Bible Versions
Bible Books

Daniel 12:1 (MOV) Malayalam Old BSI Version

1 കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
2 നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
3 എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
4 നീയോ ദാനീയേലേ, അന്ത്യകാലംവരെ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.
5 അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റുരണ്ടാള്‍ ഒരുത്തന്‍ നദീതീരത്തു ഇക്കരെയും മറ്റവന്‍ നദീതീരത്തു അക്കരെയും നിലക്കുന്നതു കണ്ടു.
6 എന്നാല്‍ ഒരുവന്‍ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷനോടുഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.
7 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.
8 ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാല്‍ ഞാന്‍ യജമാനനേ, കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
9 അതിന്നു അവന്‍ ഉത്തരം പറഞ്ഞതുദാനീയേലേ, പൊയ്ക്കൊള്‍ക; വചനങ്ങള്‍ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
10 പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവര്‍ത്തിക്കും; ദുഷ്ടന്മാരില്‍ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
11 നിരിന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതല്‍ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
12 ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന്‍ ഭാഗ്യവാന്‍ .
13 നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.
1 And at that H1931 time H6256 shall Michael H4317 stand up, H5975 the great H1419 prince H8269 which standeth H5975 for H5921 the children H1121 of thy people: H5971 and there shall be H1961 a time H6256 of trouble, H6869 such as H834 never H3808 was H1961 since there was H4480 H1961 a nation H1471 even to H5704 that same H1931 time: H6256 and at that H1931 time H6256 thy people H5971 shall be delivered, H4422 every one H3605 that shall be found H4672 written H3789 in the book. H5612
2 And many H7227 of them that sleep H4480 H3463 in the dust H6083 of the earth H127 shall awake, H6974 some H428 to everlasting H5769 life, H2416 and some H428 to shame H2781 and everlasting H5769 contempt. H1860
3 And they that be wise H7919 shall shine H2094 as the brightness H2096 of the firmament; H7549 and they that turn many to righteousness H6663 H7227 as the stars H3556 forever H5769 and ever. H5703
4 But thou, H859 O Daniel, H1840 shut up H5640 the words, H1697 and seal H2856 the book, H5612 even to H5704 the time H6256 of the end: H7093 many H7227 shall run to and fro, H7751 and knowledge H1847 shall be increased. H7235
5 Then I H589 Daniel H1840 looked, H7200 and, behold, H2009 there stood H5975 other H312 two, H8147 the one H259 on this side H2008 of the bank H8193 of the river, H2975 and the other H259 on that side H2008 of the bank H8193 of the river. H2975
6 And one said H559 to the man H376 clothed H3847 in linen, H906 which H834 was upon H4480 H4605 the waters H4325 of the river, H2975 How long H5704 H4970 shall it be to the end H7093 of these wonders H6382 ?
7 And I heard H8085 H853 the man H376 clothed H3847 in linen, H906 which H834 was upon H4480 H4605 the waters H4325 of the river, H2975 when he held up H7311 his right hand H3225 and his left hand H8040 unto H413 heaven, H8064 and swore H7650 by him that liveth H2416 forever H5769 that H3588 it shall be for a time, H4150 times, H4150 and a half; H2677 and when he shall have accomplished H3615 to scatter H5310 the power H3027 of the holy H6944 people, H5971 all H3605 these H428 things shall be finished. H3615
8 And I H589 heard, H8085 but I understood H995 not: H3808 then said H559 I , O my Lord, H113 what H4100 shall be the end H319 of these H428 things ?
9 And he said, H559 Go thy way, H1980 Daniel: H1840 for H3588 the words H1697 are closed up H5640 and sealed H2856 till H5704 the time H6256 of the end. H7093
10 Many H7227 shall be purified, H1305 and made white, H3835 and tried; H6884 but the wicked H7563 shall do wickedly: H7561 and none H3808 H3605 of the wicked H7563 shall understand; H995 but the wise H7919 shall understand. H995
11 And from the time H4480 H6256 that the daily H8548 sacrifice shall be taken away, H5493 and the abomination H8251 that maketh desolate H8074 set up, H5414 there shall be a thousand H505 two hundred H3967 and ninety H8673 days. H3117
12 Blessed H835 is he that waiteth, H2442 and cometh H5060 to the thousand H505 three H7969 hundred H3967 and five H2568 and thirty H7970 days. H3117
13 But go thou thy way H859 H1980 till the end H7093 be : for thou shalt rest, H5117 and stand H5975 in thy lot H1486 at the end H7093 of the days. H3117
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×