3444 also H637 in the time H6256 of trouble. H6869
3 At the noise H4480 H6963 of the tumult H1995 the people H5971 fled; H5074 at the lifting up H4480 H7427 of thyself the nations H1471 were scattered. H5310
4 And your spoil H7998 shall be gathered H622 like the gathering H625 of the caterpillar: H2625 as the running to and fro H4944 of locusts H1357 shall he run H8264 upon them.
5 The LORD H3068 is exalted; H7682 for H3588 he dwelleth H7931 on high: H4791 he hath filled H4390 Zion H6726 with judgment H4941 and righteousness. H6666
6 And wisdom H2451 and knowledge H1847 shall be H1961 the stability H530 of thy times, H6256 and strength H2633 of salvation: H3444 the fear H3374 of the LORD H3068 is his treasure. H214
7 Behold H2005 , their valiant ones H691 shall cry H6817 without: H2351 the ambassadors H4397 of peace H7965 shall weep H1058 bitterly. H4751
8 The highways H4546 lie waste, H8074 the wayfaring man H5674 H734 ceaseth: H7673 he hath broken H6565 the covenant, H1285 he hath despised H3988 the cities, H5892 he regardeth H2803 no H3808 man. H582
9 The earth H776 mourneth H56 and languisheth: H535 Lebanon H3844 is ashamed H2659 and hewn down: H7060 Sharon H8289 is H1961 like a wilderness; H6160 and Bashan H1316 and Carmel H3760 shake off H5287 their fruits .
10 Now H6258 will I rise, H6965 saith H559 the LORD; H3068 now H6258 will I be exalted; H7311 now H6258 will I lift up myself. H5375
11 Ye shall conceive H2029 chaff, H2842 ye shall bring forth H3205 stubble: H7179 your breath, H7307 as fire, H784 shall devour H398 you.
12 And the people H5971 shall be H1961 as the burnings H4955 of lime: H7875 as thorns H6975 cut up H3683 shall they be burned H3341 in the fire. H784
13 Hear H8085 , ye that are far off, H7350 what H834 I have done; H6213 and , ye that are near, H7138 acknowledge H3045 my might. H1369
14 The sinners H2400 in Zion H6726 are afraid; H6342 fearfulness H7461 hath surprised H270 the hypocrites. H2611 Who H4310 among us shall dwell H1481 with the devouring H398 fire H784 ? who H4310 among us shall dwell H1481 with everlasting H5769 burnings H4168 ?
15 He that walketh H1980 righteously, H6666 and speaketh H1696 uprightly; H4339 he that despiseth H3988 the gain H1215 of oppressions, H4642 that shaketh H5287 his hands H3709 from holding H4480 H8551 of bribes, H7810 that stoppeth H331 his ears H241 from hearing H4480 H8085 of blood, H1818 and shutteth H6105 his eyes H5869 from seeing H4480 H7200 evil; H7451
16 He H1931 shall dwell H7931 on high: H4791 his place of defense H4869 shall be the munitions H4679 of rocks: H5553 bread H3899 shall be given H5414 him ; his waters H4325 shall be sure. H539
17 Thine eyes H5869 shall see H2372 the king H4428 in his beauty: H3308 they shall behold H7200 the land H776 that is very far off. H4801
18 Thine heart H3820 shall meditate H1897 terror. H367 Where H346 is the scribe H5608 ? where H346 is the receiver H8254 ? where H346 is he that counted H5608 H853 the towers H4026 ?
19 Thou shalt not H3808 see H7200 H853 a fierce H3267 people, H5971 a people H5971 of a deeper H6012 speech H8193 than thou canst perceive H4480 H8085 ; of a stammering H3932 tongue, H3956 that thou canst not H369 understand. H998
20 Look H2372 upon Zion, H6726 the city H7151 of our solemnities: H4150 thine eyes H5869 shall see H7200 Jerusalem H3389 a quiet H7600 habitation, H5116 a tabernacle H168 that shall not H1077 be taken down; H6813 not H1077 one of the stakes H3489 thereof shall ever H5331 be removed, H5265 neither H1077 shall any H3605 of the cords H2256 thereof be broken. H5423
21 But H3588 H518 there H8033 the glorious H117 LORD H3068 will be unto us a place H4725 of broad rivers H5104 and streams; H2975 wherein shall go H1980 no H1077 galley H590 with oars, H7885 neither H3808 shall gallant H117 ship H6716 pass H5674 thereby.
22 For H3588 the LORD H3068 is our judge, H8199 the LORD H3068 is our lawgiver, H2710 the LORD H3068 is our king; H4428 he H1931 will save H3467 us.
23 Thy tacklings H2256 are loosed; H5203 they could not H1077 well H3653 strengthen H2388 their mast, H8650 they could not H1077 spread H6566 the sail: H5251 then H227 is the prey H5706 of a great H4766 spoil H7998 divided; H2505 the lame H6455 take H962 the prey. H957
24 And the inhabitant H7934 shall not H1077 say, H559 I am sick: H2470 the people H5971 that dwell H3427 therein shall be forgiven H5375 their iniquity. H5771
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×