|
|
1. ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
|
1. And God H430 spoke H1696 H853 all H3605 these H428 words H1697 , saying H559 ,
|
2. “അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
|
2. I H595 am the LORD H3068 thy God H430 , which H834 have brought thee out H3318 of the land H4480 H776 of Egypt H4714 , out of the house H4480 H1004 of bondage H5650 .
|
3. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു. PEPS
|
3. Thou shalt have H1961 no H3808 other H312 gods H430 before H5921 H6440 me.
|
4. ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.
|
4. Thou shalt not H3808 make H6213 unto thee any graven image H6459 , or any H3605 likeness H8544 of any thing that H834 is in heaven H8064 above H4480 H4605 , or that H834 is in the earth H776 beneath H4480 H8478 , or that H834 is in the water H4325 under H4480 H8478 the earth H776 :
|
5. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ നിലനിൽക്കുകയും
|
5. Thou shalt not H3808 bow down thyself H7812 to them, nor H3808 serve H5647 them: for H3588 I H595 the LORD H3068 thy God H430 am a jealous H7067 God H410 , visiting H6485 the iniquity H5771 of the fathers H1 upon H5921 the children H1121 unto H5921 the third H8029 and fourth H7256 generation of them that hate H8130 me;
|
6. എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു. PEPS
|
6. And showing H6213 mercy H2617 unto thousands H505 of them that love H157 me , and keep H8104 my commandments H4687 .
|
7. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു * വൃഥാ എടുക്കരുതു = വെറുതെ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും. PEPS
|
7. Thou shalt not H3808 take H5375 H853 the name H8034 of the LORD H3068 thy God H430 in vain H7723 ; for H3588 the LORD H3068 will not H3808 hold him guiltless H5352 H853 that H834 taketh H5375 H853 his name H8034 in vain H7723 .
|
8. ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക.
|
8. Remember H2142 the H853 sabbath H7676 day H3117 , to keep it holy H6942 .
|
9. ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.
|
9. Six H8337 days H3117 shalt thou labor H5647 , and do H6213 all H3605 thy work H4399 :
|
10. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.
|
10. But the seventh H7637 day H3117 is the sabbath H7676 of the LORD H3068 thy God H430 : in it thou shalt not H3808 do H6213 any H3605 work H4399 , thou H859 , nor thy son H1121 , nor thy daughter H1323 , thy manservant H5650 , nor thy maidservant H519 , nor thy cattle H929 , nor thy stranger H1616 that H834 is within thy gates H8179 :
|
11. ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. PEPS
|
11. For H3588 in six H8337 days H3117 the LORD H3068 made H6213 H853 heaven H8064 and earth H776 , H853 the sea H3220 , and all H3605 that H834 in them is , and rested H5117 the seventh H7637 day H3117 : wherefore H5921 H3651 the LORD H3068 blessed H1288 the H853 sabbath H7676 day H3117 , and hallowed H6942 it.
|
12. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
|
12. Honor H3513 H853 thy father H1 and thy mother H517 : that H4616 thy days H3117 may be long H748 upon H5921 the land H127 which H834 the LORD H3068 thy God H430 giveth H5414 thee.
|
13. കൊല ചെയ്യരുത്.
|
13. Thou shalt not H3808 kill H7523 .
|
14. വ്യഭിചാരം ചെയ്യരുത്.
|
14. Thou shalt not H3808 commit adultery H5003 .
|
15. മോഷ്ടിക്കരുത്.
|
15. Thou shalt not H3808 steal H1589 .
|
16. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്. PEPS
|
16. Thou shalt not H3808 bear H6030 false H8267 witness H5707 against thy neighbor H7453 .
|
17. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.” PEPS
|
17. Thou shalt not H3808 covet H2530 thy neighbor H7453 's house H1004 , thou shalt not H3808 covet H2530 thy neighbor H7453 's wife H802 , nor his manservant H5650 , nor his maidservant H519 , nor his ox H7794 , nor his ass H2543 , nor any thing H3605 that H834 is thy neighbor H7453 's.
|
18. ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.
|
18. And all H3605 the people H5971 saw H7200 H853 the thunderings H6963 , and the lightnings H3940 , and the noise H6963 of the trumpet H7782 , and the mountain H2022 smoking H6226 : and when the people H5971 saw H7200 it , they removed H5128 , and stood H5975 afar off H4480 H7350 .
|
19. അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ ” എന്നു പറഞ്ഞു.
|
19. And they said H559 unto H413 Moses H4872 , Speak H1696 thou H859 with H5973 us , and we will hear H8085 : but let not H408 God H430 speak H1696 with H5973 us, lest H6435 we die H4191 .
|
20. മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് ” എന്ന് പറഞ്ഞു.
|
20. And Moses H4872 said H559 unto H413 the people H5971 , Fear H3372 not H408 : for H3588 God H430 is come H935 to H5668 prove H5254 you , and that H5668 his fear H3374 may be H1961 before H5921 your faces H6440 , that ye sin H2398 not H1115 .
|
21. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു. PEPS
|
21. And the people H5971 stood H5975 afar off H4480 H7350 , and Moses H4872 drew near H5066 unto H413 the thick darkness H6205 where H834 H8033 God H430 was .
|
22. അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ.
|
22. And the LORD H3068 said H559 unto H413 Moses H4872 , Thus H3541 thou shalt say H559 unto H413 the children H1121 of Israel H3478 , Ye H859 have seen H7200 that H3588 I have talked H1696 with H5973 you from H4480 heaven H8064 .
|
23. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
|
23. Ye shall not H3808 make H6213 with H854 me gods H430 of silver H3701 , neither H3808 shall ye make H6213 unto you gods H430 of gold H2091 .
|
24. എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്ന് നിന്നെ അനുഗ്രഹിക്കും.
|
24. An altar H4196 of earth H127 thou shalt make H6213 unto me , and shalt sacrifice H2076 thereon H5921 H853 thy burnt offerings H5930 , and thy peace offerings H8002 , H853 thy sheep H6629 , and thine oxen H1241 : in all H3605 places H4725 where H834 I record H2142 H853 my name H8034 I will come H935 unto H413 thee , and I will bless H1288 thee.
|
25. കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും.
|
25. And if H518 thou wilt make H6213 me an altar H4196 of stone H68 , thou shalt not H3808 build H1129 it of hewn stone H1496 : for H3588 if thou lift up H5130 thy tool H2719 upon H5921 it , thou hast polluted H2490 it.
|
26. എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്. PE
|
26. Neither H3808 shalt thou go up H5927 by steps H4609 unto H5921 mine altar H4196 , that H834 thy nakedness H6172 be not H3808 discovered H1540 thereon H5921 .
|