Bible Versions
Bible Books

Jeremiah 31:22 (MOV) Malayalam Old BSI Version

1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടില്‍, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടില്‍ തന്നേ, യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
2 അന്നു ബാബേല്‍രാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരുന്നു.
3 ഞാന്‍ നഗരത്തെ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും
4 യെഹൂദാരാജാവായ സിദെക്കീയാവു കല്ദയരുടെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ, ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടും; അവന്‍ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണു കാണുകയും ചെയ്യും;
5 അവന്‍ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവനെ സന്ദര്‍ശിക്കുംവരെ അവന്‍ അവിടെ ഇരിക്കും; നിങ്ങള്‍ കല്ദയരോടു യുദ്ധംചെയ്താലും നിങ്ങള്‍ക്കു സാദ്ധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നും നീ പ്രവചിപ്പാന്‍ എന്തു എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവു അവനെ അവിടെ അടെച്ചിരുന്നു.
6 യിരെമ്യാവു പറഞ്ഞതുയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
7 നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകന്‍ ഹനമെയേല്‍ നിന്റെ അടുക്കല്‍ വന്നുഅനാഥേത്തിലെ എന്റെ നിലം മേടിച്ചുകൊള്‍ക; അതു മേടിപ്പാന്‍ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.
8 യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകന്‍ ഹനമെയേല്‍ കാവല്പുരമുറ്റത്തു എന്റെ അടുക്കല്‍ വന്നുബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു അതു യഹോവയുടെ അരുളപ്പാടു എന്നു ഞാന്‍ ഗ്രഹിച്ചു.
9 അങ്ങനെ ഞാന്‍ ഇളയപ്പന്റെ മകന്‍ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്തു.
10 ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാന്‍ പണം അവന്നു തുലാസില്‍ തൂക്കിക്കൊടുത്തു.
11 ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങള്‍ ഞാന്‍ വാങ്ങി,
12 ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തില്‍ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാണ്‍കെ ആധാരം മഹസേയാവിന്റെ മകനായ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്കിന്റെ പക്കല്‍ കൊടുത്തു.
13 അവര്‍ കേള്‍ക്കെ ഞാന്‍ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാല്‍
14 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ആധാരങ്ങളെ മേടിച്ചു അവ ഏറിയകാലം നില്പാന്തക്കവണ്ണം ഒരു മണ്‍പാത്രത്തില്‍ വെക്കുക.
15 ഇനിയും ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
16 അങ്ങനെ ആധാരം നേര്‍യ്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കല്‍ ഏല്പിച്ചശേഷം, ഞാന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചതു എന്തെന്നാല്‍
17 അയ്യോ, യഹോവയായ കര്‍ത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.
18 നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാര്‍വ്വിടത്തില്‍ പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.
19 നീ ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തിമാനും ആകുന്നു; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു.
20 നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം സമ്പാദിക്കുകയും
21 നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങള്‍കൊണ്ടും അത്ഭുതങ്ങള്‍കൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീം ദേശത്തുനിന്നു കൊണ്ടുവരികയും
22 അവരുടെ പിതാക്കന്മാര്‍ക്കും കൊടുപ്പാന്‍ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തെ അവര്‍ക്കും കൊടുക്കയും ചെയ്തു.
23 അവര്‍ അതില്‍ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവര്‍ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണം പോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാന്‍ നീ അവരോടു കല്പിച്ചതൊന്നും അവര്‍ ചെയ്തില്ല; അതുകൊണ്ടു അനര്‍ത്ഥം ഒക്കെയും നീ അവര്‍ക്കും വരുത്തിയിരിക്കുന്നു.
24 ഇതാ, വാടകള്‍! നഗരത്തെ പിടിക്കേണ്ടതിന്നു അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി നഗരം അതിന്നു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ.
25 യഹോവയായ കര്‍ത്താവേ, നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വേക്കുവാന്‍ നീ എന്നോടു കല്പിച്ചുവല്ലോ.
26 അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
27 ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
28 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവന്‍ അതിനെ പിടിക്കും.
29 നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയര്‍ കടന്നു നഗരത്തിന്നു തീ വെച്ചു അതിനെ, എന്നെ കോപിപ്പിക്കേണ്ടതിന്നു മേല്പുരകളില്‍വെച്ചു ബാലിന്നു ധൂപംകാട്ടി അന്യദേവന്മാര്‍ക്കും പാനീയ ബലി പകര്‍ന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.
30 യിസ്രായേല്‍മക്കളും യെഹൂദാമക്കളും ബാല്യംമുതല്‍ എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്‍മക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.
31 അവര്‍ നഗരത്തെ പാണിത നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതിനെ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.
32 എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍മക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.
33 അവര്‍ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാന്‍ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്‍വാന്‍ അവര്‍ മനസ്സുവെച്ചില്ല.
34 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം അവര്‍ അതില്‍ മ്ളേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.
35 മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്റെ പൂജാഗിരികളെ പണിതു; മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സില്‍ അതു തോന്നീട്ടുമില്ല.
36 ഇപ്പോള്‍, വാള്‍, ക്ഷാമം, മഹാമാരി എന്നിവയാല്‍ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങള്‍ പറയുന്ന നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
37 എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാന്‍ അവരെ നീക്കക്കളഞ്ഞ സകലദേശങ്ങളില്‍നിന്നും ഞാന്‍ അവരെ ശേഖരിക്കും; ഞാന്‍ അവരെ സ്ഥലത്തേക്കു മടക്കിവരുത്തി അതില്‍ നിര്‍ഭയമായി വസിക്കുമാറാക്കും;
38 അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
39 അവര്‍ക്കും അവരുടെ ശേഷം അവരുടെ മക്കള്‍ക്കും ഗണംവരത്തക്കവണ്ണം അവര്‍ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഏകമനസ്സും ഏകമാര്‍ഗ്ഗവും കൊടുക്കും.
40 ഞാന്‍ അവരെ വിട്ടുപിരിയാതെ അവര്‍ക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന്‍ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവര്‍ എന്നെ വിട്ടുമാറാതെയിരിപ്പാന്‍ എങ്കലുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ ആക്കും.
41 ഞാന്‍ അവരില്‍ സന്തോഷിച്ചു അവര്‍ക്കും ഗുണം ചെയ്യും. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ അവരെ ദേശത്തു നടും.
42 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജനത്തിന്നു വലിയ അനര്‍ത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാന്‍ അവര്‍ക്കും വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവര്‍ക്കും വരുത്തും.
43 മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ദേശത്തു അവര്‍ നിലങ്ങളെ വിലെക്കു മേടിക്കും.
44 ഞാന്‍ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീന്‍ ദേശത്തും യെരൂശലേമിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകള്‍ നിലങ്ങളെ വിലെക്കു മേടിച്ചു ആധാരങ്ങള്‍ എഴുതി മുദ്രയിട്ടു സാക്ഷികളെയും വേക്കും എന്നു യഹോവയുടെ അരുളപ്പാടു.
1 At the same H1931 time, H6256 saith H5002 the LORD, H3068 will I be H1961 the God H430 of all H3605 the families H4940 of Israel, H3478 and they H1992 shall be H1961 my people. H5971
2 Thus H3541 saith H559 the LORD, H3068 The people H5971 which were left H8300 of the sword H2719 found H4672 grace H2580 in the wilderness; H4057 even Israel, H3478 when I went H1980 to cause him to rest. H7280
3 The LORD H3068 hath appeared H7200 of old H4480 H7350 unto me, saying , Yea , I have loved H157 thee with an everlasting H5769 love: H160 therefore H5921 H3651 with lovingkindness H2617 have I drawn H4900 thee.
4 Again H5750 I will build H1129 thee , and thou shalt be built, H1129 O virgin H1330 of Israel: H3478 thou shalt again H5750 be adorned H5710 with thy tabrets, H8596 and shalt go forth H3318 in the dances H4234 of them that make merry. H7832
5 Thou shalt yet H5750 plant H5193 vines H3754 upon the mountains H2022 of Samaria: H8111 the planters H5193 shall plant, H5193 and shall eat them as common things. H2490
6 For H3588 there shall be H3426 a day, H3117 that the watchmen H5341 upon the mount H2022 Ephraim H669 shall cry, H7121 Arise H6965 ye , and let us go up H5927 to Zion H6726 unto H413 the LORD H3068 our God. H430
7 For H3588 thus H3541 saith H559 the LORD; H3068 Sing H7442 with gladness H8057 for Jacob, H3290 and shout H6670 among the chief H7218 of the nations: H1471 publish H8085 ye, praise H1984 ye , and say, H559 O LORD, H3068 save H3467 H853 thy people, H5971 H853 the remnant H7611 of Israel. H3478
8 Behold H2009 , I will bring H935 them from the north H6828 country H4480 H776 , and gather H6908 them from the coasts H4480 H3411 of the earth, H776 and with them the blind H5787 and the lame, H6455 the woman with child H2029 and her that travaileth with child H3205 together: H3162 a great H1419 company H6951 shall return H7725 thither. H2008
9 They shall come H935 with weeping, H1065 and with supplications H8469 will I lead H2986 them : I will cause them to walk H1980 by H413 the rivers H5158 of waters H4325 in a straight H3477 way, H1870 wherein they shall not H3808 stumble: H3782 for H3588 I am H1961 a father H1 to Israel, H3478 and Ephraim H669 is my firstborn. H1060
10 Hear H8085 the word H1697 of the LORD, H3068 O ye nations, H1471 and declare H5046 it in the isles H339 afar off H4480 H4801 , and say, H559 He that scattered H2219 Israel H3478 will gather H6908 him , and keep H8104 him , as a shepherd H7462 doth his flock. H5739
11 For H3588 the LORD H3068 hath redeemed H6299 H853 Jacob, H3290 and ransomed H1350 him from the hand H4480 H3027 of him that was stronger H2389 than H4480 he.
12 Therefore they shall come H935 and sing H7442 in the height H4791 of Zion, H6726 and shall flow together H5102 to H413 the goodness H2898 of the LORD, H3068 for H5921 wheat, H1715 and for H5921 wine, H8492 and for H5921 oil, H3323 and for H5921 the young H1121 of the flock H6629 and of the herd: H1241 and their soul H5315 shall be H1961 as a watered H7302 garden; H1588 and they shall not H3808 sorrow H1669 any more H3254 at all.
13 Then H227 shall the virgin H1330 rejoice H8055 in the dance, H4234 both young men H970 and old H2205 together: H3162 for I will turn H2015 their mourning H60 into joy, H8342 and will comfort H5162 them , and make them rejoice H8055 from their sorrow H4480 H3015 .
14 And I will satiate H7301 the soul H5315 of the priests H3548 with fatness, H1880 and my people H5971 shall be satisfied with H7646 H853 my goodness, H2898 saith H5002 the LORD. H3068
15 Thus H3541 saith H559 the LORD; H3068 A voice H6963 was heard H8085 in Ramah, H7414 lamentation, H5092 and bitter H8563 weeping; H1065 Rachel H7354 weeping H1058 for H5921 her children H1121 refused H3985 to be comforted H5162 for H5921 her children, H1121 because H3588 they were not. H369
16 Thus H3541 saith H559 the LORD; H3068 Refrain H4513 thy voice H6963 from weeping H4480 H1065 , and thine eyes H5869 from tears H4480 H1832 : for H3588 thy work H6468 shall be H3426 rewarded, H7939 saith H5002 the LORD; H3068 and they shall come again H7725 from the land H4480 H776 of the enemy. H341
17 And there is H3426 hope H8615 in thine end, H319 saith H5002 the LORD, H3068 that thy children H1121 shall come again H7725 to their own border. H1366
18 I have surely heard H8085 H8085 Ephraim H669 bemoaning himself H5110 thus ; Thou hast chastised H3256 me , and I was chastised, H3256 as a bullock H5695 unaccustomed H3808 H3925 to the yoke : turn H7725 thou me , and I shall be turned; H7725 for H3588 thou H859 art the LORD H3068 my God. H430
19 Surely H3588 after that H310 I was turned, H7725 I repented; H5162 and after that H310 I was instructed, H3045 I smote H5606 upon H5921 my thigh: H3409 I was ashamed, H954 yea, even H1571 confounded, H3637 because H3588 I did bear H5375 the reproach H2781 of my youth. H5271
20 Is Ephraim H669 my dear H3357 son H1121 ? is he a pleasant H8191 child H3206 ? for H3588 since H4480 H1767 I spoke H1696 against him , I do earnestly remember H2142 H2142 him still: H5750 therefore H5921 H3651 my bowels H4578 are troubled H1993 for him ; I will surely have mercy H7355 H7355 upon him, saith H5002 the LORD. H3068
21 Set thee up H5324 waymarks, H6725 make H7760 thee high heaps: H8564 set H7896 thine heart H3820 toward the highway, H4546 even the way H1870 which thou wentest: H1980 turn again, H7725 O virgin H1330 of Israel, H3478 turn again H7725 to H413 these H428 thy cities. H5892
22 How long H5704 H4970 wilt thou go about, H2559 O thou backsliding H7728 daughter H1323 ? for H3588 the LORD H3068 hath created H1254 a new thing H2319 in the earth, H776 A woman H5347 shall compass H5437 a man. H1397
23 Thus H3541 saith H559 the LORD H3068 of hosts, H6635 the God H430 of Israel; H3478 As yet H5750 they shall use H559 H853 this H2088 speech H1697 in the land H776 of Judah H3063 and in the cities H5892 thereof , when I shall bring again H7725 H853 their captivity; H7622 The LORD H3068 bless H1288 thee , O habitation H5116 of justice, H6664 and mountain H2022 of holiness. H6944
24 And there shall dwell H3427 in Judah H3063 itself , and in all H3605 the cities H5892 thereof together, H3162 husbandmen, H406 and they that go forth H5265 with flocks. H5739
25 For H3588 I have satiated H7301 the weary H5889 soul, H5315 and I have replenished H4390 every H3605 sorrowful H1669 soul. H5315
26 Upon H5921 this H2063 I awaked, H6974 and beheld; H7200 and my sleep H8142 was sweet H6149 unto me.
27 Behold H2009 , the days H3117 come, H935 saith H5002 the LORD, H3068 that I will sow H2232 H853 the house H1004 of Israel H3478 and the house H1004 of Judah H3063 with the seed H2233 of man, H120 and with the seed H2233 of beast. H929
28 And it shall come to pass, H1961 that like as H834 I have watched H8245 over H5921 them , to pluck up, H5428 and to break down, H5422 and to throw down, H2040 and to destroy, H6 and to afflict; H7489 so H3651 will I watch H8245 over H5921 them , to build, H1129 and to plant, H5193 saith H5002 the LORD. H3068
29 In those H1992 days H3117 they shall say H559 no H3808 more, H5750 The fathers H1 have eaten H398 a sour grape, H1155 and the children's H1121 teeth H8127 are set on edge. H6949
30 But H3588 H518 every one H376 shall die H4191 for his own iniquity: H5771 every H3605 man H120 that eateth H398 the sour grape, H1155 his teeth H8127 shall be set on edge. H6949
31 Behold H2009 , the days H3117 come, H935 saith H5002 the LORD, H3068 that I will make H3772 a new H2319 covenant H1285 with H854 the house H1004 of Israel, H3478 and with H854 the house H1004 of Judah: H3063
32 Not H3808 according to the covenant H1285 that H834 I made H3772 with H854 their fathers H1 in the day H3117 that I took H2388 them by the hand H3027 to bring H3318 them out of the land H4480 H776 of Egypt; H4714 which H834 H853 my covenant H1285 they H1992 broke, H6565 although I H595 was a husband H1166 unto them, saith H5002 the LORD: H3068
33 But H3588 this H2063 shall be the covenant H1285 that H834 I will make H3772 with H854 the house H1004 of Israel; H3478 After H310 those H1992 days, H3117 saith H5002 the LORD, H3068 I will put H5414 H853 my law H8451 in their inward parts, H7130 and write H3789 it in H5921 their hearts; H3820 and will be H1961 their God, H430 and they H1992 shall be H1961 my people. H5971
34 And they shall teach H3925 no H3808 more H5750 every man H376 H853 his neighbor, H7453 and every man H376 H853 his brother, H251 saying, H559 Know H3045 H853 the LORD: H3068 for H3588 they shall all H3605 know H3045 me , from the least H4480 H6996 of them unto H5704 the greatest H1419 of them, saith H5002 the LORD: H3068 for H3588 I will forgive H5545 their iniquity, H5771 and I will remember H2142 their sin H2403 no H3808 more. H5750
35 Thus H3541 saith H559 the LORD, H3068 which giveth H5414 the sun H8121 for a light H216 by day, H3119 and the ordinances H2708 of the moon H3394 and of the stars H3556 for a light H216 by night, H3915 which divideth H7280 the sea H3220 when the waves H1530 thereof roar; H1993 The LORD H3068 of hosts H6635 is his name: H8034
36 If H518 those H428 ordinances H2706 depart H4185 from before H4480 H6440 me, saith H5002 the LORD, H3068 then the seed H2233 of Israel H3478 also H1571 shall cease H7673 from being H4480 H1961 a nation H1471 before H6440 me forever H3605 H3117 .
37 Thus H3541 saith H559 the LORD; H3068 If H518 heaven H8064 above H4480 H4605 can be measured, H4058 and the foundations H4146 of the earth H776 searched out H2713 beneath, H4295 I H589 will also H1571 cast off H3988 all H3605 the seed H2233 of Israel H3478 for H5921 all H3605 that H834 they have done, H6213 saith H5002 the LORD. H3068
38 Behold H2009 , the days H3117 come, H935 saith H5002 the LORD, H3068 that the city H5892 shall be built H1129 to the LORD H3068 from the tower H4480 H4026 of Hananeel H2606 unto the gate H8179 of the corner. H6438
39 And the measuring H4060 line H6957 shall yet H5750 go forth H3318 over against H5048 it upon H5921 the hill H1389 Gareb, H1619 and shall compass about H5437 to Goath. H1601
40 And the whole H3605 valley H6010 of the dead bodies, H6297 and of the ashes, H1880 and all H3605 the fields H8309 unto H5704 the brook H5158 of Kidron, H6939 unto H5704 the corner H6438 of the horse H5483 gate H8179 toward the east, H4217 shall be holy H6944 unto the LORD; H3068 it shall not H3808 be plucked up, H5428 nor H3808 thrown down H2040 any more H5750 forever. H5769
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×