|
|
1. യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
|
1. Maschil H4905 of Ethan H387 the Ezrahite H250 . I will sing H7891 of the mercies H2617 of the LORD H3068 forever H5769 : with my mouth H6310 will I make known H3045 thy faithfulness H530 to all generations H1755 H1755 .
|
2. “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
|
2. For H3588 I have said H559 , Mercy H2617 shall be built up H1129 forever H5769 : thy faithfulness H530 shalt thou establish H3559 in the very heavens H8064 .
|
3. എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
|
3. I have made H3772 a covenant H1285 with my chosen H972 , I have sworn H7650 unto David H1732 my servant H5650 ,
|
4. “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ.
|
4. Thy seed H2233 will I establish H3559 forever H5704 H5769 , and build up H1129 thy throne H3678 to all generations H1755 H1755 . Selah H5542 .
|
5. യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും.
|
5. And the heavens H8064 shall praise H3034 thy wonders H6382 , O LORD H3068 : thy faithfulness H530 also H637 in the congregation H6951 of the saints H6918 .
|
6. സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
|
6. For H3588 who H4310 in the heaven H7834 can be compared H6186 unto the LORD H3068 ? who among the sons H1121 of the mighty H410 can be likened H1819 unto the LORD H3068 ?
|
7. ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
|
7. God H410 is greatly H7227 to be feared H6206 in the assembly H5475 of the saints H6918 , and to be had in reverence H3372 of H5921 all H3605 them that are about H5439 him.
|
8. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
|
8. O LORD H3068 God H430 of hosts H6635 , who H4310 is a strong H2626 LORD H3050 like unto thee H3644 ? or to thy faithfulness H530 round about H5439 thee?
|
9. നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
|
9. Thou H859 rulest H4910 the raging H1348 of the sea H3220 : when the waves H1530 thereof arise H7721 , thou H859 stillest H7623 them.
|
10. നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
|
10. Thou H859 hast broken H1792 Rahab H7294 in pieces , as one that is slain H2491 ; thou hast scattered H6340 thine enemies H341 with thy strong H5797 arm H2220 .
|
11. ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
|
11. The heavens H8064 are thine , the earth H776 also H637 is thine: as for the world H8398 and the fullness H4393 thereof, thou H859 hast founded H3245 them.
|
12. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
|
12. The north H6828 and the south H3225 thou H859 hast created H1254 them: Tabor H8396 and Hermon H2768 shall rejoice H7442 in thy name H8034 .
|
13. നിന്റെ ഭുജം വീര്യമുള്ളത്; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
|
13. Thou hast a mighty H1369 arm H2220 : strong H5810 is thy hand H3027 , and high H7311 is thy right hand H3225 .
|
14. നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
|
14. Justice H6664 and judgment H4941 are the habitation H4349 of thy throne H3678 : mercy H2617 and truth H571 shall go H6923 before thy face H6440 .
|
15. ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
|
15. Blessed H835 is the people H5971 that know H3045 the joyful sound H8643 : they shall walk H1980 , O LORD H3068 , in the light H216 of thy countenance H6440 .
|
16. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
|
16. In thy name H8034 shall they rejoice H1523 all H3605 the day H3117 : and in thy righteousness H6666 shall they be exalted H7311 .
|
17. നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.
|
17. For H3588 thou H859 art the glory H8597 of their strength H5797 : and in thy favor H7522 our horn H7161 shall be exalted H7311 .
|
18. നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
|
18. For H3588 the LORD H3068 is our defense H4043 ; and the Holy One H6918 of Israel H3478 is our king H4428 .
|
19. അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
|
19. Then H227 thou spakest H1696 in vision H2377 to thy holy one H2623 , and saidst H559 , I have laid H7737 help H5828 upon H5921 one that is mighty H1368 ; I have exalted H7311 one chosen H970 out of the people H4480 H5971 .
|
20. ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
|
20. I have found H4672 David H1732 my servant H5650 ; with my holy H6944 oil H8081 have I anointed H4886 him:
|
21. എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
|
21. With H5973 whom H834 my hand H3027 shall be established H3559 : mine arm H2220 also H637 shall strengthen H553 him.
|
22. ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
|
22. The enemy H341 shall not H3808 exact H5378 upon him; nor H3808 the son H1121 of wickedness H5766 afflict H6031 him.
|
23. ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും,
|
23. And I will beat down H3807 his foes H6862 before his face H4480 H6440 , and plague H5062 them that hate H8130 him.
|
24. എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
|
24. But my faithfulness H530 and my mercy H2617 shall be with H5973 him : and in my name H8034 shall his horn H7161 be exalted H7311 .
|
25. അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
|
25. I will set H7760 his hand H3027 also in the sea H3220 , and his right hand H3225 in the rivers H5104 .
|
26. അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
|
26. He H1931 shall cry H7121 unto me, Thou H859 art my father H1 , my God H410 , and the rock H6697 of my salvation H3444 .
|
27. ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
|
27. Also H637 I H589 will make H5414 him my firstborn H1060 , higher H5945 than the kings H4428 of the earth H776 .
|
28. ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
|
28. My mercy H2617 will I keep H8104 for him forevermore H5769 , and my covenant H1285 shall stand fast H539 with him.
|
29. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
|
29. His seed H2233 also will I make H7760 to endure forever H5703 , and his throne H3678 as the days H3117 of heaven H8064 .
|
30. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
|
30. If H518 his children H1121 forsake H5800 my law H8451 , and walk H1980 not H3808 in my judgments H4941 ;
|
31. എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
|
31. If H518 they break H2490 my statutes H2708 , and keep H8104 not H3808 my commandments H4687 ;
|
32. ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
|
32. Then will I visit H6485 their transgression H6588 with the rod H7626 , and their iniquity H5771 with stripes H5061 .
|
33. എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
|
33. Nevertheless my lovingkindness H2617 will I not H3808 utterly take H6331 from H4480 H5973 him, nor H3808 suffer my faithfulness to fail H8266 H530 .
|
34. ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
|
34. My covenant H1285 will I not H3808 break H2490 , nor H3808 alter H8138 the thing that is gone out H4161 of my lips H8193 .
|
35. ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
|
35. Once H259 have I sworn H7650 by my holiness H6944 that I will not H518 lie H3576 unto David H1732 .
|
36. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
|
36. His seed H2233 shall endure H1961 forever H5769 , and his throne H3678 as the sun H8121 before H5048 me.
|
37. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.
|
37. It shall be established H3559 forever H5769 as the moon H3394 , and as a faithful H539 witness H5707 in heaven H7834 . Selah H5542 .
|
38. എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
|
38. But thou H859 hast cast off H2186 and abhorred H3988 , thou hast been wroth H5674 with H5973 thine anointed H4899 .
|
39. നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
|
39. Thou hast made void H5010 the covenant H1285 of thy servant H5650 : thou hast profaned H2490 his crown H5145 by casting it to the ground H776 .
|
40. നീ അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
|
40. Thou hast broken down H6555 all H3605 his hedges H1448 ; thou hast brought H7760 his strongholds H4013 to ruin H4288 .
|
41. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
|
41. All H3605 that pass by H5674 the way H1870 spoil H8155 him : he is H1961 a reproach H2781 to his neighbors H7934 .
|
42. നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
|
42. Thou hast set up H7311 the right hand H3225 of his adversaries H6862 ; thou hast made all H3605 his enemies H341 to rejoice H8055 .
|
43. അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
|
43. Thou hast also H637 turned H7725 the edge H6697 of his sword H2719 , and hast not H3808 made him to stand H6965 in the battle H4421 .
|
44. അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
|
44. Thou hast made his glory H4480 H2892 to cease H7673 , and cast H4048 his throne H3678 down to the ground H776 .
|
45. അവന്റെ യൗവനത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
|
45. The days H3117 of his youth H5934 hast thou shortened H7114 : thou hast covered H5844 H5921 him with shame H955 . Selah H5542 .
|
46. യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
|
46. How long H5704 H4100 , LORD H3068 ? wilt thou hide thyself H5641 forever H5331 ? shall thy wrath H2534 burn H1197 like H3644 fire H784 ?
|
47. എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
|
47. Remember H2142 how H4100 short H2465 my H589 time is: wherefore H5921 H4100 hast thou made H1254 all H3605 men H1121 H120 in vain H7723 ?
|
48. ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.
|
48. What H4310 man H1397 is he that liveth H2421 , and shall not H3808 see H7200 death H4194 ? shall he deliver H4422 his soul H5315 from the hand H4480 H3027 of the grave H7585 ? Selah H5542 .
|
49. കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട് സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ?
|
49. Lord H136 , where H346 are thy former H7223 lovingkindnesses H2617 , which thou swarest H7650 unto David H1732 in thy truth H530 ?
|
50. കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
|
50. Remember H2142 , Lord H136 , the reproach H2781 of thy servants H5650 ; how I do bear H5375 in my bosom H2436 the reproach of all H3605 the mighty H7227 people H5971 ;
|
51. യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
|
51. Wherewith H834 thine enemies H341 have reproached H2778 , O LORD H3068 ; wherewith H834 they have reproached H2778 the footsteps H6119 of thine anointed H4899 .
|
52. യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. PE
|
52. Blessed H1288 be the LORD H3068 forevermore H5769 . Amen H543 , and Amen H543 .
|