|
|
1. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
|
1. The word H1697 of the LORD H3068 came H1961 again unto H413 me, saying H559 ,
|
2. “മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്ന് പറഞ്ഞു.
|
2. Son H1121 of man H120 , say H559 unto the prince H5057 of Tyrus H6865 , Thus H3541 saith H559 the Lord H136 GOD H3069 ; Because H3282 thine heart H3820 is lifted up H1361 , and thou hast said H559 , I H589 am a God H410 , I sit H3427 in the seat H4186 of God H430 , in the midst H3820 of the seas H3220 ; yet thou H859 art a man H120 , and not H3808 God H410 , though thou set H5414 thine heart H3820 as the heart H3820 of God H430 :
|
3. നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?
|
3. Behold H2009 , thou H859 art wiser H2450 than Daniel H4480 H1840 ; there is no H3808 secret H5640 that they can hide H6004 from thee:
|
4. നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വച്ചു;
|
4. With thy wisdom H2451 and with thine understanding H8394 thou hast gotten H6213 thee riches H2428 , and hast gotten H6213 gold H2091 and silver H3701 into thy treasures H214 :
|
5. നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” -
|
5. By thy great H7230 wisdom H2451 and by thy traffic H7404 hast thou increased H7235 thy riches H2428 , and thine heart H3824 is lifted up H1361 because of thy riches H2428 :
|
6. അതുകൊണ്ടു തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
|
6. Therefore H3651 thus H3541 saith H559 the Lord H136 GOD H3069 ; Because H3282 thou hast set H5414 H853 thine heart H3820 as the heart H3820 of God H430 ;
|
7. നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
|
7. Behold H2009 , therefore H3651 I will bring H935 strangers H2114 upon H5921 thee , the terrible H6184 of the nations H1471 : and they shall draw H7324 their swords H2719 against H5921 the beauty H3308 of thy wisdom H2451 , and they shall defile H2490 thy brightness H3314 .
|
8. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.
|
8. They shall bring thee down H3381 to the pit H7845 , and thou shalt die H4191 the deaths H4463 of them that are slain H2491 in the midst H3820 of the seas H3220 .
|
9. നിന്നെ കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്ന് നീ പറയുമോ?
|
9. Wilt thou yet say H559 H559 before H6440 him that slayeth H2026 thee, I H589 am God H430 ? but thou H859 shalt be a man H120 , and no H3808 God H410 , in the hand H3027 of him that slayeth H2490 thee.
|
10. അന്യദേശക്കാരുടെ കൈ കൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. PEPS
|
10. Thou shalt die H4191 the deaths H4194 of the uncircumcised H6189 by the hand H3027 of strangers H2114 : for H3588 I H589 have spoken H1696 it , saith H5002 the Lord H136 GOD H3069 .
|
11. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
|
11. Moreover the word H1697 of the LORD H3068 came H1961 unto H413 me, saying H559 ,
|
12. “മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! ‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.
|
12. Son H1121 of man H120 , take up H5375 a lamentation H7015 upon H5921 the king H4428 of Tyrus H6865 , and say H559 unto him, Thus H3541 saith H559 the Lord H136 GOD H3069 ; Thou H859 sealest up H2856 the sum H8508 , full H4392 of wisdom H2451 , and perfect H3632 in beauty H3308 .
|
13. നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ നിർമ്മിച്ചനാളിൽ നിന്റെ തംബുരുവിന്റെയും പുല്ലാംകുഴലിന്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
|
13. Thou hast been H1961 in Eden H5731 the garden H1588 of God H430 ; every H3605 precious H3368 stone H68 was thy covering H4540 , the sardius H124 , topaz H6357 , and the diamond H3095 , the beryl H8658 , the onyx H7718 , and the jasper H3471 , the sapphire H5601 , the emerald H5306 , and the carbuncle H1304 , and gold H2091 : the workmanship H4399 of thy tabrets H8596 and of thy pipes H5345 was prepared H3559 in thee in the day H3117 that thou wast created H1254 .
|
14. നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.
|
14. Thou H859 art the anointed H4473 cherub H3742 that covereth H5526 ; and I have set H5414 thee so : thou wast H1961 upon the holy H6944 mountain H2022 of God H430 ; thou hast walked up and down H1980 in the midst H8432 of the stones H68 of fire H784 .
|
15. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.
|
15. Thou H859 wast perfect H8549 in thy ways H1870 from the day H4480 H3117 that thou wast created H1254 , till H5704 iniquity H5766 was found H4672 in thee.
|
16. നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപം ചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
|
16. By the multitude H7230 of thy merchandise H7404 they have filled H4390 the midst H8432 of thee with violence H2555 , and thou hast sinned H2398 : therefore I will cast thee as profane H2490 out of the mountain H4480 H2022 of God H430 : and I will destroy H6 thee , O covering H5526 cherub H3742 , from the midst H4480 H8432 of the stones H68 of fire H784 .
|
17. നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
|
17. Thine heart H3820 was lifted up H1361 because of thy beauty H3308 , thou hast corrupted H7843 thy wisdom H2451 by reason of H5921 thy brightness H3314 : I will cast H7993 thee to H5921 the ground H776 , I will lay H5414 thee before H6440 kings H4428 , that they may behold H7200 thee.
|
18. നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ട് ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
|
18. Thou hast defiled H2490 thy sanctuaries H4720 by the multitude H4480 H7230 of thine iniquities H5771 , by the iniquity H5766 of thy traffic H7404 ; therefore will I bring forth H3318 a fire H784 from the midst H4480 H8432 of thee, it H1931 shall devour H398 thee , and I will bring H5414 thee to ashes H665 upon H5921 the earth H776 in the sight H5869 of all H3605 them that behold H7200 thee.
|
19. ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്ക് ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും”. PEPS
|
19. All H3605 they that know H3045 thee among the people H5971 shall be astonished H8074 at H5921 thee : thou shalt be H1961 a terror H1091 , and never H369 shalt thou be any more H5704 H5769 .
|
20. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
|
20. Again the word H1697 of the LORD H3068 came H1961 unto H413 me, saying H559 ,
|
21. “മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്: PEPS
|
21. Son H1121 of man H120 , set H7760 thy face H6440 against H413 Zidon H6721 , and prophesy H5012 against H5921 it,
|
22. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
|
22. And say H559 , Thus H3541 saith H559 the Lord H136 GOD H3069 ; Behold H2009 , I am against H5921 thee , O Zidon H6721 ; and I will be glorified H3513 in the midst H8432 of thee : and they shall know H3045 that H3588 I H589 am the LORD H3068 , when I shall have executed H6213 judgments H8201 in her , and shall be sanctified H6942 in her.
|
23. ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.
|
23. For I will send H7971 into her pestilence H1698 , and blood H1818 into her streets H2351 ; and the wounded H2491 shall be judged H5307 in the midst H8432 of her by the sword H2719 upon H5921 her on every side H4480 H5439 ; and they shall know H3045 that H3588 I H589 am the LORD H3068 .
|
24. യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”. PEPS
|
24. And there shall be H1961 no H3808 more H5750 a pricking H3992 brier H5544 unto the house H1004 of Israel H3478 , nor any grieving H3510 thorn H6975 of all H4480 H3605 that are round about H5439 them , that despised H7590 them ; and they shall know H3045 that H3588 I H589 am the Lord H136 GOD H3069 .
|
25. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും.
|
25. Thus H3541 saith H559 the Lord H136 GOD H3069 ; When I shall have gathered H6908 H853 the house H1004 of Israel H3478 from H4480 the people H5971 among whom H834 they are scattered H6327 , and shall be sanctified H6942 in them in the sight H5869 of the heathen H1471 , then shall they dwell H3427 in H5921 their land H127 that H834 I have given H5414 to my servant H5650 Jacob H3290 .
|
26. അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധിനടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”. PE
|
26. And they shall dwell H3427 safely H983 therein H5921 , and shall build H1129 houses H1004 , and plant H5193 vineyards H3754 ; yea , they shall dwell H3427 with confidence H983 , when I have executed H6213 judgments H8201 upon all H3605 those that despise H7590 them round about H4480 H5439 them ; and they shall know H3045 that H3588 I H589 am the LORD H3068 their God H430 .
|