|
|
1. യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ :
|
1. Now these H428 are the names H8034 of the children H1121 of Israel H3478 , which came H935 into Egypt H4714 ; every man H376 and his household H1004 came H935 with H854 Jacob H3290 .
|
2. രൂബേൻ, ശിമെയോൻ, ലേവി,
|
2. Reuben H7205 , Simeon H8095 , Levi H3878 , and Judah H3063 ,
|
3. യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
|
3. Issachar H3485 , Zebulun H2074 , and Benjamin H1144 ,
|
4. ദാൻ, നഫ്താലി, ഗാദ്, ആശേർ.
|
4. Dan H1835 , and Naphtali H5321 , Gad H1410 , and Asher H836 .
|
5. യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാം കൂടി എഴുപതു പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു.
|
5. And all H3605 the souls H5315 that came out H3318 of the loins H3409 of Jacob H3290 were H1961 seventy H7657 souls H5315 : for Joseph H3130 was H1961 in Egypt H4714 already .
|
6. പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
|
6. And Joseph H3130 died H4191 , and all H3605 his brethren H251 , and all H3605 that H1931 generation H1755 .
|
7. യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. PEPS
|
7. And the children H1121 of Israel H3478 were fruitful H6509 , and increased abundantly H8317 , and multiplied H7235 , and waxed exceeding mighty H6105 H3966 H3966 ; and the land H776 was filled H4390 with H854 them.
|
8. അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി.
|
8. Now there arose up H6965 a new H2319 king H4428 over H5921 Egypt H4714 , which H834 knew H3045 not H3808 H853 Joseph H3130 .
|
9. അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു.
|
9. And he said H559 unto H413 his people H5971 , Behold H2009 , the people H5971 of the children H1121 of Israel H3478 are more H7227 and mightier H6099 than H4480 we:
|
10. ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.”
|
10. Come H3051 on , let us deal wisely H2449 with them; lest H6435 they multiply H7235 , and it come to pass H1961 , that, when H3588 there falleth out H7122 any war H4421 , they H1931 join H3254 also H1571 unto H5921 our enemies H8130 , and fight H3898 against us , and so get them up H5927 out of H4480 the land H776 .
|
11. അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ * ഊഴിയവിചാരകന്മാർ = യിസായേൽജനങ്ങളെ കഠിനവേല ചെയ്യിക്കുവാൻ മേൽനോട്ടം വഹിക്കുന്ന ഈജിപ്റ്റുകാർ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു.
|
11. Therefore they did set H7760 over H5921 them taskmasters H8269 H4522 to H4616 afflict H6031 them with their burdens H5450 . And they built H1129 for Pharaoh H6547 treasure H4543 cities H5892 , H853 Pithom H6619 and Rameses H7486 .
|
12. എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
|
12. But the more H834 they afflicted H6031 them , the more H3651 they multiplied H7235 and grew H3651 H6555 . And they were grieved H6973 because H4480 H6440 of the children H1121 of Israel H3478 .
|
13. ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
|
13. And the Egyptians H4714 made H853 the children H1121 of Israel H3478 to serve H5647 with rigor H6531 :
|
14. കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു. PEPS
|
14. And they made H853 their lives H2416 bitter H4843 with hard H7186 bondage H5656 , in mortar H2563 , and in brick H3843 , and in all manner H3605 of service H5656 in the field H7704 : H853 all H3605 their service H5656 , wherein H834 they made them serve H5647 , was with rigor H6531 .
|
15. എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ † സൂതികർമ്മിണികൾ = പ്രസവശുശ്രൂഷയിൽ സഹായിക്കുന്നവൾ സൂതികർമ്മിണികളോട്:
|
15. And the king H4428 of Egypt H4714 spoke H559 to the Hebrew H5680 midwives H3205 , of which H834 the name H8034 of the one H259 was Shiphrah H8236 , and the name H8034 of the other H8145 Puah H6326 :
|
16. “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു.
|
16. And he said H559 , When ye do the office of a midwife H3205 to H853 the Hebrew women H5680 , and see H7200 them upon H5921 the stools H70 ; if H518 it H1931 be a son H1121 , then ye shall kill H4191 him : but if H518 it H1931 be a daughter H1323 , then she shall live H2425 .
|
17. എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
|
17. But the midwives H3205 feared H3372 H853 God H430 , and did H6213 not H3808 as H834 the king H4428 of Egypt H4714 commanded H1696 H413 them , but saved H2421 H853 the men children H3206 alive.
|
18. അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് ?” എന്നു ചോദിച്ചു.
|
18. And the king H4428 of Egypt H4714 called for H7121 the midwives H3205 , and said H559 unto them, Why H4069 have ye done H6213 this H2088 thing H1697 , and have saved H2421 H853 the men children H3206 alive?
|
19. സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
|
19. And the midwives H3205 said H559 unto H413 Pharaoh H6547 , Because H3588 the Hebrew women H5680 are not H3808 as the Egyptian H4713 women H802 ; for H3588 they H2007 are lively H2422 , and are delivered H3205 ere H2962 the midwives H3205 come in H935 unto H413 them.
|
20. അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.
|
20. Therefore God H430 dealt well H3190 with the midwives H3205 : and the people H5971 multiplied H7235 , and waxed very mighty H6105 H3966 .
|
21. സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്കു കുടുംബവർദ്ധന നല്കി.
|
21. And it came to pass H1961 , because H3588 the midwives H3205 feared H3372 H853 God H430 , that he made H6213 them houses H1004 .
|
22. പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു. PE
|
22. And Pharaoh H6547 charged H6680 all H3605 his people H5971 , saying H559 , Every H3605 son H1121 that is born H3209 ye shall cast H7993 into the river H2975 , and every H3605 daughter H1323 ye shall save alive H2421 .
|