Bible Books

12
:

1. {പൗലൊസിന്റെ ദർശനവും മുള്ളും} PS പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു.
1. It is not expedient G4851 G3756 for me G3427 doubtless G1211 to glory G2744 . I will G1063 come G2064 to G1519 visions G3701 and G2532 revelations G602 of the Lord G2962 .
2. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിനാല് വർഷം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
2. I knew G1492 a man G444 in G1722 Christ G5547 above G4253 fourteen G1180 years G2094 ago, ( whether G1535 in G1722 the body G4983 , I cannot tell G1492 G3756 ; or whether G1535 out G1622 of the G3588 body G4983 , I cannot tell G1492 G3756 : God G2316 knoweth G1492 ;) such a one G5108 caught up G726 to G2193 the third G5154 heaven G3772 .
3. മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു എന്നും- ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല; ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു-
3. And G2532 I knew G1492 such G5108 a man G444 , ( whether G1535 in G1722 the body G4983 , or G1535 out G1622 of the G3588 body G4983 , I cannot tell G1492 G3756 : God G2316 knoweth G1492 ;)
4. മനുഷ്യന് ഉച്ചരിക്കുവാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നും ഞാൻ അറിയുന്നു.
4. How that G3754 he was caught up G726 into G1519 paradise G3857 , and G2532 heard G191 unspeakable G731 words G4487 , which G3739 it is not lawful G1832 G3756 for a man G444 to utter G2980 .
5. അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കുകയില്ല.
5. Of G5228 such a one G5108 will I glory G2744 : yet G1161 of G5228 myself G1683 I will not G3756 glory G2744 , but G1508 in G1722 mine G3450 infirmities G769 .
6. ഞാൻ പ്രശംസിക്കുവാൻ ആശിച്ചാലും മൂഢനാകയില്ല; എന്തെന്നാൽ ഞാൻ സത്യം പറയും; എങ്കിലും എന്നെ കാണുന്നതിനും എന്നിൽ നിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവച്ച് ഞാൻ അതിൽനിന്ന് അകന്നുനിൽക്കുന്നു.
6. For G1063 though G1437 I would desire G2309 to glory G2744 , I shall not G3756 be G2071 a fool G878 ; for G1063 I will say G2046 the truth G225 : but G1161 now I forbear G5339 , lest G3361 any man G5100 should think G3049 of G1519 me G1691 above G5228 that G3739 which he seeth G991 me G3165 to be, or G2228 that he heareth G191 G5100 of G1537 me G1700 .
7. വെളിപ്പാടുകളുടെ ആധിക്യം നിമിത്തം ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കുവാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ.
7. And G2532 lest G3363 I should be exalted above measure G5229 through the G3588 abundance G5236 of the G3588 revelations G602 , there was given G1325 to me G3427 a thorn G4647 in the G3588 flesh G4561 , the messenger G32 of Satan G4566 to G2443 buffet G2852 me G3165 , lest G3363 I should be exalted above measure G5229 .
8. അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു.
8. For G5228 this thing G5127 I besought G3870 the G3588 Lord G2962 thrice G5151 , that G2443 it might depart G868 from G575 me G1700 .
9. അവൻ എന്നോട്: എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്ന് പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
9. And G2532 he said G2046 unto me G3427 , My G3450 grace G5485 is sufficient G714 for thee G4671 : for G1063 my G3450 strength G1411 is made perfect G5048 in G1722 weakness G769 . Most gladly G2236 therefore G3767 will I rather G3123 glory G2744 in G1722 my G3450 infirmities G769 , that G2443 the G3588 power G1411 of Christ G5547 may rest G1981 upon G1909 me G1691 .
10. അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, അപമാനം, ദുരിതം, ഉപദ്രവം, ബുദ്ധിമുട്ട് എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു. PS
10. Therefore G1352 I take pleasure G2106 in G1722 infirmities G769 , in G1722 reproaches G5196 , in G1722 necessities G318 , in G1722 persecutions G1375 , in G1722 distresses G4730 for Christ's sake G5228 G5547 : for G1063 when G3752 I am weak G770 , then G5119 am G1510 I strong G1415 .
11. {കൊരിന്ത്യയിലുള്ളവരെപ്പറ്റിയുള്ള പൗലൊസിന്റെ കരുതൽ} PS ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; എന്തെന്നാൽ, ഞാൻ ഒന്നുമല്ല എങ്കിലും, അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.
11. I am become G1096 a fool G878 in glorying G2744 ; ye G5210 have compelled G315 me G3165 : for G1063 I G1473 ought G3784 to have been commended G4921 of G5259 you G5216 : for G1063 in nothing G3762 am I behind G5302 the G3588 very chiefest G5228 G3029 apostles G652 , though G1499 I be G1510 nothing G3762 .
12. യഥാർത്ഥ അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടു.
12. Truly G3303 the G3588 signs G4592 of an apostle G652 were wrought G2716 among G1722 you G5213 in G1722 all G3956 patience G5281 , in G1722 signs G4592 , and G2532 wonders G5059 , and G2532 mighty deeds G1411 .
13. ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളേക്കാൾ നിങ്ങളെ ഏതുകാര്യത്തിൽ കുറവുള്ളവരാക്കി? അന്യായം ക്ഷമിച്ചുകൊള്ളുവിൻ. PEPS
13. For G1063 what G5101 is G2076 it wherein G3739 ye were inferior G2274 to G5228 other G3062 churches G1577 , except G1508 it be that G3754 I G1473 myself G846 was not burdensome G2655 G3756 to you G5216 ? forgive G5483 me G3427 this G5026 wrong G93 .
14. മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവയ്ക്കേണ്ടത്.
14. Behold G2400 , the third time G5154 I am G2192 ready G2093 to come G2064 to G4314 you G5209 ; and G2532 I will not G3756 be burdensome G2655 to you G5216 : for G1063 I seek G2212 not G3756 yours G5216 , but G235 you G5209 : for G1063 the G3588 children G5043 ought G3784 not G3756 to lay up G2343 for the G3588 parents G1118 , but G235 the G3588 parents G1118 for the G3588 children G5043 .
15. ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
15. And G1161 I G1473 will very gladly G2236 spend G1159 and G2532 be spent G1550 for G5228 you G5216 ; though G1499 the more abundantly G4056 I love G25 you G5209 , the less G2276 I be loved G25 .
16. എന്നാൽ, ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും.
16. But G1161 be G2077 it so, I G1473 did not G3756 burden G2599 you G5209 : nevertheless G235 , being G5225 crafty G3835 , I caught G2983 you G5209 with guile G1388 .
17. ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെയെങ്കിലുംകൊണ്ട് നിങ്ങളെ ചൂഷണം ചെയ്തെടുത്തുവോ?
17. Did I G1223 G846 make a gain G4122 of you G5209 by G3361 any G5100 of them whom G3739 I sent G649 unto G4314 you G5209 ?
18. ഞാൻ തീത്തൊസിനെ ഉത്സാഹിപ്പിച്ച്, സഹോദരനെയും അവന്റെ കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളെ ചൂഷണം ചെയ്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ? PEPS
18. I desired G3870 Titus G5103 , and G2532 with him I sent G4882 a brother G80 . Did G3387 Titus G5103 make a gain G4122 of you G5209 ? walked G4043 we not G3756 in the G3588 same G846 spirit G4151 ? walked we not G3756 in the G3588 same G846 steps G2487 ?
19. ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർദ്ധനയ്ക്കായിട്ടത്രേ.
19. Again G3825 , think G1380 ye that G3754 we excuse ourselves G626 unto you G5213 ? we speak G2980 before G2714 God G2316 in G1722 Christ G5547 : but G1161 we do all things G3956 , dearly beloved G27 , for G5228 your G5216 edifying G3619 .
20. ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും, പിണക്കം, അസൂയ, കോപം, പക, ഏഷണി, പരദൂഷണം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.
20. For G1063 I fear G5399 , lest G3381 when I come G2064 , I shall not G3756 find G2147 you G5209 such G3634 as I would G2309 , and that I G2504 shall be found G2147 unto you G5213 such as G3634 ye would G2309 not G3756 : lest G3381 there be debates G2054 , envyings G2205 , wraths G2372 , strifes G2052 , backbitings G2636 , whisperings G5587 , swellings G5450 , tumults G181 :
21. ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും, മുമ്പ് പാപംചെയ്യുകയും തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ചെയ്യാത്ത പലരെയും ചൊല്ലി വിലപിക്കുവാനും ഇടയാകുമോ എന്നും ഞാൻ ഭയപ്പെടുന്നു. PE
21. And lest G3361 , when I come G2064 again G3825 , my G3450 God G2316 will humble G5013 me G3165 among G4314 you G5209 , and G2532 that I shall bewail G3996 many G4183 which have sinned already G4258 , and G2532 have not G3361 repented G3340 of G1909 the G3588 uncleanness G167 and G2532 fornication G4202 and G2532 lasciviousness G766 which G3739 they have committed G4238 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×