Bible Books

:

1. പിന്നീട് അബ്ശാലോം ഒരു രഥവും കുതിരകളും തന്റെ മുമ്പിൽ ഓടുവാൻ അമ്പത് ആളുകളെയും സമ്പാദിച്ചു.
1. And it came to pass H1961 after H4480 H310 this H3651 , that Absalom H53 prepared H6213 him chariots H4818 and horses H5483 , and fifty H2572 men H376 to run H7323 before H6440 him.
2. അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതില്ക്കൽ വഴിയരികെ നില്ക്കും; എപ്പോഴെങ്കിലും ഒരാൾക്ക് വ്യവഹാരം ഉണ്ടായിട്ട് രാജാവിന്റെ അടുക്കൽ തീരുമാനത്തിനായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ച്: “നീ ഏത് പട്ടണത്തിൽ നിന്നുള്ളവൻ” എന്നു ചോദിക്കും; “അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ” എന്ന് അവൻ പറയുമ്പോൾ
2. And Absalom H53 rose up early H7925 , and stood H5975 beside H5921 H3027 the way H1870 of the gate H8179 : and it was H1961 so , that when any H3605 man H376 that H834 had H1961 a controversy H7379 came H935 to H413 the king H4428 for judgment H4941 , then Absalom H53 called H7121 unto H413 him , and said H559 , Of H4480 H2088 what H335 city H5892 art thou H859 ? And he said H559 , Thy servant H5650 is of one H4480 H259 of the tribes H7626 of Israel H3478 .
3. അബ്ശാലോം അവനോട്: “ഇതാ, നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേൾക്കുവാൻ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ” എന്നു പറയും.
3. And Absalom H53 said H559 unto H413 him, See H7200 , thy matters H1697 are good H2896 and right H5228 ; but there is no H369 man deputed of the king H4428 to hear H8085 thee.
4. “ഹാ, വഴക്കും വ്യവഹാരവും ഉള്ള എല്ലാവരും എന്റെ അടുക്കൽ വന്നിട്ട് ഞാൻ അവർക്ക് ന്യായം നടത്താൻ തക്കവണ്ണം എന്നെ രാജ്യത്ത് ന്യായാധിപനാക്കിയെങ്കിൽ കൊള്ളാമായിരുന്നു” എന്നും അബ്ശാലോം പറയും.
4. Absalom H53 said H559 moreover , Oh that H4310 I were made H7760 judge H8199 in the land H776 , that every H3605 man H376 which H834 hath H1961 any suit H7379 or cause H4941 might come H935 unto H5921 me , and I would do him justice H6663 !
5. എപ്പോഴെങ്കിലും ഒരാൾ അവനെ നമസ്കരിക്കുവാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
5. And it was H1961 so , that when any man H376 came nigh H7126 to him to do him obeisance H7812 , he put forth H7971 H853 his hand H3027 , and took H2388 him , and kissed H5401 him.
6. രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന് വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചു. PEPS
6. And on this H2088 manner H1697 did H6213 Absalom H53 to all H3605 Israel H3478 that H834 came H935 to H413 the king H4428 for judgment H4941 : so Absalom H53 stole H1589 H853 the hearts H3820 of the men H376 of Israel H3478 .
7. നാലുവർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോട് പറഞ്ഞതു; “ഞാൻ യഹോവയ്ക്ക് നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്ന് കഴിക്കുവാൻ അനുവാദം തരണമേ.
7. And it came to pass H1961 after H4480 H7093 forty H705 years H8141 , that Absalom H53 said H559 unto H413 the king H4428 , I pray thee H4994 , let me go H1980 and pay H7999 H853 my vow H5088 , which H834 I have vowed H5087 unto the LORD H3068 , in Hebron H2275 .
8. യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.”
8. For H3588 thy servant H5650 vowed H5087 a vow H5088 while I abode H3427 at Geshur H1650 in Syria H758 , saying H559 , If H518 the LORD H3068 shall bring me again H7725 indeed to Jerusalem H3389 , then I will serve H5647 H853 the LORD H3068 .
9. രാജാവ് അവനോട്: “സമാധാനത്തോടെ പോവുക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് ഹെബ്രോനിലേക്ക് പോയി.
9. And the king H4428 said H559 unto him, Go H1980 in peace H7965 . So he arose H6965 , and went H1980 to Hebron H2275 .
10. എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലായിടവും ചാരന്മാരെ അയച്ചു: “നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്ന് വിളിച്ചുപറയുവിൻ” എന്നു പറയിച്ചിരുന്നു.
10. But Absalom H53 sent H7971 spies H7270 throughout all H3605 the tribes H7626 of Israel H3478 , saying H559 , As soon as ye hear H8085 H853 the sound H6963 of the trumpet H7782 , then ye shall say H559 , Absalom H53 reigneth H4427 in Hebron H2275 .
11. അബ്ശാലോമിനോടുകൂടി യെരൂശലേമിൽനിന്ന് ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേരും പോയിരുന്നു. അവർ ഒന്നും അറിയാതെ അവരുടെ പരമാർത്ഥതയിലായിരുന്നു പോയത്.
11. And with H854 Absalom H53 went H1980 two hundred H3967 men H376 out of Jerusalem H4480 H3389 , that were called H7121 ; and they went H1980 in their simplicity H8537 , and they knew H3045 not H3808 any H3605 thing H1697 .
12. അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്റെ അടുക്കൽ അനുദിനം ജനം വന്നു കൂടുകയാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു. PEPS
12. And Absalom H53 sent H7971 for H853 Ahithophel H302 the Gilonite H1526 , David H1732 's counselor H3289 , from his city H5892 , even from Giloh H4480 H1542 , while he offered H2076 H853 sacrifices H2077 . And the conspiracy H7195 was H1961 strong H533 ; for the people H5971 increased H7227 continually H1980 with H854 Absalom H53 .
13. പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടിയാണ്” എന്നറിയിച്ചു.
13. And there came H935 a messenger H5046 to H413 David H1732 , saying H559 , The hearts H3820 of the men H376 of Israel H3478 are H1961 after H310 Absalom H53 .
14. അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോട് കൂടെയുള്ള സകലഭൃത്യന്മാരോടും: “നാം എഴുന്നേറ്റ് ഓടിപ്പോകുക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്ന് രക്ഷപ്പെടുകയില്ല; അവൻ പെട്ടെന്ന് വന്ന് നമ്മെ പിടിച്ച് നമുക്ക് അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് ക്ഷണത്തിൽ പുറപ്പെടുവിൻ” എന്നു പറഞ്ഞു.
14. And David H1732 said H559 unto all H3605 his servants H5650 that H834 were with H854 him at Jerusalem H3389 , Arise H6965 , and let us flee H1227 ; for H3588 we shall H1961 not H3808 else escape H6413 from H4480 H6640 Absalom H53 : make speed H4116 to depart H1980 , lest H6435 he overtake H5381 us suddenly H4116 , and bring H5080 H853 evil H7451 upon H5921 us , and smite H5221 the city H5892 with the edge H6310 of the sword H2719 .
15. രാജഭൃത്യന്മാർ രാജാവിനോട്: “എന്റെ യജമാനനായ രാജാവിന്റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു.
15. And the king H4428 's servants H5650 said H559 unto H413 the king H4428 , Behold H2009 , thy servants H5650 are ready to do whatsoever H834 H3605 my lord H113 the king H4428 shall appoint H977 .
16. അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിക്കുവാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
16. And the king H4428 went forth H3318 , and all H3605 his household H1004 after H7272 him . And the king H4428 left H5800 H853 ten H6235 women H802 , which were concubines H6370 , to keep H8104 the house H1004 .
17. ഇങ്ങനെ രാജാവ് പുറപ്പെട്ടു, ജനമെല്ലാം പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;
17. And the king H4428 went forth H3318 , and all H3605 the people H5971 after H7272 him , and tarried H5975 in a place H1004 that was far off H4801 .
18. അവന്റെ സകലഭൃത്യന്മാരും അവന്റെ സമീപത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടി ഗത്തിൽനിന്ന് പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
18. And all H3605 his servants H5650 passed on H5674 beside H5921 H3027 him ; and all H3605 the Cherethites H3774 , and all H3605 the Pelethites H6432 , and all H3605 the Gittites H1663 , six H8337 hundred H3967 men H376 which H834 came H935 after H7272 him from Gath H4480 H1661 , passed on H5674 before H5921 H6440 the king H4428 .
19. രാജാവ് ഗിത്യനായ ഇത്ഥായിയോട് പറഞ്ഞതെന്തെന്നാൽ: “നീയും ഞങ്ങളോടുകൂടി വരുന്നത് എന്തിന്? മടങ്ങിച്ചെന്ന് രാജാവിനോടുകൂടി പാർക്കുക; നീ പരദേശിയും നിന്റെ സ്വദേശത്തുനിന്ന് ഭ്രഷ്ടനും ആകുന്നുവല്ലോ;
19. Then said H559 the king H4428 to H413 Ittai H863 the Gittite H1663 , Wherefore H4100 goest H1980 thou H859 also H1571 with H854 us? return H7725 to thy place H4725 , and abide H3427 with H5973 the king H4428 : for H3588 thou H859 art a stranger H5237 , and also H1571 an exile H1540 .
20. നീ ഇന്നലെ വന്നതേയുള്ളു; ഇന്ന് ഞാൻ നിന്നെ ഞങ്ങളോടുകൂടി അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ പോകുന്നു, എവിടേക്കെന്ന് അറിയുകയില്ല; നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോകുക; ദയയും വിശ്വസ്തതയും നിന്നോടുകൂടി ഇരിക്കട്ടെ.”
20. Whereas thou camest H935 but yesterday H8543 , should I this day H3117 make thee go up H1980 and down H5128 with H5973 us? seeing I H589 go H1980 whither H5921 H834 I H589 may H1980 , return H7725 thou , and take back H7725 H853 thy brethren H251 : mercy H2617 and truth H571 be with H5973 thee.
21. അതിന് ഇത്ഥായി രാജാവിനോട്: “യഹോവയാണ, എന്റെ യജമാനനായ രാജാവാണ, എന്റെ യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും” എന്നു പറഞ്ഞു.
21. And Ittai H863 answered H6030 H853 the king H4428 , and said H559 , As the LORD H3068 liveth H2416 , and as my lord H113 the king H4428 liveth H2416 , surely H3588 H518 in what H834 place H4725 my lord H113 the king H4428 shall be H1961 , whether H518 in death H4194 or H518 life H2416 , even H3588 there H8033 also will thy servant H5650 be H1961 .
22. ദാവീദ് ഇത്ഥായിയോട്: “നീ കൂടെ പോരുക” എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
22. And David H1732 said H559 to H413 Ittai H863 , Go H1980 and pass over H5674 . And Ittai H863 the Gittite H1663 passed over H5674 , and all H3605 his men H376 , and all H3605 the little ones H2945 that H834 were with H854 him.
23. ദേശത്തെല്ലായിടവും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമെല്ലാം മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
23. And all H3605 the country H776 wept H1058 with a loud H1419 voice H6963 , and all H3605 the people H5971 passed over H5674 : the king H4428 also himself passed over H5674 the brook H5158 Kidron H6939 , and all H3605 the people H5971 passed over H5674 , toward H5921 H6440 the way H1870 of H853 the wilderness H4057 .
24. സാദോക്കും അവനോടുകൂടി ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെവച്ചു, ജനമെല്ലാം പട്ടണത്തിൽനിന്ന് കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു.
24. And lo H2009 Zadok H6659 also H1571 , and all H3605 the Levites H3881 were with H854 him, bearing H5375 H853 the ark H727 of the covenant H1285 of God H430 : and they set down H3332 H853 the ark H727 of God H430 ; and Abiathar H54 went up H5927 , until H5704 all H3605 the people H5971 had done H8552 passing H5674 out of H4480 the city H5892 .
25. രാജാവ് സാദോക്കിനോട്: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്ക് തിരികെ കൊണ്ടുപോകുക; യഹോവയ്ക്ക് എന്നോട് കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാണുവാൻ എനിക്ക് ഇടയാകും.
25. And the king H4428 said H559 unto Zadok H6659 , Carry back H7725 H853 the ark H727 of God H430 into the city H5892 : if H518 I shall find H4672 favor H2580 in the eyes H5869 of the LORD H3068 , he will bring me again H7725 , and show H7200 me both it , and his habitation H5116 :
26. അല്ല, ‘എനിക്ക് നിന്നിൽ പ്രസാദമില്ല’ എന്ന് അവിടുന്ന് കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; ദൈവം അവിടുത്തേക്ക് ഹിതമാകുംവണ്ണം എന്നോട് ചെയ്യട്ടെ” എന്നു പറഞ്ഞു.
26. But if H518 he thus H3541 say H559 , I have no H3808 delight H2654 in thee; behold H2009 , here am I , let him do H6213 to me as H834 seemeth H5869 good H2896 unto him.
27. രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: “നീയൊരു ദർശകനല്ലേ? സമാധാനത്തോടെ പട്ടണത്തിലേക്ക് മടങ്ങിപ്പോകുക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിന്നോടുകൂടി ഉണ്ടല്ലോ.
27. The king H4428 said H559 also unto H413 Zadok H6659 the priest H3548 , Art not thou H859 a seer H7200 ? return H7725 into the city H5892 in peace H7965 , and your two H8147 sons H1121 with H854 you, Ahimaaz H290 thy son H1121 , and Jonathan H3083 the son H1121 of Abiathar H54 .
28. നിങ്ങളിൽനിന്ന് വിവരം കിട്ടുന്നതുവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും” എന്നു പറഞ്ഞു.
28. See H7200 , I H595 will tarry H4102 in the plain H6160 of the wilderness H4057 , until H5704 there come H935 word H1697 from H4480 H5973 you to certify H5046 me.
29. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. PEPS
29. Zadok H6659 therefore and Abiathar H54 carried H7725 H853 the ark H727 of God H430 again to Jerusalem H3389 : and they tarried H3427 there H8033 .
30. ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്ന് കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമെല്ലാവരും തല മൂടി കരഞ്ഞുകൊണ്ട് കയറിച്ചെന്നു.
30. And David H1732 went up H5927 by the ascent H4608 of mount Olivet H2132 , and wept H1058 as he went up H5927 , and had his head H7218 covered H2645 , and he H1931 went H1980 barefoot H3182 : and all H3605 the people H5971 that H834 was with H854 him covered H2645 every man H376 his head H7218 , and they went up H5927 , weeping H1058 as they went up H5927 .
31. അബ്ശാലോമിനോടുകൂടിയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
31. And one told H5046 David H1732 , saying H559 , Ahithophel H302 is among the conspirators H7194 with H5973 Absalom H53 . And David H1732 said H559 , O LORD H3068 , I pray thee H4994 , turn H853 the counsel H6098 of Ahithophel H302 into foolishness H5528 .
32. പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി മേൽവസ്ത്രം കീറിയും തലയിൽ മണ്ണുവാരിയിട്ടുംകൊണ്ട് അവനെ കാണുവാൻ വരുന്നത് കണ്ടു.
32. And it came to pass H1961 , that when David H1732 was come H935 to H5704 the top H7218 of the mount , where H834 he worshiped H7812 God H430 , behold H2009 , Hushai H2365 the Archite H757 came to meet H7125 him with his coat H3801 rent H7167 , and earth H127 upon H5921 his head H7218 :
33. അവനോട് ദാവീദ് പറഞ്ഞത്: “നീ എന്നോടുകൂടി വന്നാൽ എനിക്ക് ഭാരമായിരിക്കും.
33. Unto whom David H1732 said H559 , If H518 thou passest on H5674 with H854 me , then thou shalt be H1961 a burden H4853 unto H5921 me:
34. എന്നാൽ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം’ എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ എനിക്കുവേണ്ടി നിഷ്ഫലമാക്കുവാൻ കഴിയും.
34. But if H518 thou return H7725 to the city H5892 , and say H559 unto Absalom H53 , I H589 will be H1961 thy servant H5650 , O king H4428 ; as I H589 have been thy father H1 's servant H5650 hitherto H4480 H227 , so will I H589 now H6258 also be thy servant H5650 : then mayest thou for me defeat H6565 H853 the counsel H6098 of Ahithophel H302 .
35. അവിടെ നിന്നോടുകൂടി പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്ന് കേൾക്കുന്ന വാർത്ത എല്ലാം നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കണം.
35. And hast thou not H3808 there H8033 with H5973 thee Zadok H6659 and Abiathar H54 the priests H3548 ? therefore it shall be H1961 , that what H3605 thing H1697 soever H834 thou shalt hear H8085 out of the king's house H4480 H1004 H4428 , thou shalt tell H5046 it to Zadok H6659 and Abiathar H54 the priests H3548 .
36. അവിടെ അവരോടു കൂടി അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വാർത്ത സകലവും അവർ മുഖാന്തരം എന്നെ അറിയിക്കുവിൻ.”
36. Behold H2009 , they have there H8033 with H5973 them their two H8147 sons H1121 , Ahimaaz H290 Zadok H6659 's son , and Jonathan H3083 Abiathar H54 's son ; and by H3027 them ye shall send H7971 unto H413 me every H3605 thing H1697 that H834 ye can hear H8085 .
37. അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി. PE
37. So Hushai H2365 David H1732 's friend H7463 came H935 into the city H5892 , and Absalom H53 came H935 into Jerusalem H3389 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×