|
|
1. ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?
|
1. Maschil H4905 of Asaph H623 . O God H430 , why H4100 hast thou cast us off H2186 forever H5331 ? why doth thine anger H639 smoke H6225 against the sheep H6629 of thy pasture H4830 ?
|
2. നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
|
2. Remember H2142 thy congregation H5712 , which thou hast purchased H7069 of old H6924 ; the rod H7626 of thine inheritance H5159 , which thou hast redeemed H1350 ; this H2088 mount H2022 Zion H6726 , wherein thou hast dwelt H7931 .
|
3. നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
|
3. Lift up H7311 thy feet H6471 unto the perpetual H5331 desolations H4876 ; even all H3605 that the enemy H341 hath done wickedly H7489 in the sanctuary H6944 .
|
4. നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
|
4. Thine enemies H6887 roar H7580 in the midst H7130 of thy congregations H4150 ; they set up H7760 their ensigns H226 for signs H226 .
|
5. അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
|
5. A man was famous H3045 according as he had lifted up H935 H4605 axes H7134 upon the thick H5442 trees H6086 .
|
6. ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
|
6. But now H6258 they break down H1986 the carved work H6603 thereof at once H3162 with axes H3781 and hammers H3597 .
|
7. അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
|
7. They have cast H7971 fire H784 into thy sanctuary H4720 , they have defiled H2490 by casting down the dwelling place H4908 of thy name H8034 to the ground H776 .
|
8. “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
|
8. They said H559 in their hearts H3820 , Let us destroy H3238 them together H3162 : they have burned up H8313 all H3605 the synagogues H4150 of God H410 in the land H776 .
|
9. ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
|
9. We see H7200 not H3808 our signs H226 : there is no H369 more H5750 any prophet H5030 : neither H3808 is there among H854 us any that knoweth H3045 how long H5704 H4100 .
|
10. ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
|
10. O God H430 , how long H5704 H4970 shall the adversary H6862 reproach H2778 ? shall the enemy H341 blaspheme H5006 thy name H8034 forever H5331 ?
|
11. നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
|
11. Why H4100 withdrawest H7725 thou thy hand H3027 , even thy right hand H3225 ? pluck H3615 it out of H4480 H7130 thy bosom H2436 .
|
12. ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു.
|
12. For God H430 is my King H4428 of old H4480 H6924 , working H6466 salvation H3444 in the midst H7130 of the earth H776 .
|
13. നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
|
13. Thou H859 didst divide H6565 the sea H3220 by thy strength H5797 : thou didst break H7665 the heads H7218 of the dragons H8577 in H5921 the waters H4325 .
|
14. ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.
|
14. Thou H859 didst break H7533 the heads H7218 of leviathan H3882 in pieces, and gavest H5414 him to be meat H3978 to the people H5971 inhabiting the wilderness H6728 .
|
15. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
|
15. Thou H859 didst cleave H1234 the fountain H4599 and the flood H5158 : thou H859 driedst up H3001 mighty H386 rivers H5104 .
|
16. പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.
|
16. The day H3117 is thine , the night H3915 also H637 is thine: thou H859 hast prepared H3559 the light H3974 and the sun H8121 .
|
17. ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
|
17. Thou H859 hast set H5324 all H3605 the borders H1367 of the earth H776 : thou H859 hast made H3335 summer H7019 and winter H2779 .
|
18. യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
|
18. Remember H2142 this H2063 , that the enemy H341 hath reproached H2778 , O LORD H3068 , and that the foolish H5036 people H5971 have blasphemed H5006 thy name H8034 .
|
19. നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
|
19. O deliver H5414 not H408 the soul H5315 of thy turtledove H8449 unto the multitude H2416 of the wicked : forget H7911 not H408 the congregation H2416 of thy poor H6041 forever H5331 .
|
20. നിന്റെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
|
20. Have respect H5027 unto the covenant H1285 : for H3588 the dark places H4285 of the earth H776 are full H4390 of the habitations H4999 of cruelty H2555 .
|
21. പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
|
21. O let not H408 the oppressed H1790 return H7725 ashamed H3637 : let the poor H6041 and needy H34 praise H1984 thy name H8034 .
|
22. ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ.
|
22. Arise H6965 , O God H430 , plead thine own cause H7378 H7379 : remember H2142 how H4480 the foolish man H5036 reproacheth H2781 thee daily H3605 H3117 .
|
23. നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു. PE
|
23. Forget H7911 not H408 the voice H6963 of thine enemies H6887 : the tumult H7588 of those that rise up against H6965 thee increaseth H5927 continually H8548 .
|