|
|
1. {തളർവാതക്കാരന്റെ സൗഖ്യം} PS അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.
|
1. And G2532 he entered G1684 into G1519 a ship G4143 , and passed over G1276 , and G2532 came G2064 into G1519 his own G2398 city G4172 .
|
2. അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.
|
2. And G2532 , behold G2400 , they brought G4374 to him G846 a man sick of the palsy G3885 , lying G906 on G1909 a bed G2825 : and G2532 Jesus G2424 seeing G1492 their G846 faith G4102 said G2036 unto the G3588 sick of the palsy G3885 ; Son G5043 , be of good cheer G2293 ; thy G4675 sins G266 be forgiven G863 thee G4671 .
|
3. എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.
|
3. And G2532 , behold G2400 , certain G5100 of the G3588 scribes G1122 said G2036 within G1722 themselves G1438 , This G3778 man blasphemeth G987 .
|
4. യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു
|
4. And G2532 Jesus G2424 knowing G1492 their G846 thoughts G1761 said G2036 , Wherefore G2444 think G1760 ye G5210 evil G4190 in G1722 your G5216 hearts G2588 ?
|
5. എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
|
5. For G1063 whether G5101 is G2076 easier G2123 , to say G2036 , Thy sins G266 be forgiven G863 thee G4671 ; or G2228 to say G2036 , Arise G1453 , and G2532 walk G4043 ?
|
6. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
|
6. But G1161 that G2443 ye may know G1492 that G3754 the G3588 Son G5207 of man G444 hath G2192 power G1849 on G1909 earth G1093 to forgive G863 sins G266 , ( then G5119 saith G3004 he to the G3588 sick of the palsy G3885 ,) Arise G1453 , take up G142 thy G4675 bed G2825 , and G2532 go G5217 unto G1519 thine G4675 house G3624 .
|
7. ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽ പോയി.
|
7. And G2532 he arose G1453 , and departed G565 to G1519 his G848 house G3624 .
|
8. പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി. PS
|
8. But G1161 when the G3588 multitudes G3793 saw G1492 it, they marveled G2296 , and G2532 glorified G1392 God G2316 , which had given G1325 such G5108 power G1849 unto men G444 .
|
9. {മത്തായി യേശുവിനെ അനുഗമിക്കുന്നു} PS യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. യേശു നികുതിപിരിവുകാരോടും പാപികളോടും കൂടെ. PEPS
|
9. And G2532 as Jesus G2424 passed forth G3855 from thence G1564 , he saw G1492 a man G444 , named G3004 Matthew G3156 , sitting G2521 at G1909 the G3588 receipt of custom G5058 : and G2532 he saith G3004 unto him G846 , Follow G190 me. And G2532 he G3427 arose G450 , and followed G190 him G846 .
|
10. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
|
10. And G2532 it came to pass G1096 , as Jesus G846 sat at meat G345 in G1722 the G3588 house G3614 , behold G2400 , many G4183 publicans G5057 and G2532 sinners G268 came G2064 and sat down G4873 with him G2424 and G2532 his G846 disciples G3101 .
|
11. പരീശന്മാർ അത് കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.
|
11. And G2532 when the G3588 Pharisees G5330 saw G1492 it, they said G2036 unto his G846 disciples G3101 , Why G1302 eateth G2068 your G5216 Master G1320 with G3326 publicans G5057 and G2532 sinners G268 ?
|
12. യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
|
12. But G1161 when Jesus G2424 heard G191 that, he said G2036 unto them G846 , They that be whole G2480 need G2192 G5532 not G3756 a physician G2395 , but G235 they that are sick G2192 G2560 .
|
13. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു. PS
|
13. But G1161 go G4198 ye and learn G3129 what G5101 that meaneth G2076 , I will G2309 have mercy G1656 , and G2532 not G3756 sacrifice G2378 : for G1063 I am not G3756 come G2064 to call G2564 the righteous G1342 , but G235 sinners G268 to G1519 repentance G3341 .
|
14. {ഉപവാസം} PS പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.
|
14. Then G5119 came G4334 to him G846 the G3588 disciples G3101 of John G2491 , saying G3004 , Why G1302 do we G2249 and G2532 the G3588 Pharisees G5330 fast G3522 oft G4183 , but G1161 thy G4675 disciples G3101 fast G3522 not G3756 ?
|
15. യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ?; മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും.
|
15. And G2532 Jesus G2424 said G2036 unto them G846 , Can G1410 G3361 the G3588 children G5207 of the G3588 bridechamber G3567 mourn G3996 , as long as G1909 G3745 the G3588 bridegroom G3566 is G2076 with G3326 them G846 ? but G1161 the days G2250 will come G2064 , when G3752 the G3588 bridegroom G3566 shall be taken G522 from G575 them G846 , and G2532 then G5119 shall they fast G3522 .
|
16. പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.
|
16. G1161 No man G3762 putteth G1911 a piece G1915 of new G46 cloth G4470 unto G1909 an old G3820 garment G2440 , for G1063 that which is put in to fill it up G4138 G846 taketh G142 from G575 the G3588 garment G2440 , and G2532 the rent G4978 is G1096 made worse G5501 .
|
17. പുതു വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തി * മൃഗത്തോലുകൊണ്ടുള്ള ജാർ. പൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും. PS
|
17. Neither G3761 do men put G906 new G3501 wine G3631 into G1519 old G3820 bottles G779 : else G1490 the G3588 bottles G779 break G4486 , and G2532 the G3588 wine G3631 runneth out G1632 , and G2532 the G3588 bottles G779 perish G622 : but G235 they put G906 new G3501 wine G3631 into G1519 new G2537 bottles G779 , and G2532 both G297 are preserved G4933 .
|
18. {പ്രമാണിയുടെയും രക്തസ്രവക്കാരിയുടെയും വിശ്വാസം} PS യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
|
18. While he G846 spake G2980 these things G5023 unto them G846 , behold G2400 , there came G2064 a certain G1520 ruler G758 , and G2532 worshiped G4352 him G846 , saying G3004 , My G3450 daughter G2364 is even now dead G5053 G737 : but G235 come G2064 and G2532 lay G2007 thy G4675 hand G5495 upon G1909 her G846 , and G2532 she shall live G2198 .
|
19. യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്ന്.
|
19. And G2532 Jesus G2424 arose G1453 , and followed G190 him G846 , and G2532 so did his G846 disciples G3101 .
|
20. ആ സമയത്ത് പന്ത്രണ്ട് വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ:
|
20. And G2532 , behold G2400 , a woman G1135 , which was diseased with an issue of blood G131 twelve G1427 years G2094 , came G4334 behind G3693 him, and touched G680 the G3588 hem G2899 of his G846 garment G2440 :
|
21. അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യം വരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു.
|
21. For G1063 she said G3004 within G1722 herself G1438 , If G1437 I may but G3440 touch G680 his G846 garment G2440 , I shall be whole G4982 .
|
22. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യം വന്നു.
|
22. But G1161 Jesus G2424 turned him about G1994 , and G2532 when he saw G1492 her G846 , he said G2036 , Daughter G2364 , be of good comfort G2293 ; thy G4675 faith G4102 hath made thee whole G4982 G4571 . And G2532 the G3588 woman G1135 was made whole G4982 from G575 that G1565 hour G5610 .
|
23. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്:
|
23. And G2532 when Jesus G2424 came G2064 into G1519 the G3588 ruler G758 's house G3614 , and G2532 saw G1492 the G3588 minstrels G834 and G2532 the G3588 people G3793 making a noise G2350 ,
|
24. മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
|
24. He said G3004 unto them G846 , Give place G402 : for G1063 the G3588 maid G2877 is not dead G599 G3756 , but G235 sleepeth G2518 . And G2532 they laughed him to scorn G2606 G846 .
|
25. അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ച്, ബാലിക എഴുന്നേറ്റ്.
|
25. But G1161 when G3753 the G3588 people G3793 were put forth G1544 , he went in G1525 , and took G2902 her G846 by the G3588 hand G5495 , and G2532 the G3588 maid G2877 arose G1453 .
|
26. ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. PS
|
26. And G2532 the G3588 fame G5345 hereof G3778 went abroad G1831 into G1519 all G3650 that G1565 land G1093 .
|
27. {രണ്ടു കുരുടന്മാർ കാഴ്ച പ്രാപിക്കുന്നു} PS യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.
|
27. And G2532 when Jesus G2424 departed G3855 thence G1564 , two G1417 blind men G5185 followed G190 him G846 , crying G2896 , and G2532 saying G3004 , Thou son G5207 of David G1138 , have mercy G1653 on us G2248 .
|
28. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.
|
28. And G1161 when he was come G2064 into G1519 the G3588 house G3614 , the G3588 blind men G5185 came G4334 to him G846 : and G2532 Jesus G2424 saith G3004 unto them G846 , Believe G4100 ye that G3754 I am able G1410 to do G4160 this? They G5124 said G3004 unto him G846 , Yea G3483 , Lord G2962 .
|
29. അവൻ അവരുടെ കണ്ണുകളിൽ തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു.
|
29. Then G5119 touched G680 he their G846 eyes G3788 , saying G3004 , According G2596 to your G5216 faith G4102 be it G1096 unto you G5213 .
|
30. പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.
|
30. And G2532 their G846 eyes G3788 were opened G455 ; and G2532 Jesus G2424 straitly charged G1690 them G846 , saying G3004 , See G3708 that no man G3367 know G1097 it.
|
31. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി. PS
|
31. But G1161 they G3588 , when they were departed G1831 , spread abroad his fame G1310 G846 in G1722 all G3650 that G1565 country G1093 .
|
32. {ഊമൻ സംസാരിക്കുന്നു} PS സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
|
32. As G1161 they G846 went out G1831 , behold G2400 , they brought G4374 to him G846 a dumb G2974 man G444 possessed with a devil G1139 .
|
33. അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു.
|
33. And G2532 when the G3588 devil G1140 was cast out G1544 , the G3588 dumb G2974 spake G2980 : and G2532 the G3588 multitudes G3793 marveled G2296 , saying G3004 , It was never G3763 so G3779 seen G5316 in G1722 Israel G2474 .
|
34. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. PS
|
34. But G1161 the G3588 Pharisees G5330 said G3004 , He casteth out G1544 devils G1140 through G1722 the G3588 prince G758 of the G3588 devils G1140 .
|
35. {ഇടയനില്ലാത്തവരെ കണ്ട് മനസ്സലിയുന്ന യേശു} PS യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു പോന്നു.
|
35. And G2532 Jesus G2424 went about G4013 all G3956 the G3588 cities G4172 and G2532 villages G2968 , teaching G1321 in G1722 their G846 synagogues G4864 , and G2532 preaching G2784 the G3588 gospel G2098 of the G3588 kingdom G932 , and G2532 healing G2323 every G3956 sickness G3554 and G2532 every G3956 disease G3119 among G1722 the G3588 people G2992 .
|
36. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്റെ ശിഷ്യന്മാരോട്:
|
36. But G1161 when he saw G1492 the G3588 multitudes G3793 , he was moved with compassion G4697 on G4012 them G846 , because G3754 they fainted G2258 G1590 , and G2532 were scattered abroad G4496 , as G5616 sheep G4263 having G2192 no G3361 shepherd G4166 .
|
37. കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം;
|
37. Then G5119 saith G3004 he unto his G848 disciples G3101 , The G3588 harvest G2326 truly G3303 is plenteous G4183 , but G1161 the G3588 laborers G2040 are few G3641 ;
|
38. ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു. PE
|
38. Pray G1189 ye therefore G3767 the G3588 Lord G2962 of the G3588 harvest G2326 , that G3704 he will send forth G1544 laborers G2040 into G1519 his G848 harvest G2326 .
|