|
|
1. ആ കാലത്ത് ശൌൽ കോപത്തോടെ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്ന്,
|
1. And G1161 Saul G4569 , yet G2089 breathing out G1709 threatenings G547 and G2532 slaughter G5408 against G1519 the G3588 disciples G3101 of the G3588 Lord G2962 , went G4334 unto the G3588 high priest G749 ,
|
2. ദമസ്കൊസിൽ യേശുവിന്റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.
|
2. And desired G154 of G3844 him G846 letters G1992 to G1519 Damascus G1154 to G4314 the G3588 synagogues G4864 , that G3704 if G1437 he found G2147 any G5100 of this G5607 way G3598 , whether G5037 they were men G435 or G2532 women G1135 , he might bring G71 them bound G1210 unto G1519 Jerusalem G2419 .
|
3. അവൻ പ്രയാണം ചെയ്ത് ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
|
3. And G1161 as he journeyed G4198 , he G846 came near G1448 Damascus G1154 : and G2532 suddenly G1810 there shined round about G4015 him G846 a light G5457 from G575 heaven G3772 :
|
4. അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.
|
4. And G2532 he fell G4098 to G1909 the G3588 earth G1093 , and heard G191 a voice G5456 saying G3004 unto him G848 , Saul G4549 , Saul G4549 , why G5101 persecutest G1377 thou me G3165 ?
|
5. അതിന് ശൗൽ; “നീ ആരാകുന്നു, കർത്താവേ?” എന്ന് ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
|
5. And G1161 he said G2036 , Who G5101 art G1488 thou, Lord G2962 ? And G1161 the G3588 Lord G2962 said G2036 , I G1473 am G1510 Jesus G2424 whom G3739 thou G4771 persecutest G1377 : it is hard G4642 for thee G4671 to kick G2979 against G4314 the pricks G2759 .
|
6. നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്ന് പറഞ്ഞു.
|
6. And G5037 he trembling G5141 and G2532 astonished G2284 said G2036 , Lord G2962 , what G5101 wilt G2309 thou have me G3165 to do G4160 ? And G2532 the G3588 Lord G2962 said unto G4314 him G846 , Arise G450 , and G2532 go G1525 into G1519 the G3588 city G4172 , and G2532 it shall be told G2980 thee G4671 what G5101 thou must G1163 do G4160 .
|
7. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ട് എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.
|
7. And G1161 the G3588 men G435 which journeyed with G4922 him G846 stood G2476 speechless G1769 , hearing G191 a G3303 voice G5456 , but G1161 seeing G2334 no man G3367 .
|
8. ശൌൽ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;
|
8. And G1161 Saul G4569 arose G1453 from G575 the G3588 earth G1093 ; and G1161 when his G848 eyes G3788 were opened G455 , he saw G991 no man G3762 : but G1161 they led him by the hand G5496 G846 , and brought G1521 him into G1519 Damascus G1154 .
|
9. അവൻ മൂന്നു ദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു. PS
|
9. And G2532 he was G2258 three G5140 days G2250 without G3361 sight G991 , and G2532 neither G3756 did eat G5315 nor G3761 drink G4095 .
|
10. {അനന്യാസിന്റെ ദർശനവും ശൗലിന്റെ സ്നാനവും} PS എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്ന് അവൻ വിളികേട്ടു.
|
10. And G1161 there was G2258 a certain G5100 disciple G3101 at G1722 Damascus G1154 named G3686 Ananias G367 ; and G2532 to G4314 him G846 said G2036 the G3588 Lord G2962 in G1722 a vision G3705 , Ananias G367 . And G1161 he G3588 said G2036 , Behold G2400 , I G1473 am here , Lord G2962 .
|
11. കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്ന്, തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;
|
11. And G1161 the G3588 Lord G2962 said unto G4314 him G846 , Arise G450 , and go G4198 into G1909 the G3588 street G4505 which is called G2564 Straight G2117 , and G2532 inquire G2212 in G1722 the house G3614 of Judas G2455 for one called G3686 Saul G4569 of Tarsus G5018 : for G1063 , behold G2400 , he prayeth G4336 ,
|
12. അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു.
|
12. And G2532 hath seen G1492 in G1722 a vision G3705 a man G435 named G3686 Ananias G367 coming in G1525 , and G2532 putting G2007 his hand G5495 on him G846 , that G3704 he might receive his sight G308 .
|
13. അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
|
13. Then G1161 Ananias G367 answered G611 , Lord G2962 , I have heard G191 by G575 many G4183 of G4012 this G5127 man G435 , how much G3745 evil G2556 he hath done G4160 to thy G4675 saints G40 at G1722 Jerusalem G2419 :
|
14. ഇവിടെയും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്ന് ഉത്തരം പറഞ്ഞു.
|
14. And G2532 here G5602 he hath G2192 authority G1849 from G3844 the G3588 chief priests G749 to bind G1210 all G3956 that call on G1941 thy G4675 name G3686 .
|
15. കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
|
15. But G1161 the G3588 Lord G2962 said G2036 unto G4314 him G846 , Go thy way G4198 : for G3754 he G3778 is G2076 a chosen G1589 vessel G4632 unto me G3427 , to bear G941 my G3450 name G3686 before G1799 the Gentiles G1484 , and G2532 kings G935 , and G5037 the children G5207 of Israel G2474 :
|
16. എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിയ്ക്കും” എന്ന് പറഞ്ഞു.
|
16. For G1063 I G1473 will show G5263 him G846 how great things G3745 he G846 must G1163 suffer G3958 for G5228 my name's sake G3450 G3686 .
|
17. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വെച്ച്: “ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
|
17. And G1161 Ananias G367 went his way G565 , and G2532 entered G1525 into G1519 the G3588 house G3614 ; and G2532 putting G2007 his hands G5495 on G1909 him G846 said G2036 , Brother G80 Saul G4549 , the G3588 Lord G2962 , even Jesus G2424 , that appeared G3700 unto thee G4671 in G1722 the G3588 way G3598 as G3739 thou camest G2064 , hath sent G649 me G3165 , that G3704 thou mightest receive thy sight G308 , and G2532 be filled G4130 with the Holy G40 Ghost G4151 .
|
18. ഉടനെ അവന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ വീണു; അവന് കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു. ശൗൽ യേശുവിനെ പ്രസംഗിക്കുന്നു. PEPS
|
18. And G2532 immediately G2112 there fell G634 from G575 his G846 eyes G3778 as it had been G5616 scales G3013 : and G5037 he received sight G308 forthwith G3916 , and G2532 arose G450 , and was baptized G907 .
|
19. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,
|
19. And G2532 when he had received G2983 meat G5160 , he was strengthened G1765 . Then G1161 was G1096 Saul G4569 certain G5100 days G2250 with G3326 the G3588 disciples G3101 which were at G1722 Damascus G1154 .
|
20. യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
|
20. And G2532 straightway G2112 he preached G2784 Christ G5547 in G1722 the G3588 synagogues G4864 , that G3754 he G3778 is G2076 the G3588 Son G5207 of God G2316 .
|
21. കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.
|
21. But G1161 all G3956 that heard G191 him were amazed G1839 , and G2532 said G3004 ; Is G2076 not G3756 this G3778 he that destroyed G4199 them which called on G1941 this G5124 name G3686 in G1722 Jerusalem G2419 , and G2532 came G2064 hither G5602 for G1519 that intent G5124 , that G2443 he might bring G71 them G846 bound G1210 unto G1909 the G3588 chief priests G749 ?
|
22. ശൌലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി. PEPS
|
22. But G1161 Saul G4569 increased the more in strength G1743 G3123 , and G2532 confounded G4797 the G3588 Jews G2453 which dwelt G2730 at G1722 Damascus G1154 , proving G4822 that G3754 this G3778 is G2076 very Christ G5547 .
|
23. കുറേനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ കൂടിയാലോചിച്ചു.
|
23. And G1161 after that G5613 many G2425 days G2250 were fulfilled G4137 , the G3588 Jews G2453 took counsel G4823 to kill G337 him G846 :
|
24. അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ച്. എന്നാൽ ശൗലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.
|
24. But G1161 their G846 laying await G1917 was known G1097 of Saul G4569 . And G5037 they watched G3906 the G3588 gates G4439 G5037 day G2250 and G2532 night G3571 to G3704 kill G337 him G846 .
|
25. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു. PEPS
|
25. Then G1161 the G3588 disciples G3101 took G2983 him G846 by night G3571 , and let him down G2524 G5465 by G1223 the G3588 wall G5038 in G1722 a basket G4711 .
|
26. അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
|
26. And G1161 when Saul G4569 was come G3854 to G1519 Jerusalem G2419 , he attempted G3987 to join himself G2853 to the G3588 disciples G3101 : but G2532 they were all afraid G5399 G3956 of him G846 , and believed G4100 not G3361 that G3754 he was G2076 a disciple G3101 .
|
27. എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽചെന്നു; അവൻ വഴിയിൽ വെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
|
27. But G1161 Barnabas G921 took G1949 him G846 , and brought G71 him to G4314 the G3588 apostles G652 , and G2532 declared G1334 unto them G846 how G4459 he had seen G1492 the G3588 Lord G2962 in G1722 the G3588 way G3598 , and G2532 that G3754 he had spoken G2980 to him G846 , and G2532 how G4459 he had preached boldly G3955 at G1722 Damascus G1154 in G1722 the G3588 name G3686 of Jesus G2424 .
|
28. പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
|
28. And G2532 he was G2258 with G3326 them G846 coming in G1531 and G2532 going out G1607 at G1722 Jerusalem G2419 .
|
29. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു.
|
29. And G2532 he spake boldly G3955 in G1722 the G3588 name G3686 of the G3588 Lord G2962 Jesus G2424 , and G5037 disputed G2980 G4802 against G4314 the G3588 Grecians G1675 : but G1161 they G3588 went about G2021 to slay G337 him G846 .
|
30. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു. PEPS
|
30. Which when G1161 the G3588 brethren G80 knew G1921 , they brought him down G2609 G846 to G1519 Caesarea G2542 , and G2532 sent him forth G1821 G846 to G1519 Tarsus G5019 .
|
31. അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു. ഐനെയാസിന്റെ സൗഖ്യം. PEPS
|
31. Then G3767 G3303 had G2192 the G3588 churches G1577 rest G1515 throughout G2596 all G3650 Judea G2449 and G2532 Galilee G1056 and G2532 Samaria G4540 , and were edified G3618 ; and G2532 walking G4198 in the G3588 fear G5401 of the G3588 Lord G2962 , and G2532 in the G3588 comfort G3874 of the G3588 Holy G40 Ghost G4151 , were multiplied G4129 .
|
32. പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്ന്,
|
32. And G1161 it came to pass G1096 , as Peter G4074 passed G1330 throughout G1223 all G3956 quarters, he came down G2718 also G2532 to G4314 the G3588 saints G40 which dwelt G2730 at Lydda G3069 .
|
33. അവിടെ പക്ഷവാതം പിടിച്ച് എട്ട് സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്ന് പേരുള്ളോരു മനുഷ്യനെ കണ്ട്.
|
33. And G1161 there G1563 he found G2147 a certain G5100 man G444 named G3686 Aeneas G132 , which had kept his bed G2621 G1909 G2895 G1537 eight G3638 years G2094 , and G3739 was G2258 sick of the palsy G3886 .
|
34. പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റ്.
|
34. And G2532 Peter G4074 said G2036 unto him G846 , Aeneas G132 Jesus G2424 Christ G5547 maketh thee whole G2390 G4571 : arise G450 , and G2532 make thy bed G4766 G4572 . And G2532 he arose G450 immediately G2112 .
|
35. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞു. തബീഥയെ പത്രൊസ് ഉയിർപ്പിക്കുന്നു. PEPS
|
35. And G2532 all G3956 that dwelt G2730 at Lydda G3069 and G2532 Sharon G4565 saw G1492 him G846 , and G3748 turned G1994 to G1909 the G3588 Lord G2962 .
|
36. യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
|
36. Now G1161 there was G2258 at G1722 Joppa G2445 a certain G5100 disciple G3102 named G3686 Tabitha G5000 , which G3739 by interpretation G1329 is called G3004 Dorcas G1393 : this woman G3778 was G2258 full G4134 of good G18 works G2041 and G2532 almsdeeds G1654 which G3739 she did G4160 .
|
37. ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി.
|
37. And G1161 it came to pass G1096 in G1722 those G1565 days G2250 , that she G846 was sick G770 , and died G599 : whom when G1161 they had washed G3068 , they G846 laid G5087 her in G1722 an upper chamber G5253 .
|
38. ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ട്: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്ന് അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്റെ അടുക്കൽ അയച്ചു.
|
38. And G1161 forasmuch as Lydda G3069 was G5607 nigh to G1451 Joppa G2445 , and the G3588 disciples G3101 had heard G191 that G3754 Peter G4074 was G2076 there G1722 G846 , they sent G649 unto G4314 him G846 two G1417 men G435 , desiring G3870 him that he would not G3361 delay G3635 to come G1330 to G2193 them G846 .
|
39. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്ന്. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
|
39. Then G1161 Peter G4074 arose G450 and went with G4905 them G846 . When G3739 he was come G3854 , they brought G321 him into G1519 the G3588 upper chamber G5253 : and G2532 all G3956 the G3588 widows G5503 stood by G3936 him G846 weeping G2799 , and G2532 showing G1925 the coats G5509 and G2532 garments G2440 which G3745 Dorcas G1393 made G4160 , while she was G5607 with G3326 them G846 .
|
40. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.
|
40. But G1161 Peter G4074 put G1544 them all G3956 forth G1854 , and kneeled down G5087 G1119 , and prayed G4336 ; and G2532 turning G1994 him to G4314 the G3588 body G4983 said G2036 , Tabitha G5000 , arise G450 . And G1161 she G3588 opened G455 her G848 eyes G3788 : and G2532 when she saw G1492 Peter G4074 , she sat up G339 .
|
41. അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി.
|
41. And G1161 he gave G1325 her G846 his hand G5495 , and lifted her up G450 G846 , and G1161 when he had called G5455 the G3588 saints G40 and G2532 widows G5503 , presented G3936 her G846 alive G2198 .
|
42. ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
|
42. And G1161 it was G1096 known G1110 throughout G2596 all G3650 Joppa G2445 ; and G2532 many G4183 believed G4100 in G1909 the G3588 Lord G2962 .
|
43. പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു. PE
|
43. And G1161 it came to pass G1096 , that he G846 tarried G3306 many G2425 days G2250 in G1722 Joppa G2445 with G3844 one G5100 Simon G4613 a tanner G1038 .
|