|
|
1. യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.
|
1. And he arose from thence G2547 G450 , and cometh G2064 into G1519 the G3588 coasts G3725 of Judea G2449 by G1223 the G3588 farther side G4008 of Jordan G2446 : and G2532 the people G3793 resort G4848 unto G4314 him G846 again G3825 ; and G2532 , as G5613 he was wont G1486 , he taught G1321 them G846 again G3825 .
|
2. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോട് ചോദിച്ചു.
|
2. And G2532 the G3588 Pharisees G5330 came to G4334 him , and asked G1905 him G846 G1487 , Is it lawful G1832 for a man G435 to put away G630 his wife G1135 ? tempting G3985 him G846 .
|
3. അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.
|
3. And G1161 he G3588 answered G611 and said G2036 unto them G846 , What G5101 did Moses G3475 command G1781 you G5213 ?
|
4. “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.
|
4. And G1161 they G3588 said G2036 , Moses G3475 suffered G2010 to write G1125 a bill G975 of divorcement G647 , and G2532 to put her away G630 .
|
5. യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.
|
5. And G2532 Jesus G2424 answered G611 and said G2036 unto them G846 , For G4314 the G3588 hardness of your heart G4641 G5216 he wrote G1125 you G5213 this G5026 precept G1785 .
|
6. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
|
6. But G1161 from G575 the beginning G746 of the creation G2937 God G2316 made G4160 them G846 male G730 and G2532 female G2338 .
|
7. അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
|
7. For this cause G1752 G5127 shall a man G444 leave G2641 his G848 father G3962 and G2532 mother G3384 , and G2532 cleave G4347 to G4314 his G848 wife G1135 ;
|
8. ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
|
8. And G2532 they twain G1417 shall be G2071 one G3391 flesh G4561 : so then G5620 they are G1526 no more G3765 twain G1417 , but G235 one G3391 flesh G4561 .
|
9. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
|
9. What G3739 therefore G3767 God G2316 hath joined together G4801 , let not G3361 man G444 put asunder G5563 .
|
10. വീട്ടിൽവച്ച് ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോട് ചോദിച്ചു.
|
10. And G2532 in G1722 the G3588 house G3614 his G846 disciples G3101 asked G1905 him G846 again G3825 of G4012 the same G846 matter.
|
11. അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു.
|
11. And G2532 he saith G3004 unto them G846 , Whosoever G3739 G1437 shall put away G630 his G848 wife G1135 , and G2532 marry G1060 another G243 , committeth adultery G3429 against G1909 her G846 .
|
12. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു. ദൈവരാജ്യം ശിശുക്കളെപ്പോലെയുള്ളവർക്ക്. PEPS
|
12. And G2532 if G1437 a woman G1135 shall put away G630 her G848 husband G435 , and G2532 be married G1060 to another G243 , she committeth adultery G3429 .
|
13. അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
|
13. And G2532 they brought G4374 young children G3813 to him G846 , that G2443 he should touch G680 them G846 : and G1161 his disciples G3101 rebuked G2008 those that brought G4374 them.
|
14. യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
|
14. But G1161 when Jesus G2424 saw G1492 it, he was much displeased G23 , and G2532 said G2036 unto them G846 , Suffer G863 the G3588 little children G3813 to come G2064 unto G4314 me G3165 , and G2532 forbid G2967 them G846 not G3361 : for G1063 of such G5108 is G2076 the G3588 kingdom G932 of God G2316 .
|
15. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
|
15. Verily G281 I say G3004 unto you G5213 , Whosoever G3739 G1437 shall not G3361 receive G1209 the G3588 kingdom G932 of God G2316 as G5613 a little child G3813 , he shall not G3364 enter G1525 therein G1519 G846 .
|
16. പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വെച്ച്, അവരെ അനുഗ്രഹിച്ചു. സമ്പത്തുള്ളവനും ദൈവരാജ്യവും. PEPS
|
16. And G2532 he took them up in his arms G1723 G846 , put G5087 his hands G5495 upon G1909 them G846 , and blessed G2127 them G846 .
|
17. അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു.
|
17. And G2532 when he G846 was gone forth G1607 into G1519 the way G3598 , there came one G1520 running G4370 , and G2532 kneeled G1120 to him G846 , and asked G1905 him G846 , Good G18 Master G1320 , what G5101 shall I do G4160 that G2443 I may inherit G2816 eternal G166 life G2222 ?
|
18. അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
|
18. And G1161 Jesus G2424 said G2036 unto him G846 , Why G5101 callest G3004 thou me G3165 good G18 ? there is none G3762 good G18 but G1508 one G1520 , that is, God G2316 .
|
19. കൊലചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
|
19. Thou knowest G1492 the G3588 commandments G1785 , Do not G3361 commit adultery G3431 , Do not G3361 kill G5407 , Do not G3361 steal G2813 , Do not G3361 bear false witness G5576 , Defraud G650 not G3361 , Honor G5091 thy G4675 father G3962 and G2532 mother G3384 .
|
20. അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.
|
20. And G1161 he G3588 answered G611 and said G2036 unto him G846 , Master G1320 , all G3956 these G5023 have I observed G5442 from G1537 my G3450 youth G3503 .
|
21. യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: “ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
|
21. Then G1161 Jesus G2424 beholding G1689 him G846 loved G25 him G846 , and G2532 said G2036 unto him G846 , One thing G1520 thou G4671 lackest G5302 : go thy way G5217 , sell G4453 whatsoever G3745 thou hast G2192 , and G2532 give G1325 to the G3588 poor G4434 , and G2532 thou shalt have G2192 treasure G2344 in G1722 heaven G3772 : and G2532 come G1204 , take up G142 the G3588 cross G4716 , and follow G190 me G3427 .
|
22. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. PEPS
|
22. And G1161 he G3588 was sad G4768 at G1909 that saying G3056 , and went away G565 grieved G3076 : for G1063 he had G2258 G2192 great G4183 possessions G2933 .
|
23. യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!” എന്നു പറഞ്ഞു.
|
23. And G2532 Jesus G2424 looked round about G4017 , and saith G3004 unto his G848 disciples G3101 , How G4459 hardly G1423 shall they that have G2192 riches G5536 enter G1525 into G1519 the G3588 kingdom G932 of God G2316 !
|
24. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: “മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!
|
24. And G1161 the G3588 disciples G3101 were astonished G2284 at G1909 his G846 words G3056 . But G1161 Jesus G2424 answereth G611 again G3825 , and saith G3004 unto them G846 , Children G5043 , how G4459 hard G1422 is G2076 it for them that trust G3982 in G1909 riches G5536 to enter G1525 into G1519 the G3588 kingdom G932 of God G2316 !
|
25. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നു ഉത്തരം പറഞ്ഞു.
|
25. It is G2076 easier G2123 for a camel G2574 to go G1525 through G1223 the G3588 eye G5168 of a needle G4476 , than G2228 for a rich man G4145 to enter G1525 into G1519 the G3588 kingdom G932 of God G2316 .
|
26. അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷപ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
|
26. And G1161 they G3588 were astonished G1605 out of measure G4057 , saying G3004 among G4314 themselves G1438 , Who G5101 then G2532 can G1410 be saved G4982 ?
|
27. യേശു അവരെ നോക്കി; “മനുഷ്യരാൽ അസാദ്ധ്യം തന്നേ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ” എന്നു പറഞ്ഞു. PEPS
|
27. And G1161 Jesus G2424 looking upon G1689 them G846 saith G3004 , With G3844 men G444 it is impossible G102 , but G235 not G3756 with G3844 God G2316 : for G1063 with G3844 God G2316 all things G3956 are G2076 possible G1415 .
|
28. പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
|
28. Then G2532 Peter G4074 began G756 to say G3004 unto him G846 , Lo G2400 , we G2249 have left G863 all G3956 , and G2532 have followed G190 thee G4671 .
|
29. അതിന് യേശു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
|
29. And G1161 Jesus G2424 answered G611 and said G2036 , Verily G281 I say G3004 unto you G5213 , There is G2076 no man G3762 that hath left G863 house G3614 , or G2228 brethren G80 , or G2228 sisters G79 , or G2228 father G3962 , or G2228 mother G3384 , or G2228 wife G1135 , or G2228 children G5043 , or G2228 lands G68 , for my sake G1752 G1700 , and G2532 the G3588 gospel G2098 's,
|
30. ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറു മടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
|
30. But G1437 G3361 he shall receive G2983 a hundredfold G1542 now G3568 in G1722 this G5129 time G2540 , houses G3614 , and G2532 brethren G80 , and G2532 sisters G79 , and G2532 mothers G3384 , and G2532 children G5043 , and G2532 lands G68 , with G3326 persecutions G1375 ; and G2532 in G1722 the G3588 world G165 to come G2064 eternal G166 life G2222 .
|
31. എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്നു ഉത്തരം പറഞ്ഞു. യേശു വീണ്ടും തന്റെ പുനരുത്ഥാനത്തെ കുറിച്ച് പ്രസ്താവിക്കുന്നു. PEPS
|
31. But G1161 many G4183 that are first G4413 shall be G2071 last G2078 ; and G2532 the G3588 last G2078 first G4413 .
|
32. അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്രചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്:
|
32. And G1161 they were G2258 in G1722 the G3588 way G3598 going up G305 to G1519 Jerusalem G2414 ; and G2532 Jesus G2424 went before G2258 G4254 them G846 : and G2532 they were amazed G2284 ; and G2532 as they followed G190 , they were afraid G5399 . And G2532 he took G3880 again G3825 the G3588 twelve G1427 , and began G756 to tell G3004 them G846 what things should G3195 happen G4819 unto him G846 ,
|
33. “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.
|
33. Saying, Behold G2400 , we go up G305 to G1519 Jerusalem G2414 ; and G2532 the G3588 Son G5207 of man G444 shall be delivered G3860 unto the G3588 chief priests G749 , and G2532 unto the G3588 scribes G1122 ; and G2532 they shall condemn G2632 him G846 to death G2288 , and G2532 shall deliver G3860 him G846 to the G3588 Gentiles G1484 :
|
34. അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞു തുടങ്ങി. സെബെദിമക്കളുടെ അഭ്യർത്ഥന. PEPS
|
34. And G2532 they shall mock G1702 him G846 , and G2532 shall scourge G3146 him G846 , and shall spit upon G1716 him G846 , and G2532 shall kill G615 him G846 : and G2532 the G3588 third G5154 day G2250 he shall rise again G450 .
|
35. സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
|
35. And G2532 James G2385 and G2532 John G2491 , the G3588 sons G5207 of Zebedee G2199 , come G4365 unto him G846 , saying G3004 , Master G1320 , we would G2309 that G2443 thou shouldest do G4160 for us G2254 whatsoever G3739 G1437 we shall desire G154 .
|
36. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.
|
36. And G1161 he G3588 said G2036 unto them G846 , What G5101 would G2309 ye that I G3165 should do G4160 for you G5213 ?
|
37. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
|
37. G1161 They G3588 said G2036 unto him G846 , Grant G1325 unto us G2254 that G2443 we may sit G2523 , one G1520 on G1537 thy G4675 right hand G1188 , and G2532 the other G1520 on G1537 thy G4675 left hand G2176 , in G1722 thy G4675 glory G1391 .
|
38. യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്ക് കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.
|
38. But G1161 Jesus G2424 said G2036 unto them G846 , Ye know G1492 not G3756 what G5101 ye ask G154 : can G1410 ye drink G4095 of the G3588 cup G4221 that G3739 I G1473 drink G4095 of? and G2532 be baptized G907 with the G3588 baptism G908 that G3739 I G1473 am baptized G907 with?
|
39. യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും.
|
39. And G1161 they G3588 said G2036 unto him G846 , We can G1410 . And G1161 Jesus G2424 said G2036 unto them G846 , Ye shall indeed G3303 drink G4095 of the G3588 cup G4221 that G3739 I G1473 drink G4095 of; and G2532 with the G3588 baptism G908 that G3739 I G1473 am baptized G907 withal shall ye be baptized G907 :
|
40. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
|
40. But G1161 to sit G2523 on G1537 my G3450 right hand G1188 and G2532 on G1537 my G3450 left hand G2176 is G2076 not G3756 mine G1699 to give G1325 ; but G235 it shall be given to them for whom G3739 it is prepared G2090 .
|
41. അത് ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ട്, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി.
|
41. And G2532 when the G3588 ten G1176 heard G191 it, they began G756 to be much displeased G23 with G4012 James G2385 and G2532 John G2491 .
|
42. യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജാതികളുടെ അധിപതികളായവർ അവരുടെമേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
|
42. But G1161 Jesus G2424 called G4341 them G846 to him, and saith G3004 unto them G846 , Ye know G1492 that G3754 they which are accounted G1380 to rule over G757 the G3588 Gentiles G1484 exercise lordship G2634 over them G846 ; and G2532 their G846 great ones G3173 exercise authority G2715 upon them G846 .
|
43. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം;
|
43. But G1161 so G3779 shall it not G3756 be G2071 among G1722 you G5213 : but G235 whosoever G3739 G1437 will G2309 be G1096 great G3173 among G1722 you G5213 , shall be G2071 your G5216 minister G1249 :
|
44. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
|
44. And G2532 whosoever G3739 G302 of you G5216 will G2309 be G1096 the chiefest G4413 shall be G2071 servant G1401 of all G3956 .
|
45. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു. ബർത്തിമായിയ്ക്ക് കാഴ്ച ലഭിക്കുന്നു. PEPS
|
45. For G1063 even G2532 the G3588 Son G5207 of man G444 came G2064 not G3756 to be ministered unto G1247 , but G235 to minister G1247 , and G2532 to give G1325 his G848 life G5590 a ransom G3083 for G473 many G4183 .
|
46. അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
|
46. And G2532 they came G2064 to G1519 Jericho G2410 : and G2532 as he G846 went G1607 out of G575 Jericho G2410 with G2532 his G846 disciples G3101 and G2532 a great number G2425 of people G3793 , blind G5185 Bartimaeus G924 , the son G5207 of Timaeus G5090 , sat G2521 by G3844 the G3588 highway side G3598 begging G4319 .
|
47. നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
|
47. And G2532 when he heard G191 that G3754 it was G2076 Jesus G2424 of Nazareth G3480 , he began G756 to cry out G2896 , and G2532 say G3004 , Jesus G2424 , thou son G5207 of David G1138 , have mercy G1653 on me G3165 .
|
48. മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
|
48. And G2532 many G4183 charged G2008 him G846 that G2443 he should hold his peace G4623 : but G1161 he G3588 cried G2896 the more G4183 a great deal G3123 , Thou son G5207 of David G1138 , have mercy G1653 on me G3165 .
|
49. അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു.
|
49. And G2532 Jesus G2424 stood still G2476 , and commanded G2036 him G846 to be called G5455 . And G2532 they call G5455 the G3588 blind man G5185 , saying G3004 unto him G846 , Be of good comfort G2293 , rise G1453 ; he calleth G5455 thee G4571 .
|
50. അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
|
50. And G1161 he G3588 , casting away G577 his G848 garment G2440 , rose G450 , and came G2064 to G4314 Jesus G2424 .
|
51. യേശു അവനോട്: “ഞാൻ നിനക്ക് എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കണം” എന്നു കുരുടൻ അവനോട് പറഞ്ഞു.
|
51. And G2532 Jesus G2424 answered G611 and said G3004 unto him G846 , What G5101 wilt G2309 thou that I should do G4160 unto thee G4671 G1161 ? The G3588 blind man G5185 said G2036 unto him G846 , Lord G4462 , that G2443 I might receive my sight G308 .
|
52. യേശു അവനോട്: “പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു. PE
|
52. And G1161 Jesus G2424 said G2036 unto him G846 , Go thy way G5217 ; thy G4675 faith G4102 hath made thee whole G4982 G4571 . And G2532 immediately G2112 he received his sight G308 , and G2532 followed G190 Jesus G2424 in G1722 the G3588 way G3598 .
|