|
|
1. യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
|
1. The LORD H3068 reigneth H4427 ; let the people H5971 tremble H7264 : he sitteth H3427 between the cherubims H3742 ; let the earth H776 be moved H5120 .
|
2. യഹോവ സീയോനിൽ വലിയവനും സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
|
2. The LORD H3068 is great H1419 in Zion H6726 ; and he H1931 is high H7311 above H5921 all H3605 the people H5971 .
|
3. “അവൻ പരിശുദ്ധൻ” എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
|
3. Let them praise H3034 thy great H1419 and terrible H3372 name H8034 ; for it H1931 is holy H6918 .
|
4. ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
|
4. The king H4428 's strength H5797 also loveth H157 judgment H4941 ; thou H859 dost establish H3559 equity H4339 , thou H859 executest H6213 judgment H4941 and righteousness H6666 in Jacob H3290 .
|
5. നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവൻ പരിശുദ്ധൻ ആകുന്നു.
|
5. Exalt H7311 ye the LORD H3068 our God H430 , and worship H7812 at his footstool H1916 H7272 ; for he H1931 is holy H6918 .
|
6. മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.
|
6. Moses H4872 and Aaron H175 among his priests H3548 , and Samuel H8050 among them that call upon H7121 his name H8034 ; they called H7121 upon H413 the LORD H3068 , and he H1931 answered H6030 them.
|
7. മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
|
7. He spoke H1696 unto H413 them in the cloudy H6051 pillar H5982 : they kept H8104 his testimonies H5713 , and the ordinance H2706 that he gave H5414 them.
|
8. ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.
|
8. Thou answeredst H6030 them , O LORD H3068 our God H430 : thou H859 wast H1961 a God H410 that forgavest H5375 them , though thou tookest vengeance H5358 of H5921 their inventions H5949 .
|
9. നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?. PE
|
9. Exalt H7311 the LORD H3068 our God H430 , and worship H7812 at his holy H6944 hill H2022 ; for H3588 the LORD H3068 our God H430 is holy H6918 .
|