|
|
1. {വിശ്വാസികളായ യജമാനന്മാരെ ബഹുമാനിക്കുവിൻ} PS നുകത്തിൻകീഴിൽ അടിമകളായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുവാൻ തങ്ങളുടെ യജമാനന്മാരെ സകലബഹുമാനത്തിനും യോഗ്യന്മാർ എന്ന് എണ്ണേണ്ടതാകുന്നു.
|
1. Let as many G3745 servants G1401 as are G1526 under G5259 the yoke G2218 count G2233 their own G2398 masters G1203 worthy G514 of all G3956 honor G5092 , that G2443 the G3588 name G3686 of God G2316 and G2532 his doctrine G1319 be not G3361 blasphemed G987 .
|
2. വിശ്വാസികളായ യജമാനന്മാരുള്ളവർ, അവർ സഹോദരന്മാർ ആയതുകൊണ്ട് അവരെ ആദരിക്കാതിരിക്കരുത്; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ നന്നായി സേവിക്കുകയത്രേ വേണ്ടത്; ഇത് നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക. PS
|
2. And G1161 they that have G2192 believing G4103 masters G1203 , let them not G3361 despise G2706 them, because G3754 they are G1526 brethren G80 ; but G235 rather G3123 do them service G1398 , because G3754 they are G1526 faithful G4103 and G2532 beloved G27 , partakers G482 of the G3588 benefit G2108 . These things G5023 teach G1321 and G2532 exhort G3870 .
|
3. {ദുരുപദേശവും ദ്രവ്യാഗ്രഹവും ഒഴിഞ്ഞിരിക്കുക} PS നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉറപ്പുള്ള വചനത്തോടും ഭക്തിക്കൊത്ത ഉപദേശത്തോടും യോജിക്കാതെ ആരെങ്കിലും വ്യത്യസ്തമായി ഉപദേശിച്ചാൽ,
|
3. If any man G1536 teach otherwise G2085 , and G2532 consent G4334 not G3361 to wholesome G5198 words G3056 , even the words G3588 of our G2257 Lord G2962 Jesus G2424 Christ G5547 , and G2532 to the G3588 doctrine G1319 which is according G2596 to godliness G2150 ;
|
4. അവൻ ഒന്നും തിരിച്ചറിയാതെ അഹങ്കാരത്താൽ ചീർത്ത്, തർക്കത്തിനും വാഗ്വാദത്തിനും വേണ്ടി അനാരോഗ്യപരമായ ആർത്തി പിടിച്ചവനായിരിക്കുന്നു; അവയാൽ അസൂയ, പിണക്കം, ദൂഷണം, ദുസ്സംശയം എന്നിവയും,
|
4. He is proud G5187 , knowing G1987 nothing G3367 , but G235 doting G3552 about G4012 questions G2214 and G2532 strifes of words G3055 , whereof G1537 G3739 cometh G1096 envy G5355 , strife G2054 , railings G988 , evil G4190 surmisings G5283 .
|
5. ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു.
|
5. Perverse disputings G3859 of men G444 of corrupt G1311 minds G3563 , and G2532 destitute G650 of the G3588 truth G225 , supposing G3543 that gain G4200 is G1511 godliness G2150 : from G575 such G5108 withdraw thyself G868 .
|
6. എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.
|
6. But G1161 godliness G2150 with G3326 contentment G841 is G2076 great G3173 gain G4200 .
|
7. എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
|
7. For G1063 we brought G1533 nothing G3762 into G1519 this world G2889 , and it is certain G1212 G3754 we G3761 can G1410 carry nothing out G1627 G5100 .
|
8. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.
|
8. And G1161 having G2192 food G1305 and G2532 raiment G4629 let us be therewith content G714 G5125 .
|
9. എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
|
9. But G1161 they that will G1014 be rich G4147 fall G1706 into G1519 temptation G3986 and G2532 a snare G3803 , and G2532 into many G4183 foolish G453 and G2532 hurtful G983 lusts G1939 , which G3748 drown G1036 men G444 in G1519 destruction G3639 and G2532 perdition G684 .
|
10. എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. PS
|
10. For G1063 the G3588 love of money G5365 is G2076 the root G4491 of all G3956 evil G2556 : which G3739 while some G5100 coveted after G3713 , they have erred G635 from G575 the G3588 faith G4102 , and G2532 pierced themselves through G4044 G1438 with many G4183 sorrows G3601 .
|
11. {വിശ്വാസത്തിന്റെ നല്ല പോരാട്ടം} PS എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
|
11. But G1161 thou G4771 , O G5599 man G444 of God G2316 , flee G5343 these things G5023 ; and G1161 follow after G1377 righteousness G1343 , godliness G2150 , faith G4102 , love G26 , patience G5281 , meekness G4236 .
|
12. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.
|
12. Fight G75 the G3588 good G2570 fight G73 of faith G4102 , lay hold on G1949 eternal G166 life G2222 , whereunto G1519 G3739 thou art also G2532 called G2564 , and G2532 hast professed G3670 a good G2570 profession G3671 before G1799 many G4183 witnesses G3144 .
|
13. നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളണം
|
13. I give thee charge G3853 G4671 in the sight G1799 of God G2316 , who quickeneth G2227 all things G3956 , and G2532 before Christ G5547 Jesus G2424 , who before G1909 Pontius G4194 Pilate G4091 witnessed G3140 a good G2570 confession G3671 ;
|
14. എന്ന് സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷി നിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു.
|
14. That thou G4571 keep G5083 this commandment G1785 without spot G784 , unrebukable G423 , until G3360 the G3588 appearing G2015 of our G2257 Lord G2962 Jesus G2424 Christ G5547 :
|
15. ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
|
15. Which G3739 in his G2398 times G2540 he shall show G1166 , who is the G3588 blessed G3107 and G2532 only G3441 Potentate G1413 , the G3588 King G935 of kings G936 , and G2532 Lord G2962 of lords G2961 ;
|
16. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവന് ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. PEPS
|
16. Who G3588 only G3441 hath G2192 immortality G110 , dwelling G3611 in the light G5457 which no man can approach unto G676 ; whom G3739 no G3762 man G444 hath seen G1492 , nor G3761 can G1410 see G1492 : to whom G3739 be honor G5092 and G2532 power G2904 everlasting G166 . Amen G281 .
|
17. ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ
|
17. Charge G3853 them that are rich G4145 in G1722 this world G3568 G165 , that they be not highminded G5309 G3361 ; nor G3366 trust G1679 in G1909 uncertain G83 riches G4149 , but G235 in G1722 the G3588 living G2198 God G2316 , who giveth G3930 us G2254 richly G4146 all things G3956 to G1519 enjoy G619 ;
|
18. ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി
|
18. That they do good G14 , that they be rich G4147 in G1722 good G2570 works G2041 G1511 , ready to distribute G2130 , willing to communicate G2843 ;
|
19. സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.
|
19. Laying up in store G597 for themselves G1438 a good G2570 foundation G2310 against G1519 the G3588 time to come G3195 , that G2443 they may lay hold on G1949 eternal G166 life G2222 .
|
20. അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ട് ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വാദങ്ങളേയും തർക്കങ്ങളെയും ഒഴിവാക്കുക.
|
20. O G5599 Timothy G5095 , keep G5442 that which is committed to thy trust G3872 , avoiding G1624 profane G952 and vain babblings G2757 , and G2532 oppositions G477 of science G1108 falsely so called G5581 :
|
21. ആ ജ്ഞാനം ചിലർ സ്വീകരിച്ച് വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു. 22 കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ. PE
|
21. Which G3739 some G5100 professing G1861 have erred G795 concerning G4012 the G3588 faith G4102 . Grace G5485 be with G3326 thee G4675 . Amen G281 .
|