|
|
1. പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
|
1. Knowest H3045 thou the time H6256 when the wild goats H3277 of the rock H5553 bring forth H3205 ? or canst thou mark H8104 when the hinds H355 do calve H2342 ?
|
2. അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
|
2. Canst thou number H5608 the months H3391 that they fulfill H4390 ? or knowest H3045 thou the time H6256 when they bring forth H3205 ?
|
3. അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
|
3. They bow H3766 themselves , they bring forth H6398 their young ones H3206 , they cast out H7971 their sorrows H2256 .
|
4. അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
|
4. Their young ones H1121 are in good liking H2492 , they grow up H7235 with corn H1250 ; they go forth H3318 , and return H7725 not H3808 unto them.
|
5. കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? വന * ഗർദ്ദഭം = കഴുത ഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
|
5. Who H4310 hath sent out H7971 the wild ass H6501 free H2670 ? or who H4310 hath loosed H6605 the bands H4147 of the wild ass H6171 ?
|
6. ഞാൻ മരുഭൂമി അതിന് വീടും † ഉവർനിലം = ഓരുവെള്ളം കയറുന്ന സ്ഥലം ,ഊഷരഭൂമി ഉവർനിലം അതിന് പാർപ്പിടവുമാക്കി.
|
6. Whose H834 house H1004 I have made H7760 the wilderness H6160 , and the barren land H4420 his dwellings H4908 .
|
7. അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
|
7. He scorneth H7832 the multitude H1995 of the city H7151 , neither H3808 regardeth H8085 he the crying H8663 of the driver H5065 .
|
8. മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
|
8. The range H3491 of the mountains H2022 is his pasture H4829 , and he searcheth H1875 after H310 every H3605 green thing H3387 .
|
9. കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അത് നിന്റെ പുല്തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
|
9. Will the unicorn H7214 be willing H14 to serve H5647 thee, or H518 abide H3885 by H5921 thy crib H18 ?
|
10. കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
|
10. Canst thou bind H7194 the unicorn H7214 with his band H5688 in the furrow H8525 ? or H518 will he harrow H7702 the valleys H6010 after H310 thee?
|
11. അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
|
11. Wilt thou trust H982 him, because H3588 his strength H3581 is great H7227 ? or wilt thou leave H5800 thy labor H3018 to H413 him?
|
12. അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
|
12. Wilt thou believe H539 him, that H3588 he will bring home H7725 thy seed H2233 , and gather H622 it into thy barn H1637 ?
|
13. ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു; എങ്കിലും ചിറകും തൂവലും കൊണ്ട് വാത്സല്യം കാണിക്കുമോ?
|
13. Gavest thou the goodly H5965 wings H3671 unto the peacocks H7443 ? or H518 wings H84 and feathers H2624 unto the ostrich H5133 ?
|
14. അത് നിലത്ത് മുട്ട ഇട്ട ശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
|
14. Which H3588 leaveth H5800 her eggs H1000 in the earth H776 , and warmeth H2552 them in H5921 dust H6083 ,
|
15. കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
|
15. And forgetteth H7911 that H3588 the foot H7272 may crush H2115 them , or that the wild H7704 beast H2416 may break H1758 them.
|
16. അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
|
16. She is hardened H7188 against her young ones H1121 , as though they were not H3808 hers : her labor H3018 is in vain H7385 without H1097 fear H6343 ;
|
17. ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിന് നല്കിയിട്ടും ഇല്ല.
|
17. Because H3588 God H433 hath deprived H5382 her of wisdom H2451 , neither H3808 hath he imparted H2505 to her understanding H998 .
|
18. അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.
|
18. What time H6256 she lifteth up herself H4754 on high H4791 , she scorneth H7832 the horse H5483 and his rider H7392 .
|
19. കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
|
19. Hast thou given H5414 the horse H5483 strength H1369 ? hast thou clothed H3847 his neck H6677 with thunder H7483 ?
|
20. നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
|
20. Canst thou make him afraid H7493 as a grasshopper H697 ? the glory H1935 of his nostrils H5170 is terrible H367 .
|
21. അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.
|
21. He paweth H2658 in the valley H6010 , and rejoiceth H7797 in his strength H3581 : he goeth on H3318 to meet H7125 the armed men H5402 .
|
22. അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
|
22. He mocketh H7832 at fear H6343 , and is not H3808 frightened H2865 ; neither H3808 turneth he back H7725 from H4480 H6440 the sword H2719 .
|
23. അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
|
23. The quiver H827 rattleth H7439 against H5921 him , the glittering H3851 spear H2595 and the shield H3591 .
|
24. അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
|
24. He swalloweth H1572 the ground H776 with fierceness H7494 and rage H7267 : neither H3808 believeth H539 he that H3588 it is the sound H6963 of the trumpet H7782 .
|
25. കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
|
25. He saith H559 among H1767 the trumpets H7782 , Ha, ha H1889 ; and he smelleth H7306 the battle H4421 afar off H4480 H7350 , the thunder H7482 of the captains H8269 , and the shouting H8643 .
|
26. നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
|
26. Doth the hawk H5322 fly H82 by thy wisdom H4480 H998 , and stretch H6566 her wings H3671 toward the south H8486 ?
|
27. നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
|
27. Doth the eagle H5404 mount up H1361 at H5921 thy command H6310 , and make her nest on high H7311 H7064 ?
|
28. അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
|
28. She dwelleth H7931 and abideth H3885 on the rock H5553 , upon H5921 the crag H8127 of the rock H5553 , and the strong place H4686 .
|
29. അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
|
29. From thence H4480 H8033 she seeketh H2658 the prey H400 , and her eyes H5869 behold H5027 afar off H4480 H7350 .
|
30. അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.” PE
|
30. Her young ones H667 also suck up H5966 blood H1818 : and where H834 the slain H2491 are , there H8033 is she H1931 .
|