|
|
1. {പ്രാർത്ഥന സകലമനുഷ്യർക്കായും} PS അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകല മനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി
|
1. I exhort G3870 therefore G3767 , that, first G4412 of all G3956 , supplications G1162 , prayers G4335 , intercessions G1783 , and giving of thanks G2169 , be made G4160 for G5228 all G3956 men G444 ;
|
2. യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു.
|
2. For G5228 kings G935 , and G2532 for all G3956 that are G5607 in G1722 authority G5247 ; that G2443 we may lead G1236 a quiet G2263 and G2532 peaceable G2272 life G979 in G1722 all G3956 godliness G2150 and G2532 honesty G4587 .
|
3. അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
|
3. For G1063 this G5124 is good G2570 and G2532 acceptable G587 in the sight G1799 of God G2316 our G2257 Savior G4990 ;
|
4. ഈ ദൈവം സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
|
4. Who G3739 will G2309 have all G3956 men G444 to be saved G4982 , and G2532 to come G2064 unto G1519 the knowledge G1922 of the truth G225 .
|
5. എന്തെന്നാൽ, ദൈവം ഒരുവനും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവനത്രേ
|
5. For G1063 there is one G1520 God G2316 , and G2532 one G1520 mediator G3316 between God G2316 and G2532 men G444 , the man G444 Christ G5547 Jesus G2424 ;
|
6. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ,
|
6. Who gave G1325 himself G1438 a ransom G487 for G5228 all G3956 , to be testified G3142 in due G2398 time G2540 .
|
7. എന്നുള്ള ഈ സാക്ഷ്യം തക്കസമയത്ത് അറിയിക്കേണ്ടതിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നെ പറയുന്നു - ജാതികളെ വിശ്വാസത്തിലും സത്യത്തിലും ഉപദേശിക്കുന്നവനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. PS
|
7. Whereunto G1519 G3739 I G1473 am ordained G5087 a preacher G2783 , and G2532 an apostle G652 , (I speak G3004 the truth G225 in G1722 Christ G5547 , and lie G5574 not G3756 ;) a teacher G1320 of the Gentiles G1484 in G1722 faith G4102 and G2532 verity G225 .
|
8. {മാതൃകാജീവിതത്തോടെയുള്ള പ്രാർത്ഥന} PS ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
|
8. I will G1014 therefore G3767 that men G435 pray G4336 every G3956 where G5117 , lifting up G1869 holy G3741 hands G5495 , without G5565 wrath G3709 and G2532 doubting G1261 .
|
9. അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.
|
9. In like manner G5615 also G2532 , that women G1135 adorn G2885 themselves G1438 in G1722 modest G2887 apparel G2689 , with G3326 shamefacedness G127 and G2532 sobriety G4997 ; not G3361 with G1722 braided hair G4117 , or G2228 gold G5557 , or G2228 pearls G3135 , or G2228 costly G4185 array G2441 .
|
10. തലമുടി പിന്നിയും, പൊന്നോ, മുത്തോ, വിലയേറിയ വസ്ത്രമോ എന്നിവയും കൊണ്ടല്ല, പ്രത്യുത, ദൈവഭക്തിയെ വെളിപ്പെടുത്തുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.
|
10. But G235 ( which G3739 becometh G4241 women G1135 professing G1861 godliness G2317 ) with G1223 good G18 works G2041 .
|
11. സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
|
11. Let the woman G1135 learn G3129 in G1722 silence G2271 with G1722 all G3956 subjection G5292 .
|
12. മൗനമായിരിക്കുവാൻ അല്ലാതെ, ഉപദേശിക്കുവാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
|
12. But G1161 I suffer G2010 not G3756 a woman G1135 to teach G1321 , nor G3761 to usurp authority over G831 the man G435 , but G235 to be G1511 in G1722 silence G2271 .
|
13. എന്തെന്നാൽ ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ;
|
13. For G1063 Adam G76 was first G4413 formed G4111 , then G1534 Eve G2096 .
|
14. ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടത്.
|
14. And G2532 Adam G76 was not G3756 deceived G538 , but G1161 the G3588 woman G1135 being deceived G538 was G1096 in G1722 the transgression G3847 .
|
15. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും. PE
|
15. Notwithstanding G1161 she shall be saved G4982 in G1223 childbearing G5042 , if G1437 they continue G3306 in G1722 faith G4102 and G2532 charity G26 and G2532 holiness G38 with G3326 sobriety G4997 .
|