Bible Versions
Bible Books

Psalms 140:13 (MOV) Malayalam Old BSI Version

1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2 യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.
3 അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
4 അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
5 യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.
6 ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.
7 നീ എന്റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേള്‍ക്കേണമേ.
8 എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.
9 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
10 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
11 തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
12 വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.
13 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.
14 അതേ, നീതിമാന്മാര്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്റെ സന്നിധിയില്‍ വസിക്കും.
1 To the chief Musician, H5329 A Psalm H4210 of David. H1732 Deliver H2502 me , O LORD, H3068 from the evil H7451 man H4480 H120 : preserve H5341 me from the violent H2555 man H4480 H376 ;
2 Which H834 imagine H2803 mischiefs H7451 in their heart; H3820 continually H3605 H3117 are they gathered together H1481 for war. H4421
3 They have sharpened H8150 their tongues H3956 like H3644 a serpent; H5175 adders' H5919 poison H2534 is under H8478 their lips. H8193 Selah. H5542
4 Keep H8104 me , O LORD, H3068 from the hands H4480 H3027 of the wicked; H7563 preserve H5341 me from the violent man H4480 H376; H2555 who H834 have purposed H2803 to overthrow H1760 my goings. H6471
5 The proud H1343 have hid H2934 a snare H6341 for me , and cords; H2256 they have spread H6566 a net H7568 by the wayside H3027 H4570 ; they have set H7896 gins H4170 for me. Selah. H5542
6 I said H559 unto the LORD, H3068 Thou H859 art my God: H410 hear H238 the voice H6963 of my supplications, H8469 O LORD. H3068
7 O GOD H3069 the Lord, H136 the strength H5797 of my salvation, H3444 thou hast covered H5526 my head H7218 in the day H3117 of battle. H5402
8 Grant H5414 not, H408 O LORD, H3068 the desires H3970 of the wicked: H7563 further H6329 not H408 his wicked device; H2162 lest they exalt H7311 themselves. Selah. H5542
9 As for the head H7218 of those that compass me about, H4524 let the mischief H5999 of their own lips H8193 cover H3680 them.
10 Let burning coals H1513 fall H4131 upon H5921 them : let them be cast H5307 into the fire; H784 into deep pits, H4113 that they rise H6965 not H1077 up again.
11 Let not H1077 an evil speaker H376 H3956 be established H3559 in the earth: H776 evil H7451 shall hunt H6679 the violent H2555 man H376 to overthrow H4073 him .
12 I know H3045 that H3588 the LORD H3068 will maintain H6213 the cause H1779 of the afflicted, H6041 and the right H4941 of the poor. H34
13 Surely H389 the righteous H6662 shall give thanks H3034 unto thy name: H8034 the upright H3477 shall dwell H3427 H853 in thy presence. H6440
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×