Bible Versions
Bible Books

Revelation 16:10 (MOV) Malayalam Old BSI Version

1 നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
2 ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
3 രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
4 മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
5 അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.
7 അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8 നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
9 മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10 അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി.
11 അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12 ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
13 മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14 ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ.
15 ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ .
16 അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
17 ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
20 സകലദ്വീപും ഔടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി.
21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
1 And G2532 I heard G191 a great G3173 voice G5456 out of G1537 the G3588 temple G3485 saying G3004 to the G3588 seven G2033 angels, G32 Go your ways, G5217 and G2532 pour out G1632 the G3588 vials G5357 of the G3588 wrath G2372 of God G2316 upon G1519 the G3588 earth. G1093
2 And G2532 the G3588 first G4413 went, G565 and G2532 poured out G1632 his G848 vial G5357 upon G1909 the G3588 earth; G1093 and G2532 there fell G1096 a noisome G2556 and G2532 grievous G4190 sore G1668 upon G1519 the G3588 men G444 which had G2192 the G3588 mark G5480 of the G3588 beast, G2342 and G2532 upon them which worshiped G4352 his G848 image. G1504
3 And G2532 the G3588 second G1208 angel G32 poured out G1632 his G848 vial G5357 upon G1519 the G3588 sea; G2281 and G2532 it became G1096 as G5613 the blood G129 of a dead G3498 man : and G2532 every G3956 living G2198 soul G5590 died G599 in G1722 the G3588 sea. G2281
4 And G2532 the G3588 third G5154 angel G32 poured out G1632 his G848 vial G5357 upon G1519 the G3588 rivers G4215 and G2532 G1519 fountains G4077 of waters; G5204 and G2532 they became G1096 blood. G129
5 And G2532 I heard G191 the G3588 angel G32 of the G3588 waters G5204 say, G3004 Thou art G1488 righteous, G1342 O Lord, G2962 which art, G5607 and G2532 wast, G2258 and G2532 shalt be, G2071 because G3754 thou hast judged G2919 thus. G5023
6 For G3754 they have shed G1632 the blood G129 of saints G40 and G2532 prophets, G4396 and G2532 thou hast given G1325 them G846 blood G129 to drink; G4095 for G1063 they are G1526 worthy. G514
7 And G2532 I heard G191 another G243 out of G1537 the G3588 altar G2379 say, G3004 Even so, G3483 Lord G2962 God G2316 Almighty, G3841 true G228 and G2532 righteous G1342 are thy G4675 judgments. G2920
8 And G2532 the G3588 fourth G5067 angel G32 poured out G1632 his G848 vial G5357 upon G1909 the G3588 sun; G2246 and G2532 power was given G1325 unto him G846 to scorch G2739 men G444 with G1722 fire. G4442
9 And G2532 men G444 were scorched G2739 with great G3173 heat, G2738 and G2532 blasphemed G987 the G3588 name G3686 of God, G2316 which hath G2192 power G1849 over G1909 these G5025 plagues: G4127 and G2532 they repented G3340 not G3756 to give G1325 him G846 glory. G1391
10 And G2532 the G3588 fifth G3991 angel G32 poured out G1632 his G848 vial G5357 upon G1909 the G3588 seat G2362 of the G3588 beast; G2342 and G2532 his G848 kingdom G932 was G1096 full of darkness; G4656 and G2532 they gnawed G3145 their G848 tongues G1100 for G1537 pain, G4192
11 And G2532 blasphemed G987 the G3588 God G2316 of heaven G3772 because of G1537 their G848 pains G4192 and G2532 G1537 their G848 sores, G1668 and G2532 repented G3340 not G3756 of G1537 their G848 deeds. G2041
12 And G2532 the G3588 sixth G1623 angel G32 poured out G1632 his G848 vial G5357 upon G1909 the G3588 great G3173 river G4215 Euphrates; G2166 and G2532 the G3588 water G5204 thereof G848 was dried up, G3583 that G2443 the G3588 way G3598 of the G3588 kings G935 of G575 the east G395 G2246 might be prepared. G2090
13 And G2532 I saw G1492 three G5140 unclean G169 spirits G4151 like G3664 frogs G944 come out of G1537 the G3588 mouth G4750 of the G3588 dragon, G1404 and G2532 out of G1537 the G3588 mouth G4750 of the G3588 beast, G2342 and G2532 out of G1537 the G3588 mouth G4750 of the G3588 false prophet. G5578
14 For G1063 they are G1526 the spirits G4151 of devils, G1142 working G4160 miracles, G4592 which G3739 go forth G1607 unto G1909 the G3588 kings G935 of the G3588 earth G1093 and G2532 of the G3588 whole G3650 world, G3625 to gather G4863 them G846 to G1519 the G3588 battle G4171 of that G1565 great G3173 day G2250 of God G2316 Almighty. G3841
15 Behold, G2400 I come G2064 as G5613 a thief. G2812 Blessed G3107 is he that watcheth, G1127 and G2532 keepeth G5083 his G848 garments, G2440 lest G3363 he walk G4043 naked, G1131 and G2532 they see G991 his G848 shame. G808
16 And G2532 he gathered them together G4863 G846 into G1519 a place G5117 called G2564 in the Hebrew tongue G1447 Armageddon. G717
17 And G2532 the G3588 seventh G1442 angel G32 poured out G1632 his G848 vial G5357 into G1519 the G3588 air; G109 and G2532 there came G1831 a great G3173 voice G5456 out of G575 the G3588 temple G3485 of heaven, G3772 from G575 the G3588 throne, G2362 saying, G3004 It is done. G1096
18 And G2532 there were G1096 voices, G5456 and G2532 thunders, G1027 and G2532 lightnings; G796 and G2532 there was G1096 a great G3173 earthquake, G4578 such as G3634 was G1096 not G3756 since G575 G3739 men G444 were G1096 upon G1909 the G3588 earth, G1093 so mighty G5082 an earthquake, G4578 and so G3779 great. G3173
19 And G2532 the G3588 great G3173 city G4172 was divided G1096 into G1519 three G5140 parts, G3313 and G2532 the G3588 cities G4172 of the G3588 nations G1484 fell: G4098 and G2532 great G3173 Babylon G897 came in remembrance G3415 before G1799 God, G2316 to give G1325 unto her G846 the G3588 cup G4221 of the G3588 wine G3631 of the fierceness G2372 of his G848 wrath. G3709
20 And G2532 every G3956 island G3520 fled away, G5343 and G2532 the mountains G3735 were not G3756 found. G2147
21 And G2532 there fell G2597 upon G1909 men G444 a great G3173 hail G5464 out of G1537 heaven, G3772 every stone about G5613 the weight of a talent: G5006 and G2532 men G444 blasphemed G987 God G2316 because of G1537 the G3588 plague G4127 of the G3588 hail; G5464 for G3754 the G3588 plague G4127 thereof G848 was G2076 exceeding G4970 great. G3173
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×