Bible Versions
Bible Books

Jeremiah 29:27 (MOV) Malayalam Old BSI Version

1 യഹോവയിങ്കല്‍ നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തില്‍ എഴുതിവെക്കുക.
3 ഞാന്‍ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടുഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
4 യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.
6 പുരുഷന്‍ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിന്‍ ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന്നു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാന്‍ കാണുന്നതു എന്തു?
7 നാള്‍പോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവന്‍ അതില്‍നിന്നു രക്ഷിക്കപ്പെടും.
8 അന്നു ഞാന്‍ അവന്റെ നുകം നിന്റെ കഴുത്തില്‍നിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9 അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും ഞാന്‍ അവര്‍ക്കും എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.
10 ആകയാല്‍ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥതമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.
11 നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചു കളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പരുകൂ മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
13 നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.
14 നിന്റെ സ്നേഹിതന്മാര്‍ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവര്‍ നിന്നെ നോക്കുന്നില്ല.
15 നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാന്‍ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
16 അതുകൊണ്ടു നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവര്‍ കൊള്ളയായ്തീരും നിന്നെ കവര്‍ച്ച ചെയ്യുന്നവരെയൊക്കെയും ഞാന്‍ കവര്‍ച്ചെക്കു ഏല്പിക്കും.
17 അവര്‍ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാന്‍ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
19 അവയില്‍നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാന്‍ അവരെ വര്‍ദ്ധിപ്പിക്കും; അവര്‍ കുറഞ്ഞുപോകയില്ല; ഞാന്‍ അവരെ മഹത്വീകരിക്കും; അവര്‍ എളിമപ്പെടുകയുമില്ല.
20 അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനിലക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന്‍ സന്ദര്‍ശിക്കും.
21 അവരുടെ പ്രഭു അവരില്‍നിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവില്‍നിന്നു ഉത്ഭവിക്കും; ഞാന്‍ അവനെ അടുപ്പിക്കും; അവന്‍ എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാന്‍ ധൈര്യപ്പെടുന്നവന്‍ ആര്‍? എന്നു യഹോവയുടെ അരുളപ്പാടു.
22 അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
23 യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുഴന്നടിക്കും.
24 യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിര്‍ണ്ണയങ്ങളെ നടത്തി നിവര്‍ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതു ഗ്രഹിക്കും.
1 Now these H428 are the words H1697 of the letter H5612 that H834 Jeremiah H3414 the prophet H5030 sent H7971 from Jerusalem H4480 H3389 unto H413 the residue H3499 of the elders H2205 which were carried away captives, H1473 and to H413 the priests, H3548 and to H413 the prophets, H5030 and to H413 all H3605 the people H5971 whom H834 Nebuchadnezzar H5019 had carried away captive H1540 from Jerusalem H4480 H3389 to Babylon; H894
2 (After that H310 Jeconiah H3204 the king, H4428 and the queen, H1377 and the eunuchs, H5631 the princes H8269 of Judah H3063 and Jerusalem, H3389 and the carpenters, H2796 and the smiths, H4525 were departed H3318 from Jerusalem H4480 H3389 ;)
3 By the hand H3027 of Elasah H501 the son H1121 of Shaphan, H8227 and Gemariah H1587 the son H1121 of Hilkiah, H2518 ( whom H834 Zedekiah H6667 king H4428 of Judah H3063 sent H7971 unto Babylon H894 to H413 Nebuchadnezzar H5019 king H4428 of Babylon H894 ) saying, H559
4 Thus H3541 saith H559 the LORD H3068 of hosts, H6635 the God H430 of Israel, H3478 unto all H3605 that are carried away captives, H1473 whom H834 I have caused to be carried away H1540 from Jerusalem H4480 H3389 unto Babylon; H894
5 Build H1129 ye houses, H1004 and dwell H3427 in them ; and plant H5193 gardens, H1593 and eat H398 H853 the fruit H6529 of them;
6 Take H3947 ye wives, H802 and beget H3205 sons H1121 and daughters; H1323 and take H3947 wives H802 for your sons, H1121 and give H5414 your daughters H1323 to husbands, H376 that they may bear H3205 sons H1121 and daughters; H1323 that ye may be increased H7235 there, H8033 and not H408 diminished. H4591
7 And seek H1875 H853 the peace H7965 of the city H5892 whither H834 H8033 I have caused you to be carried away captives, H1540 and pray H6419 unto H413 the LORD H3068 for H1157 it: for H3588 in the peace H7965 thereof shall ye have H1961 peace. H7965
8 For H3588 thus H3541 saith H559 the LORD H3068 of hosts, H6635 the God H430 of Israel; H3478 Let not H408 your prophets H5030 and your diviners, H7080 that H834 be in the midst H7130 of you, deceive H5377 you, neither H408 hearken H8085 to H413 your dreams H2472 which H834 ye H859 cause to be dreamed. H2492
9 For H3588 they H1992 prophesy H5012 falsely H8267 unto you in my name: H8034 I have not H3808 sent H7971 them, saith H5002 the LORD. H3068
10 For H3588 thus H3541 saith H559 the LORD, H3068 That H3588 after H6310 seventy H7657 years H8141 be accomplished H4390 at Babylon H894 I will visit H6485 you , and perform H6965 H853 my good H2896 word H1697 toward H5921 you , in causing you to return H7725 H853 to H413 this H2088 place. H4725
11 For H3588 I H595 know H3045 H853 the thoughts H4284 that H834 I H595 think H2803 toward H5921 you, saith H5002 the LORD, H3068 thoughts H4284 of peace, H7965 and not H3808 of evil, H7451 to give H5414 you an expected H8615 end. H319
12 Then shall ye call upon H7121 me , and ye shall go H1980 and pray H6419 unto H413 me , and I will hearken H8085 unto H413 you.
13 And ye shall seek H1245 me , and find H4672 me , when H3588 ye shall search for H1875 me with all H3605 your heart. H3824
14 And I will be found H4672 of you, saith H5002 the LORD: H3068 and I will turn away your captivity, H7622 and I will gather H6908 you from all H4480 H3605 the nations, H1471 and from all H4480 H3605 the places H4725 whither H834 H8033 I have driven H5080 you, saith H5002 the LORD; H3068 and I will bring you again H7725 H853 into H413 the place H4725 whence H834 H4480 H8033 I caused you to be carried away captive. H1540
15 Because H3588 ye have said, H559 The LORD H3068 hath raised us up H6965 prophets H5030 in Babylon; H894
16 Know that H3588 thus H3541 saith H559 the LORD H3068 of H413 the king H4428 that sitteth H3427 upon H413 the throne H3678 of David, H1732 and of H413 all H3605 the people H5971 that dwelleth H3427 in this H2063 city, H5892 and of your brethren H251 that H834 are not H3808 gone forth H3318 with H854 you into captivity; H1473
17 Thus H3541 saith H559 the LORD H3068 of hosts; H6635 Behold, H2009 I will send H7971 upon them H853 the sword, H2719 H853 the famine, H7458 and the pestilence, H1698 and will make H5414 them like vile H8182 figs, H8384 that H834 cannot H3808 be eaten, H398 they are so evil H4480 H7455 .
18 And I will persecute H7291 H310 them with the sword, H2719 with the famine, H7458 and with the pestilence, H1698 and will deliver H5414 them to be removed H2189 to all H3605 the kingdoms H4467 of the earth, H776 to be a curse, H423 and an astonishment, H8047 and a hissing, H8322 and a reproach, H2781 among all H3605 the nations H1471 whither H834 H8033 I have driven H5080 them:
19 Because H8478 H834 they have not H3808 hearkened H8085 to H413 my words, H1697 saith H5002 the LORD, H3068 which H834 I sent H7971 unto H413 them by H853 my servants H5650 the prophets, H5030 rising up early H7925 and sending H7971 them ; but ye would not H3808 hear, H8085 saith H5002 the LORD. H3068
20 Hear H8085 ye H859 therefore the word H1697 of the LORD, H3068 all H3605 ye of the captivity, H1473 whom H834 I have sent H7971 from Jerusalem H4480 H3389 to Babylon: H894
21 Thus H3541 saith H559 the LORD H3068 of hosts, H6635 the God H430 of Israel, H3478 of H413 Ahab H256 the son H1121 of Kolaiah, H6964 and of H413 Zedekiah H6667 the son H1121 of Maaseiah, H4641 which prophesy H5012 a lie H8267 unto you in my name; H8034 Behold, H2009 I will deliver H5414 them into the hand H3027 of Nebuchadnezzar H5019 king H4428 of Babylon; H894 and he shall slay H5221 them before your eyes; H5869
22 And of H4480 them shall be taken up H3947 a curse H7045 by all H3605 the captivity H1546 of Judah H3063 which H834 are in Babylon, H894 saying, H559 The LORD H3068 make H7760 thee like Zedekiah H6667 and like Ahab, H256 whom H834 the king H4428 of Babylon H894 roasted H7033 in the fire; H784
23 Because H3282 H834 they have committed H6213 villainy H5039 in Israel, H3478 and have committed adultery H5003 with H854 their neighbors' H7453 wives, H802 and have spoken H1696 lying H8267 words H1697 in my name, H8034 which H834 I have not H3808 commanded H6680 them ; even I H595 know, H3045 and am a witness, H5707 saith H5002 the LORD. H3068
24 Thus shalt thou also speak H559 to H413 Shemaiah H8098 the Nehelamite, H5161 saying, H559
25 Thus H3541 speaketh H559 the LORD H3068 of hosts, H6635 the God H430 of Israel, H3478 saying, H559 Because H3282 H834 thou H859 hast sent H7971 letters H5612 in thy name H8034 unto H413 all H3605 the people H5971 that H834 are at Jerusalem, H3389 and to H413 Zephaniah H6846 the son H1121 of Maaseiah H4641 the priest, H3548 and to H413 all H3605 the priests, H3548 saying, H559
26 The LORD H3068 hath made H5414 thee priest H3548 in the stead of H8478 Jehoiada H3077 the priest, H3548 that ye should be H1961 officers H6496 in the house H1004 of the LORD, H3068 for every H3605 man H376 that is mad, H7696 and maketh himself a prophet, H5012 that thou shouldest put H5414 him in H413 prison, H4115 and in H413 the stocks. H6729
27 Now H6258 therefore why H4100 hast thou not H3808 reproved H1605 Jeremiah H3414 of Anathoth, H6069 which maketh himself a prophet H5012 to you?
28 For H3588 therefore H5921 H3651 he sent H7971 unto H413 us in Babylon, H894 saying, H559 This H1931 captivity is long: H752 build H1129 ye houses, H1004 and dwell H3427 in them ; and plant H5193 gardens, H1593 and eat H398 H853 the fruit H6529 of them.
29 And Zephaniah H6846 the priest H3548 read H7121 H853 this H2088 letter H5612 in the ears H241 of Jeremiah H3414 the prophet. H5030
30 Then came H1961 the word H1697 of the LORD H3068 unto H413 Jeremiah, H3414 saying, H559
31 Send H7971 to H5921 all H3605 them of the captivity, H1473 saying, H559 Thus H3541 saith H559 the LORD H3068 concerning H413 Shemaiah H8098 the Nehelamite; H5161 Because H3283 H834 that Shemaiah H8098 hath prophesied H5012 unto you , and I H589 sent H7971 him not, H3808 and he caused you to trust H982 H853 in H5921 a lie: H8267
32 Therefore H3651 thus H3541 saith H559 the LORD; H3068 Behold, H2009 I will punish H6485 H5921 Shemaiah H8098 the Nehelamite, H5161 and his seed: H2233 he shall not H3808 have H1961 a man H376 to dwell H3427 among H8432 this H2088 people; H5971 neither H3808 shall he behold H7200 the good H2896 that H834 I H589 will do H6213 for my people, H5971 saith H5002 the LORD; H3068 because H3588 he hath taught H1696 rebellion H5627 against H5921 the LORD. H3068
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×