|
|
1. മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്,
|
1. Now those that sealed H2856 H5921 were , Nehemiah H5166 , the Tirshatha H8660 , the son H1121 of Hachaliah H2446 , and Zidkijah H6667 ,
|
2. സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്,
|
2. Seraiah H8304 , Azariah H5838 , Jeremiah H3414 ,
|
3. പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്,
|
3. Pashur H6583 , Amariah H568 , Malchijah H4441 ,
|
4. ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,
|
4. Hattush H2407 , Shebaniah H7645 , Malluch H4409 ,
|
5. ഹരീം, മെരേമോത്ത്, ഓബദ്യാവ്,
|
5. Harim H2766 , Meremoth H4822 , Obadiah H5662 ,
|
6. ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
|
6. Daniel H1840 , Ginnethon H1599 , Baruch H1263 ,
|
7. മെശുല്ലാം, അബീയാവ്, മീയാമീൻ,
|
7. Meshullam H4918 , Abijah H29 , Mijamin H4326 ,
|
8. മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ.
|
8. Maaziah H4590 , Bilgai H1084 , Shemaiah H8098 : these H428 were the priests H3548 .
|
9. പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
|
9. And the Levites H3881 : both Jeshua H3442 the son H1121 of Azaniah H245 , Binnui H1131 of the sons H4480 H1121 of Henadad H2582 , Kadmiel H6934 ;
|
10. കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്,
|
10. And their brethren H251 , Shebaniah H7645 , Hodijah H1941 , Kelita H7042 , Pelaiah H6411 , Hanan H2605 ,
|
11. കെലീതാ, പെലായാവ്, ഹാനാൻ, മീഖാ,
|
11. Micha H4316 , Rehob H7340 , Hashabiah H2811 ,
|
12. രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്,
|
12. Zaccur H2139 , Sherebiah H8274 , Shebaniah H7645 ,
|
13. ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു.
|
13. Hodijah H1941 , Bani H1137 , Beninu H1148 .
|
14. ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
|
14. The chief H7218 of the people H5971 ; Parosh H6551 , Pahath H6355 -moab, Elam H5867 , Zatthu H2240 , Bani H1137 ,
|
15. ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
|
15. Bunni H1138 , Azgad H5803 , Bebai H893 ,
|
16. അദോനീയാവ്, ബിഗ്വായി, ആദീൻ,
|
16. Adonijah H138 , Bigvai H902 , Adin H5720 ,
|
17. ആതേർ, ഹിസ്കീയാവ്, അസ്സൂർ,
|
17. Ater H333 , Hizkijah H2396 , Azzur H5809 ,
|
18. ഹോദീയാവ്, ഹാശും, ബേസായി,
|
18. Hodijah H1941 , Hashum H2828 , Bezai H1209 ,
|
19. ഹാരീഫ്, അനാഥോത്ത്, നേബായി,
|
19. Hariph H2756 , Anathoth H6068 , Nebai H5109 ,
|
20. മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
|
20. Magpiash H4047 , Meshullam H4918 , Hezir H2387 ,
|
21. മെശേസബെയേൽ, സാദോക്, യദൂവ,
|
21. Meshezabeel H4898 , Zadok H6659 , Jaddua H3037 ,
|
22. പെലത്യാവ്, ഹനാൻ, അനായാവ്,
|
22. Pelatiah H6410 , Hanan H2605 , Anaiah H6043 ,
|
23. ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
|
23. Hoshea H1954 , Hananiah H2608 , Hashub H2815 ,
|
24. ഹല്ലോഹേശ്, പിൽഹാ, ശോബേക്,
|
24. Hallohesh H3873 , Pileha H6401 , Shobek H7733 ,
|
25. രെഹൂം, ഹശബ്നാ, മയസേയാവ്,
|
25. Rehum H7348 , Hashabnah H2812 , Maaseiah H4641 ,
|
26. അഹീയാവ്, ഹനാൻ, ആനാൻ,
|
26. And Ahijah H281 , Hanan H2605 , Anan H6052 ,
|
27. മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
|
27. Malluch H4409 , Harim H2766 , Baanah H1196 .
|
28. ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളിൽ നിന്ന് വേർപെട്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിലേയ്ക്ക് തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള എല്ലാവരും
|
28. And the rest H7605 of the people H5971 , the priests H3548 , the Levites H3881 , the porters H7778 , the singers H7891 , the Nethinims H5411 , and all H3605 they that had separated themselves H914 from the people H4480 H5971 of the lands H776 unto H413 the law H8451 of God H430 , their wives H802 , their sons H1121 , and their daughters H1323 , every H3605 one having knowledge H3045 , and having understanding H995 ;
|
29. ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോട് ചേർന്ന് ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും
|
29. They cleaved H2388 to H5921 their brethren H251 , their nobles H117 , and entered H935 into a curse H423 , and into an oath H7621 , to walk H1980 in God H430 's law H8451 , which H834 was given H5414 by H3027 Moses H4872 the servant H5650 of God H430 , and to observe H8104 and do H6213 H853 all H3605 the commandments H4687 of the LORD H3068 our Lord H113 , and his judgments H4941 and his statutes H2706 ;
|
30. ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജാതികൾക്ക് കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
|
30. And that H834 we would not H3808 give H5414 our daughters H1323 unto the people H5971 of the land H776 , nor H3808 take H3947 their daughters H1323 for our sons H1121 :
|
31. ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
|
31. And if the people H5971 of the land H776 bring H935 H853 ware H4728 or any H3605 victuals H7668 on the sabbath H7676 day H3117 to sell H4376 , that we would not H3808 buy H3947 it of H4480 them on the sabbath H7676 , or on the holy H6944 day H3117 : and that we would leave H5203 H853 the seventh H7637 year H8141 , and the exaction H4855 of every H3605 debt H3027 .
|
32. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്ക് വേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന
|
32. Also we made H5975 ordinances H4687 for H5921 us , to charge H5414 ourselves H5921 yearly H8141 with the third part H7992 of a shekel H8255 for the service H5656 of the house H1004 of our God H430 ;
|
33. പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്ന് കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
|
33. For the shewbread H3899 H4635 , and for the continual H8548 meat offering H4503 , and for the continual H8548 burnt offering H5930 , of the sabbaths H7676 , of the new moons H2320 , for the set feasts H4150 , and for the holy H6944 things , and for the sin offerings H2403 to make an atonement H3722 for H5921 Israel H3478 , and for all H3605 the work H4399 of the house H1004 of our God H430 .
|
34. ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിക്കുവാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേയ്ക്ക് വിറക് വഴിപാടായി കൊണ്ടുവരേണ്ടതിന് ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്ന് ചീട്ടിട്ടു;
|
34. And we cast the lots among H5307 H1486 the priests H3548 , the Levites H3881 , and the people H5971 , for H5921 the wood H6086 offering H7133 , to bring H935 it into the house H1004 of our God H430 , after the houses H1004 of our fathers H1 , at times H6256 appointed H2163 year H8141 by year H8141 , to burn H1197 upon H5921 the altar H4196 of the LORD H3068 our God H430 , as it is written H3789 in the law H8451 :
|
35. ആണ്ടുതോറും യഹോവയുടെ ആലയത്തിലേയ്ക്ക് ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളുടേയും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും
|
35. And to bring H935 H853 the firstfruits H1061 of our ground H127 , and the firstfruits H1061 of all H3605 fruit H6529 of all H3605 trees H6086 , year H8141 by year H8141 , unto the house H1004 of the LORD H3068 :
|
36. ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ആടുമാടുകളിലും നിന്നുള്ള കടിഞ്ഞൂലുകളെ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ആലയത്തിലേയ്ക്ക് കൊണ്ടു ചെല്ലേണ്ടതിനും
|
36. Also the firstborn H1060 of our sons H1121 , and of our cattle H929 , as it is written H3789 in the law H8451 , and the firstlings H1062 of our herds H1241 and of our flocks H6629 , to bring H935 to the house H1004 of our God H430 , unto the priests H3548 that minister H8334 in the house H1004 of our God H430 :
|
37. ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ, സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും, ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽ നിന്നും ദശാംശം ശേഖരിക്കുന്നത്.
|
37. And that we should bring H935 the firstfruits H7225 of our dough H6182 , and our offerings H8641 , and the fruit H6529 of all H3605 manner of trees H6086 , of wine H8492 and of oil H3323 , unto the priests H3548 , to H413 the chambers H3957 of the house H1004 of our God H430 ; and the tithes H4643 of our ground H127 unto the Levites H3881 , that the same H1992 Levites H3881 might have the tithes H6237 in all H3605 the cities H5892 of our tillage H5656 .
|
38. എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
|
38. And the priest H3548 the son H1121 of Aaron H175 shall be H1961 with H5973 the Levites H3881 , when the Levites H3881 take tithes H6237 : and the Levites H3881 shall bring up H5927 H853 the tithe H4643 of the tithes H4643 unto the house H1004 of our God H430 , to H413 the chambers H3957 , into the treasure H214 house H1004 .
|
39. വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും പാർക്കുന്ന അറകളിലേക്ക് യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ ഉപേക്ഷിക്കുകയില്ല. PE
|
39. For H3588 the children H1121 of Israel H3478 and the children H1121 of Levi H3878 shall bring H935 H853 the offering H8641 of the corn H1715 , of the new wine H8492 , and the oil H3323 , unto H413 the chambers H3957 , where H8033 are the vessels H3627 of the sanctuary H4720 , and the priests H3548 that minister H8334 , and the porters H7778 , and the singers H7891 : and we will not H3808 forsake H5800 H853 the house H1004 of our God H430 .
|